Iris Unani Hospital

Iris Unani Hospital WHERE CARE COMES FIRST

ശരീരത്തിലെ ദൂഷിത രക്തം നീക്കം ചെയ്ത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു പുരാതന ചികിത്സാ രീതിയാണ് ഹിജാമ അഥവാ കപ്പിംഗ്...
04/06/2026

ശരീരത്തിലെ ദൂഷിത രക്തം നീക്കം ചെയ്ത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു പുരാതന ചികിത്സാ രീതിയാണ് ഹിജാമ
അഥവാ കപ്പിംഗ് തെറാപ്പി

🔖 പ്രധാന ഗുണങ്ങൾ

• രക്തയോട്ടം വർദ്ധിപ്പിക്കുന്നു : ശരീരത്തിലെ രക്തചംക്രമണം സുഗമമാക്കാൻ ഇത് സഹായിക്കുന്നു

• ⁠വേദനസംഹാരി : വിട്ടുമാറാത്ത പുറംവേദന, കഴുത്തുവേദന, സന്ധിവേദന, മൈഗ്രേൻ എന്നിവയ്ക്ക് ഇത് മികച്ചൊരു പരിഹാരമാണ്

• ⁠വിഷാംശം പുറം തള്ളുന്നു : ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിനുകളെയും ദൂഷിത രക്തത്തെയും പുറന്തള്ളാൻ സഹായിക്കുന്നു

• ⁠പ്രതിരോധശേഷി കൂട്ടുന്നു : ശരീരത്തിന്റെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു

• ⁠മാനസിക സമ്മർദ്ദം കുറയ്ക്കുന്നു : പേശികൾക്ക് ആശ്വാസം നൽകി മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഇത് സഹായിക്കും

വെള്ളിയാഴ്ച സ്ത്രീകൾക്ക് ലേഡി ഡോക്ടർ നേരിട്ട് ഹിജാമ ചെയ്യുന്നു

കൂടുതൽ വിവരങ്ങൾ അറിയാൻ
☎️ +91 9386 9386 33

23/05/2026

ഒരു അപകടം ഉണ്ടായി 10 മാസത്തോളം കിടക്കാനും ഇരിക്കാനും സാധിക്കാതെ ജീവിതം മടുത്ത അവസ്ഥയിലായിരുന്നു അനിത. ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന സ്ഥലത്ത് നിന്നും മലപ്പുറം ഹോസ്പിറ്റലിൽ വന്ന് 3 ദിവസത്തെ ചികിത്സ കഴിഞ്ഞ് പോകുമ്പോൾ അനിത പറയുന്ന കാര്യങ്ങൾ ഒരോരുത്തരും കേൾക്കേണ്ടതു തന്നെ

കൂടുതൽ വിവരങ്ങൾ അറിയാൻ
+91 9386 9386 33

18/05/2026

നിങ്ങൾ പ്രമേഹമുള്ളവരാണോ.. എങ്കിൽ ഈ പറയുന്ന രൂപത്തിൽ നിങ്ങൾ ഭക്ഷണം കഴിക്കാറുണ്ടെങ്കിൽ നിങ്ങൾക്ക് പ്രമേഹം കൂടും. പ്രമേഹമുള്ളവർക്ക് ഈ വീഡിയോ അയച്ചുകൊടുക്കൂ..

In this video, learn the common food mistakes people with diabetes should avoid and how proper eating habits can help control blood sugar levels effectively.

Address

Valluvambram
Malappuram
673642

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919386938633

Alerts

Be the first to know and let us send you an email when Iris Unani Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Iris Unani Hospital:

Shortcuts

Share

Category