Accurr Diagnostics

Accurr Diagnostics Enhancing life... Excelling in care

സിഎച്സി കുമ്പള സംഘടിപ്പിച്ച പോളിയോ തുള്ളി മരുന്ന് സ്വീകരിക്കുന്ന കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കുട്...
04/02/2021

സിഎച്സി കുമ്പള സംഘടിപ്പിച്ച പോളിയോ തുള്ളി മരുന്ന് സ്വീകരിക്കുന്ന കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കുട്ടിക്കുള്ള ഗോൾഡ് കോയിൻ അക്യൂർ ഡയഗ്നോസ്റ്റിക്സ് ജനറൽ മാനേജർ അബ്ദുൽ ഖാദർ കട്ടത്തടുക്ക ഡോ ദിവാകർ റായ് യ്ക്ക് കൈമാറുന്നു .
നറുക്കെടുപ്പ് വിജയി അബ്ദുൽ സമദിന് ഡോ ദിവാകർ റായ് കോയിൻ കൈമാറുന്നു .

പ്രിയപ്പെട്ടവരെ ,പലപ്പോഴും രോഗികൾക്ക് അതിരാവിലെ വീടുകളിൽ നിന്ന് ലാബുകളിലേക്ക് എത്താൻ പറ്റാത്ത അവസ്ഥ നേരിട്ട് കണ്ടിട്ടുണ്...
01/02/2021

പ്രിയപ്പെട്ടവരെ ,
പലപ്പോഴും രോഗികൾക്ക് അതിരാവിലെ വീടുകളിൽ നിന്ന് ലാബുകളിലേക്ക് എത്താൻ പറ്റാത്ത അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട് .
വളരെ വിഷമത്തോടെ എത്തുന്നവരുണ്ട്
അവരെ സഹായിക്കാനായി ഇതാ അക്യൂർ നിങ്ങളുടെ വീടുകളിൽ .
നാളെ മുതൽ നിങ്ങൾക്കായി .
ആദ്യ ഘട്ടമെന്ന നിലയിൽ ആദ്യം പേര് നൽകുന്ന പത്ത് പേരുടെ സാമ്പിളുകൾ കളക്ട് ചെയ്യുന്നതായിരിക്കും .പിന്നീട് ആവശ്യമനുസരിച്ച് കൂടുതൽ പേരുടേത് ചെയ്യുന്നതായിരിക്കും
നിങ്ങളുടെ സേവനത്തിനായിരിക്കും എന്നും മുൻഗണ .

കുമ്പളയിൽ നിന്ന് 3km ചുറ്റളവിൽ കളക്ഷൻ തികച്ചും സൗജന്യം

ഡോ ഷമീം മുഹമ്മദ് kattathdukka

Team ACCURR
MOB - +91 80893 68693
Landline -04998-213693
Irshad puthige( our technician) -+91 98956 33608

DR.SALFI (MBBS MD)യുടെ സേവനം ഇന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ് .BOOK YOUR APPOINMENTS ACCURR DIAGNOSTICS 04998-213...
01/02/2021

DR.SALFI (MBBS MD)
യുടെ സേവനം ഇന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ് .

BOOK YOUR APPOINMENTS

ACCURR DIAGNOSTICS
04998-213693
+91 80893 68693

We would like to extend a very heartfelt thanks to everyone that came to our grand opening ceremony..We are extremely gr...
29/01/2021

We would like to extend a very heartfelt thanks to everyone that came to our grand opening ceremony..

We are extremely grateful for your valuable support & blessings..
Once again thank you such a great amount, For those of you that came, messaged,sent greetings,or called with your best wishes.

Kind Regards,
- Team ACCURR 💚💙

29/01/2021
29/01/2021
28/01/2021

We ACCURR DIAGNOSTICS Cordially invite you for the grand inaugration

Introducing our Physiotherapist.. Fathimath Jabeena Kadeejath Safwana
28/01/2021

Introducing our Physiotherapist..

Fathimath Jabeena
Kadeejath Safwana

Introducing our Dietitian & NutritionistFirst time in kumbla (Full time dietitian and Nutritionist) Mrs Safeena Sara
28/01/2021

Introducing our Dietitian & Nutritionist
First time in kumbla (Full time dietitian and Nutritionist)
Mrs Safeena Sara

DR. MUHAMMED FASEEDMBBS, MD
27/01/2021

DR. MUHAMMED FASEED
MBBS, MD

Address

Kumbla

Website

Alerts

Be the first to know and let us send you an email when Accurr Diagnostics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category