Cycura PCOS

Cycura PCOS PCOS Reversal Program in Kerala

10/09/2026

നിങ്ങളുടെ PCOD മാറുകയാണോ എന്ന് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ! 🌸 പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ചില വലിയ മാറ്റങ്ങളാണ് ശരീരത്തിൽ സംഭവിക്കുന്നത്.

ഇതൊക്കെ നിങ്ങളുടെ ശരീരം തരുന്ന പോസിറ്റീവ് സൂചനകളാണ് ✨:
1️⃣ അനാവശ്യ ടെൻഷനുകൾ മാറി മനസ്സിന് നല്ല ഫ്രഷ്‌നെസ്സും റിലാക്സേഷനും തോന്നുന്നുണ്ടോ? 😌
2️⃣ ആഗ്രഹിച്ച ഭക്ഷണം കിട്ടിയില്ലെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടോ? (Cravings കുറഞ്ഞു വരുന്നു) 🍫❌
3️⃣ കൃത്യമായ രീതിയിൽ periods വരുന്നുണ്ടോ? 🗓️
4️⃣ മുഖത്തിന് ചെറിയൊരു ഗ്ലോയും സ്കിൻ ക്ലിയർ ആയതുപോലെയും തോന്നുന്നുണ്ടോ? ✨
5️⃣ ഒട്ടും സ്ട്രെയിൻ എടുക്കാതെ തന്നെ ശരീരഭാരം കുറയുന്നുണ്ടോ? ⚖️

📞 For treatment:
Dr Hiba Nazar
9961373432

04/09/2026

Surgery കഴിഞ്ഞിട്ടും എൻഡോമെട്രിയോസിസ് (Endometriosis) വീണ്ടും വരുന്നുണ്ടോ? 😫

​ആവർത്തിച്ചുള്ള സർജറികൾക്ക് പരിഹാരമില്ലാതെ വിഷമിക്കുന്നവർക്ക് ഹോമിയോപ്പതിയിലൂടെയും ശരിയായ ലൈഫ്സ്റ്റൈൽ മാറ്റങ്ങളിലൂടെയും ഇതിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും ✨.

​ഹോമിയോപ്പതി ചികിത്സയിലൂടെ സിസ്റ്റുകൾ പൂർണ്ണമായി മാറ്റിയെടുക്കാനും റിക്കറൻസ് തടയാനും കഴിയുമെന്നത് പലർക്കും വലിയൊരു ആശ്വാസമാണ്.

​നിങ്ങളുടെ ആരോഗ്യ സംശയങ്ങൾക്ക് ഇന്ന് തന്നെ വിദഗ്ദ്ധരെ ബന്ധപ്പെടൂ!
​📞 For treatment & consultation:
Dr Hiba Nazar
9961373432
📍 olivehomeopathy, Gracemall, kizhisseri, Malappuram
🌐website :, olivehomeopathy.com

കുടുംബവും മക്കളും നോക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നുപോയോ? ​PCOD, തടികൂടൽ, irregular periods കാരണം വിഷ...
27/08/2026

കുടുംബവും മക്കളും നോക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നുപോയോ?

​PCOD, തടികൂടൽ, irregular periods കാരണം വിഷമിക്കുന്നവർക്ക് കൃത്യമായ lifestyle മാറ്റങ്ങളിലൂടെ തിരികെ വരാം. 3 മാസം കൊണ്ട് 10.5 kg weight കുറച്ച് periods correct ആക്കിയ ഒരു കഥയാണിത്!

​നിങ്ങൾക്കും PCOD natural ആയി reverse ചെയ്യാൻ ആഗ്രഹമുണ്ടോ?
​✨ PCOS Reversal Program-ൽ join ചെയ്യൂ!

CYCURA പ്രോഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നത്:-

-കൃത്യമായ കാരണം കണ്ടെത്തിയിട്ടുള്ള ഹോമിയോപ്പതി ട്രീറ്റ്മെന്റ്
-periods regular ആകാനും, healthy ovulation പ്രധാനം നല്കുന്നു
-PCOS, endometriosis തുടങ്ങിയ gynecological complaints ന് പരിഹാരം നല്കുന്നു
-certified ആയിട്ടുള്ള trainers മുഖേനയുള്ള വ്യായാമം, yoga
-ദിവസവും healthy food കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു
-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ Counselling സപ്പോര്‍ട്ട്

For consultation/ to join our program
WhatsApp
Dr Hiba Nazer
9744116204

17/08/2026

PCOD അല്ലെങ്കിൽ Endometriosis ഉണ്ടെന്ന് അറിഞ്ഞാൽ ഉടൻ ഭയപ്പെടേണ്ടതില്ല!

കല്യാണം ആലോചിക്കുന്ന സമയത്ത് ഇങ്ങനെയുള്ള Health conditions കേട്ട് പേടിച്ച് ബന്ധങ്ങൾ വേണ്ടെന്ന് വെക്കുന്ന അവസ്ഥ ഇന്ന് പലർക്കുമുണ്ട്.

പക്ഷെ ഓർക്കുക, PCOD അല്ലെങ്കിൽ Ovarian Cysts ഉണ്ടായതുകൊണ്ട് മാത്രം ഒരു പെൺകുട്ടിക്ക് pregnancy ആവില്ല എന്ന് വിചാരിക്കുന്നത് പൂർണ്ണമായും തെറ്റായ ധാരണയാണ്! 🚫

അതുപോലെതന്നെ Infertility പ്രശ്നങ്ങൾ എപ്പോഴും പെൺകുട്ടികളിൽ മാത്രം ആകണമെന്നില്ല. നിങ്ങളുടെ Health, Confidence, and Peace of Mind എന്നിവയ്ക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടത്.

For expert medical advice and consultations:
📞 Contact / WhatsApp:
Dr Hiba Nazar
9961373432

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ Comment ചെയ്യൂ! ഈ വിവരം ഉപകാരപ്പെടുന്ന പ്രിയപ്പെട്ടവർക്കായി റീൽ ഇപ്പോൾ തന്നെ Share ചെയ്യൂ.

15/08/2026

PCOS കാരണം weight കുറയാതെ മടുത്തു നിൽക്കുകയാണോ? പരിഹാരം അടുത്തുണ്ടായിട്ടും എന്തിന് വെറുതെ സഹിക്കണം?

എന്നാൽ ഈ ഒരു simple change നിങ്ങളുടെ ലൈഫ് തന്നെ മാറ്റിമറിക്കും! PCOS കാരണം കുറയാതിരുന്ന weight, വെറും 2 Weeks കൊണ്ട് 2kg കുറച്ച് അത്ഭുതകരമായ result ആണ് ഈ patient-ന് ലഭിച്ചത്! 💪🔥

കർശനമായ പട്ടിണി കിടക്കൽ ഇല്ലാതെ, personalized diet plan & yoga വഴി PCOS reversal സാധ്യമാണ്

CYCURA പ്രോഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നത്:-

-കൃത്യമായ കാരണം കണ്ടെത്തിയിട്ടുള്ള ഹോമിയോപ്പതി ട്രീറ്റ്മെന്റ്
-periods regular ആകാനും, healthy ovulation പ്രധാനം നല്കുന്നു
-PCOS, endometriosis തുടങ്ങിയ gynecological complaints ന് പരിഹാരം നല്കുന്നു
-certified ആയിട്ടുള്ള trainers മുഖേനയുള്ള വ്യായാമം, yoga
-ദിവസവും healthy food കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു
-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ Counselling സപ്പോര്‍ട്ട്

For consultation/ to join our program
WhatsApp
Dr Hiba Nazer
9744116204

13/08/2026

ഗുളിക കഴിച്ചാൽ മാത്രം വരുന്ന Periods നിങ്ങളെ അലട്ടുന്നുണ്ടോ? 😔

മരുന്ന് നിർത്തുമ്പോൾ വീണ്ടും Irregular Periods ആകുന്നത് ഒരു സാധാരണ കാര്യമല്ല. Ovulation കൃത്യമായി നടക്കാത്തതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്! PCOS, Thyroid, Unhealthy Lifestyle, High Prolactin, low ovarian reserve... ഇതിൽ ഏതു കാരണം വേണമെങ്കിലും നിങ്ങളുടെ Hormonal Health-നെ ബാധിക്കാം. 🩺

CYCURA പ്രോഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നത്:-

-കൃത്യമായ കാരണം കണ്ടെത്തിയിട്ടുള്ള ഹോമിയോപ്പതി ട്രീറ്റ്മെന്റ്
-periods regular ആകാനും, healthy ovulation പ്രധാനം നല്കുന്നു
-PCOS, endometriosis തുടങ്ങിയ gynecological complaints ന് പരിഹാരം നല്കുന്നു
-certified ആയിട്ടുള്ള trainers മുഖേനയുള്ള വ്യായാമം, yoga
-ദിവസവും healthy food കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു
-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ Counselling സപ്പോര്‍ട്ട്

For consultation/ to join our program
WhatsApp
Dr Hiba Nazer
9744116204

# OvulationHealth

11/08/2026

pregnant ആവാൻ തടസ്സം നിൽക്കുന്ന 3 പ്രധാന കാരണങ്ങൾ ഇതാവാം:

1️⃣ Irregular Periods & Delayed Ovulation
2️⃣ Excessive Stress & Anxiety
3️⃣ Lack of Daily Exercise

ഈ പ്രശ്നങ്ങൾ മറികടക്കാൻ lifestyle-ൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി! Olive Homeopathy Clinic-ൻ്റെ specialized PCOS Reversal Programme നിങ്ങളെ സഹായിക്കും. 🌸

📍 Olive Homeopathy Clinic, Grace Mall, Kizhisseri, മലപ്പുറം

09/08/2026

06/08/2026

Irregular periods, mood swings, weight issues — ഇതൊക്കെ നിങ്ങളെ തളർത്തുന്നുണ്ടോ? Don't worry, correct lifestyle & nutrition വഴി PCOS manage ചെയ്യാം!

നിങ്ങളുടെ daily diet-ൽ ഉൾപ്പെടുത്താൻ പറ്റിയ 5 super fruits ഈ വീഡിയോയിൽ കാണാം. 🍎🥑

small lifestyle changes can make a big difference in your health!

👉 Save this post for later & share this with someone who needs to see this today! ❤️

CYCURA പ്രോഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നത്:-

-കൃത്യമായ കാരണം കണ്ടെത്തിയിട്ടുള്ള ഹോമിയോപ്പതി ട്രീറ്റ്മെന്റ്
-periods regular ആകാനും, healthy ovulation പ്രധാനം നല്കുന്നു
-PCOS, endometriosis തുടങ്ങിയ gynecological complaints ന് പരിഹാരം നല്കുന്നു
-certified ആയിട്ടുള്ള trainers മുഖേനയുള്ള വ്യായാമം, yoga
-ദിവസവും healthy food കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു
-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ Counselling സപ്പോര്‍ട്ട്

For consultation/ to join our program
WhatsApp
Dr Hiba Nazer
9744116204

03/08/2026

Diet എന്ന് കേൾക്കുമ്പോൾ പട്ടിണി കിടക്കണം എന്ന് വിചാരിച്ച് വിഷമിച്ചിട്ടുണ്ടോ? 🥗

Strict starving അല്ല, correct nutrition ആണ് PCOS Reversal-ന് ആവശ്യം! Dieting doesn't mean eating boring salads every day. You can actually eat delicious, home-cooked food and still get healthy! ✨

നിങ്ങളുടെ PCOS Journey ഇനി strain ഉള്ളതാക്കേണ്ട. Let’s start a healthy & happy lifestyle together! 💚

CYCURA പ്രോഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നത്:-

-കൃത്യമായ കാരണം കണ്ടെത്തിയിട്ടുള്ള ഹോമിയോപ്പതി ട്രീറ്റ്മെന്റ്
-periods regular ആകാനും, healthy ovulation പ്രധാനം നല്കുന്നു
-PCOS, endometriosis തുടങ്ങിയ gynecological complaints ന് പരിഹാരം നല്കുന്നു
-certified ആയിട്ടുള്ള trainers മുഖേനയുള്ള വ്യായാമം, yoga
-ദിവസവും healthy food കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു
-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ Counselling സപ്പോര്‍ട്ട്

For consultation/ to join our program
WhatsApp
Dr Hiba Nazer
9744116204

Tag a friend or share this with someone who needs to see this! 📩✨

Address

Grace Mall, Balathil Puraya, Kizhisseri
Kuzhimanna
673641

Website

Alerts

Be the first to know and let us send you an email when Cycura PCOS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share