EFT GURU

Call Directions

EFT GURU We Care About Your Life For Better Future

02/11/2026

✨ നിങ്ങൾ തേടുന്ന വെളിച്ചം… നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്! 💫

സന്തോഷവും സമാധാനവും ജീവിതത്തിലെ മാറ്റങ്ങളും തേടി നമ്മൾ പലപ്പോഴും പുറത്തേക്ക് നോക്കാറുണ്ട്. എന്നാൽ നമ്മൾ അന്വേഷിക്കുന്ന ആ വെളിച്ചം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെങ്കിലോ? 🌿

നമ്മുടെ ചിന്തകളെയും വികാരങ്ങളെയും തിരിച്ചറിയുമ്പോഴാണ് യഥാർത്ഥ മാറ്റങ്ങൾ ആരംഭിക്കുന്നത്. ❤️

🌸 EFT (Emotional Freedom Techniques) വഴി സ്വയം മനസ്സിലാക്കാനും മാനസിക സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനും പഠിക്കാം.

💚 ഓർക്കുക… നിങ്ങൾ അന്വേഷിക്കുന്ന മാറ്റത്തിന്റെ തുടക്കം നിങ്ങളിൽ തന്നെയാണ്!

💬 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.

✨ കൂടുതൽ അറിവുകൾക്കായി EFT Guru പേജ് Follow ചെയ്യൂ.

*ഇനി മാനസിക ശരീരിക വേദന സഹിച്ചു ജീവിക്കേണ്ടതില്ല. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നിങ്ങൾക്കും സ്വന്തമാക്കാം🥰*
✨കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇

📞 RUBEENA : 6238985394

Team EFT Guru 😊

29/10/2026

EFT കോഴ്സിന്റെ ഫീസ് കൂടുതലാണോ? സത്യമറിയാം!

എല്ലാത്തിനും വില നൽകുന്ന നമ്മൾ… സ്വന്തം ജീവിതത്തിന് എന്തുകൊണ്ടില്ല
സ്വന്തം ജീവിതത്തിന് മൂല്യം നൽകാൻ എന്തുകൊണ്ട് നമ്മൾ മടിക്കുന്നു?

28/10/2026

✨ **30 വർഷത്തെ നടുവേദന… ഒടുവിൽ ആശ്വാസം! ❤️**

വർഷങ്ങളോളം അലട്ടിയ നടുവേദനയിൽ നിന്ന് EFT പരിശീലനത്തിലൂടെ ആശ്വാസം കണ്ടെത്തിയ ഷാനിയയുടെ അനുഭവം! 🌿

മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും EFT തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളും ഷാനിയ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു. 💫

🎥 ഈ പ്രചോദനാത്മകമായ അനുഭവം അറിയാൻ വീഡിയോ മുഴുവനായി കാണൂ.

💬 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.

❤️ കൂടുതൽ അനുഭവങ്ങൾക്കായി **EFT Guru** Follow ചെയ്യൂ!

*ഇനി മാനസിക ശരീരിക വേദന സഹിച്ചു ജീവിക്കേണ്ടതില്ല. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നിങ്ങൾക്കും സ്വന്തമാക്കാം🥰*
✨കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇

📞*RUBEENA : 6238985394*
& #129664;*[https://wa.me/916238985394](https://wa.me/916238985394)*

*Team EFT Guru*😊

27/10/2026

എന്തുകൊണ്ടാണ് ട്രെയിനർമാർ ഈ സെൽഫ് ഹീലിംഗിലൂടെ കടന്നുപോകുന്നത്?

സ്വന്തം മുറിവുകൾ ഉണങ്ങാതെ മറ്റുള്ളവരെ എങ്ങനെ ഹീൽ ചെയ്യും?

26/10/2026

സംസാരിക്കുന്നതാണോ COUNSELLING? സുഖപ്പെടുന്നതാണോ HEALING?

എന്തുകൊണ്ട് HEALING അത്യാവശ്യമാണ്?
മനസ്സിലെ മുറിവുകൾ HEAL ചെയ്യേണ്ടത് എന്തുകൊണ്ട്?

HEALING എന്നത് യഥാർത്ഥത്തിൽ എന്താണ്?

24/10/2026

ഉറക്കമില്ലാത്ത രാത്രികളിൽ നിന്ന് സമാധാനമുള്ള ഉറക്കത്തിലേക്ക്
EFT-യിൽ എത്തിയതിന് ശേഷം എന്റെ ഉറക്കപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു
ഉറക്കമില്ലാത്ത രാത്രികൾക്ക് വിട! EFT എന്റെ ജീവിതം മാറ്റി

23/10/2026

Cellular Healing എന്താണ്? ശരീരത്തിൽ സംഭവിക്കുന്നത് എന്ത്?
നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും സ്വയം സുഖപ്പെടാനുള്ള കഴിവുണ്ടോ?

22/10/2026

*EFT എന്ന അത്ഭുത പരിശീലനത്തിലൂടെ പ്രവാസ ജീവിതത്തിലെ സ്ട്രെസ് എങ്ങനെ മറികടക്കാം?*

കുടുംബത്തെ വിട്ടുള്ള ജീവിതവും ജോലിയുടെ സമ്മർദ്ദവും ഏകാന്തതയും നിങ്ങളുടെ മനസ്സിനെ തളർത്തുന്നുണ്ടോ? 😔

💚 EFT പരിശീലനത്തിലൂടെ മാനസിക സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാനും അമിതചിന്തകൾ കുറയ്ക്കാനും മനസ്സിന് ശാന്തത കണ്ടെത്താനും സഹായിക്കുന്ന വിദ്യകൾ പഠിക്കാം.

📅 തീയതി: *ഇന്ന്, 22/10/2026 (വ്യാഴം)*
⏰ സമയം: രാത്രി 08:30 (UAE Time)

📲 *ക്ലാസിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ താഴെയുള്ള WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.*

*Team EFT Guru* ☺️

പ്രിയപ്പെട്ട EFT കുടുംബാംഗങ്ങളേ,നമ്മുടെ പ്രിയപ്പെട്ട EFT Guru Rafeeq Sir-നൊടൊപ്പം ദുബായിയുടെ മനോഹരമായ Skyline-ൽ ഒരു അവിസ...
22/10/2026

പ്രിയപ്പെട്ട EFT കുടുംബാംഗങ്ങളേ,

നമ്മുടെ പ്രിയപ്പെട്ട EFT Guru Rafeeq Sir-നൊടൊപ്പം ദുബായിയുടെ മനോഹരമായ Skyline-ൽ ഒരു അവിസ്മരണീയമായ Cruise Night! ❤️

📅 Date: Saturday, October 24
🕘 Time: 9 PM – 12 AM
💰 Charges: AED 100 per person

✨ Cruise Highlights
3-hour cruise with stunning Dubai Skyline views
nternational Buffet Dinner (Veg & Non-Veg, BBQ)
Soft Drinks & Water
Fountain & Laser Show (subject to change)

⚠️ പ്രധാന അറിയിപ്പ്: തുടർ ക്രമീകരണങ്ങൾക്കായി ഇന്ന് രാത്രി 8 PM-ന് മുമ്പായി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

🔗 REGISTER NOW:
https://dubai.eftguru.in/meetup

Let’s make this Cruise Night unforgettable with our beloved Guru RafeeqSir and the entire UAE EFT family! 🚢✨

Team EFT Guru☺️

Address

Kavanur
Malappuram
673639

Telephone

+918590368582

Website

Alerts

Be the first to know and let us send you an email when EFT GURU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share


Other Psychotherapists in Malappuram

Show All