22/08/2026
**ഗ്യാസ് വെറും ഗ്യാസാണോ? 🤔**
തുടർച്ചയായ ഗ്യാസ്, വയറുവേദന, നെഞ്ചെരിച്ചിൽ, ദഹനക്കുറവ് തുടങ്ങിയവ നിസാരമായി കാണരുത്. പലപ്പോഴും ഇവയ്ക്ക് പിന്നിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
🩺 **കൃത്യമായ പരിശോധനയിലൂടെ കാരണം കണ്ടെത്താം.**
PRASANTHI HOSPITAL
Court Road, Manjeri, Malappuram
Booking Number:
0483 280 55 00 | 9400 372 309