11/09/2026
*_ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞ് കിട്ടിയ ഏകദേശം 1 പവൻ തൂക്കം വരുന്ന സ്വർണ്ണനാണയം തിരികെ നൽകിയ കോട്ടയം പൊയിൽ ഓട്ടോ ഡ്രൈവർ ബാബുവേട്ടനെ സേവാഭാരതി കോട്ടയം സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു*.
*കുറച്ചുനാൾ മുമ്പ് ഒരു പവൻ സ്വർണ്ണമാല അദ്ദേഹത്തിന്റെ വാഹനത്തിൽ നിന്നും കളഞ്ഞു കിട്ടി തിരിച്ചേൽപ്പിച്ചു മാതൃകാ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഇദ്ദേഹം*.
*സേവാഭാരതി കോട്ടയം സമിതി*