Mimhar

Mimhar Ma'din Mimhar offers happiness those who are addicted to intoxication and give them a path ahead. prayer hall,feeding room, reading corner, library

06/06/2026

*29 Year's of MA'DIN ACADEMY*

_Marking Ma'din's 29th Anniversary, the commemorative flag was proudly hoisted at Mimhar._

*MIMHAR*
Center for psychiatry and Counselling__

01/06/2026

Celebrating 9 Years of Care, Healing, and Hope!

മിംഹാർ 10-ാം വർഷത്തിലേക്ക്...

കഴിഞ്ഞ ഒൻപത് വർഷമായി ഞങ്ങളെ വിശ്വസിച്ചതിനും കൂടെ നിന്ന എല്ലാവർക്കും

നന്ദി__

25/05/2026

Behind every silent struggle, there is a person who deserves care, not judgment.
Let’s talk about schizophrenia with compassion.

23/05/2026

നമ്മുടെ ജീവിത പങ്കാളിയുമായിട്ടുള്ള പ്രശ്നം ഒഴിവാക്കാൻ ...അകൽച്ച ഒഴിവാക്കാൻ നമ്മൾ എന്തൊക്കെ ചെയിതു ..?

21/05/2026

നമ്മുടെ വീട്ടിലെ പ്രായമായ ആളുകളുടെ ജീവിതം ഒരു DRY LIFE അല്ലെ..? എന്ത് ഹാപ്പിനെസ്സ് ആണ് അവർക്കുള്ളത്

14/05/2026

Behind every recovery, there’s a nurse who never gave up. 💙
Happy Nurses Day to the real-life heroes who heal with heart

പാമ്പിനെ കണ്ടാൽ പേടിയാണോ…?അതൊരു സാധാരണ ഭയം മാത്രമല്ല…Ophidiophobia ആയിരിക്കാം.ഹൃദയമിടിപ്പ് കൂടുക, ശരീരം വിറയുക, ശ്വാസം മ...
09/05/2026

പാമ്പിനെ കണ്ടാൽ പേടിയാണോ…?
അതൊരു സാധാരണ ഭയം മാത്രമല്ല…
Ophidiophobia ആയിരിക്കാം.

ഹൃദയമിടിപ്പ് കൂടുക, ശരീരം വിറയുക, ശ്വാസം മുട്ടുന്ന പോലെ തോന്നുക…

ഇവയെല്ലാം നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന സിഗ്നലുകൾ ആണ്.
ഭയങ്ങൾ ഒളിപ്പിക്കേണ്ടതല്ല,
ശരിയായ രീതിയിൽ ചികിത്സിക്കേണ്ടതാണ്.

👉 നിങ്ങൾക്കോ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഇത്തരത്തിലുള്ള ഭയങ്ങൾ ഉണ്ടോ?
ഇന്ന് തന്നെ സംസാരിക്കാം…

📞 സഹായം ലഭ്യമാണ് – Mimhar
📍 Malappuram
📞 ഇപ്പോൾ തന്നെ സംസാരിക്കൂ
👉 Call / WhatsApp: 6235 0000 37

Address

Konompara, Muttipadi
Malappuram
676517

Telephone

8078170810

Alerts

Be the first to know and let us send you an email when Mimhar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mimhar:

Share