Kanmani Fertility Clinic

Kanmani Fertility Clinic Kanmani fertility clilinics @ Calicut, Malappuram, Perinthalmanna and Tirur.More than 950 babies born through our fertility treatment..

09/07/2026

1000+ successful results..✨

04/07/2026

കുട്ടികൾ ഇല്ലാത്തവർ നിരാശപ്പെടേണ്ട, കൂടെ ഞങ്ങളുണ്ട് 🧑‍⚕️

30/06/2026

പുരുഷ വന്ധ്യതയും, സ്ത്രീ വന്ധ്യതയും 🌸

06/06/2026

🔬 Zero S***m Count?

❌ അച്ഛനാകാൻ കഴിയില്ല എന്നല്ല.

✅ കാരണം കണ്ടെത്തൂ.
✅ ചികിത്സ തേടൂ.

❤️ പ്രതീക്ഷ കൈവിടരുത്.
കണ്മണി ഫെർട്ടിലിറ്റി ക്ലിനിക്ക്സ്‌
കോഴിക്കോട് | മലപ്പുറം | പെരിന്തൽമണ്ണ | തിരൂർ

ഞങ്ങളുടെ വന്ധ്യതാ ചികിത്സയിലൂടെ 950+ കുഞ്ഞുങ്ങൾ
15+ വർഷത്തെ പരിചയമുള്ള ഡോക്ടർമാർ
ഓൺലൈൻ വഴിയും ക്ലിനിക്കിൽ നേരിട്ട് വന്നും കൺസൾട്ട് ചെയ്യാൻ സൗകര്യം
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ബന്ധപ്പെടുക : 9744001214

03/06/2026

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുഞ്ഞിനുവേണ്ടി മാത്രമാകരുത്

ഗർഭധാരണത്തിനുള്ള ശ്രമങ്ങൾ നീണ്ടുപോകുമ്പോൾ പല ദമ്പതികളും ലൈംഗികബന്ധത്തെ “ഗർഭധാരണത്തിനുള്ള ഒരു മാർഗം” മാത്രമായി കാണാൻ തുടങ്ങും. ഇത് ബന്ധത്തിലെ സ്വാഭാവികതയും സന്തോഷവും കുറയ്ക്കാം.

കണ്മണി ഫെർട്ടിലിറ്റി ക്ലിനിക്ക്സ്‌
കോഴിക്കോട് | മലപ്പുറം | പെരിന്തൽമണ്ണ | തിരൂർ

ഞങ്ങളുടെ വന്ധ്യതാ ചികിത്സയിലൂടെ 950+ കുഞ്ഞുങ്ങൾ
15+ വർഷത്തെ പരിചയമുള്ള ഡോക്ടർമാർ
ഓൺലൈൻ വഴിയും ക്ലിനിക്കിൽ നേരിട്ട് വന്നും കൺസൾട്ട് ചെയ്യാൻ സൗകര്യം
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ബന്ധപ്പെടുക : 9744001214
❤️

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൺമണി ഫെർട്ടിലിറ്റി ക്ലിനിക്കിലെ ചികിത്സയിലൂടെ നാല്പതിനാലാമത്തെ വയസ്സിൽ പിറന്ന ആദ്യത്തെ ക...
03/06/2026

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൺമണി ഫെർട്ടിലിറ്റി ക്ലിനിക്കിലെ ചികിത്സയിലൂടെ നാല്പതിനാലാമത്തെ വയസ്സിൽ പിറന്ന ആദ്യത്തെ കുഞ്ഞുമായി കൺമണി ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടർമാരെ സന്തോഷമറിയിക്കാൻ വന്നപ്പോൾ ..❤️

കണ്മണി ഫെർട്ടിലിറ്റി ക്ലിനിക്ക്സ്‌
കോഴിക്കോട് | മലപ്പുറം | പെരിന്തൽമണ്ണ | തിരൂർ

ഞങ്ങളുടെ വന്ധ്യതാ ചികിത്സയിലൂടെ 950+ കുഞ്ഞുങ്ങൾ
15+ വർഷത്തെ പരിചയമുള്ള ഡോക്ടർമാർ
ഓൺലൈൻ വഴിയും ക്ലിനിക്കിൽ നേരിട്ട് വന്നും കൺസൾട്ട് ചെയ്യാൻ സൗകര്യം
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ബന്ധപ്പെടുക : 9744001214

31/05/2026

വന്ധ്യത നേരിടുന്ന ദമ്പതികളുടെ മാനസിക സമ്മർദ്ദം

💔 ഗർഭധാരണം വൈകുമ്പോൾ പല ദമ്പതികളും ശാരീരിക പ്രശ്നങ്ങളേക്കാൾ കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കാറുണ്ട്.

😔 സാധാരണ കാണുന്ന വികാരങ്ങൾ:
• നിരാശ
• ഉത്കണ്ഠ (Anxiety)
• വിഷാദം (Depression)
• കുറ്റബോധം
• ആത്മവിശ്വാസക്കുറവ്
• ദാമ്പത്യ ബന്ധത്തിൽ അകലം

🫂 ഓർക്കുക:
വന്ധ്യത ഒരു വ്യക്തിയുടെ “തെറ്റ്” അല്ല. അത് ചികിത്സിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്.

കണ്മണി ഫെർട്ടിലിറ്റി ക്ലിനിക്ക്സ്‌
കോഴിക്കോട് | മലപ്പുറം | പെരിന്തൽമണ്ണ | തിരൂർ

ഞങ്ങളുടെ വന്ധ്യതാ ചികിത്സയിലൂടെ 950+ കുഞ്ഞുങ്ങൾ
15+ വർഷത്തെ പരിചയമുള്ള ഡോക്ടർമാർ
ഓൺലൈൻ വഴിയും ക്ലിനിക്കിൽ നേരിട്ട് വന്നും കൺസൾട്ട് ചെയ്യാൻ സൗകര്യം
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ബന്ധപ്പെടുക : 9744001214

27/05/2026

Eid Mubarak ❤️

23/05/2026

“എപ്പോഴും പ്രശ്നം അവളുടേത് മാത്രമല്ല…”

വിവാഹ ശേഷം കുഞ് ആവാതിരിക്കുമ്പോൾ
ഇന്നും പലരും ആദ്യം വിരൽ
ചൂണ്ടുന്നത് സ്ത്രീയിലേക്കാണ്…
പക്ഷേ വന്ധ്യത അനുഭവിക്കുന്ന ദമ്പതികളിൽ
40-50% കേസുകളിൽ പ്രശ്നം പുരുഷനിൽ നിന്നുമാണ്.
വന്ധ്യത എന്നത് ദമ്പതികൾ ഒരുമിച്ചു നിന്ന് പരസ്പരം സപ്പോർട്ട് ചെയ്തു നേരിടേണ്ട ഒരു അവസ്ഥയാണ്..
ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ചികിത്സയെയും ഫലത്തെയും വൈകിപ്പിക്കും..

കുറ്റപ്പെടുത്താതെ , കാര്യങ്ങൾ മനസ്സിലാക്കാം..
വൈകിപ്പിക്കാതെ ചികിത്സ ചെയ്യാം..
കുട്ടികൾ ഇല്ലാത്തവർക്ക് ,
ആവാൻ ശ്രമിക്കുന്നവർക്ക് ഷെയർ ചെയ്യാം ..

പുരുഷ ബീജത്തിന്റെ ചലന ശേഷി
(S***m Motility )
കുറയാൻ കാരണമാകുന്ന 5 കാര്യങ്ങൾ

1. പുകവലി, മദ്യപാനം, മറ്റു ലഹരി
വസ്തുക്കളുടെ ഉപയോഗം
2. ശരീരത്തിന്റെ പ്രത്യേകിച്ചും
അരക്കെട്ട് ഭാഗത്തെ അധിക
ചൂടുണ്ടാക്കുന്ന സാഹചര്യങ്ങൾ
3. ഉറക്കക്കുറവ് & അമിത മാനസിക സമ്മർദ്ദം
4. പോഷകക്കുറവുള്ള ഭക്ഷണം
(വിറ്റാമിൻ, സിങ്ക്, ഒ�

22/05/2026

മെൻസസ് സമയത്ത് സ്ത്രീകൾ
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകൾ അവരെ ശാരീരികമായും
മാനസികമായും തളർത്തുന്നു!

1) വയറുവേദന -ഗർഭാശയം ചുരുങ്ങുന്നതിനാൽ
കട്ടിയുള്ള, മുറിയുന്ന പോലെ വേദന.
2) നടു വേദന -പിന്‍വശത്ത് പിടിത്തം,
പിറകിലൂടെ കാലിലേക്ക് ഇറങ്ങുന്ന വേദന.
3)സ്തനങ്ങളില്‍ കല്ലിപ്പും വേദനയും
4) തലചുറ്റൽ / ബലക്ഷയംഅനുഭവപ്പെടുന്നു
(രക്തസ്രാവവും പ്രോസ്റ്റാഗ്ലാൻഡിനുകളുടെ
പ്രവർത്തനവും കാരണം)
5) ഛർദ്ദി അനുഭവപ്പെടാം
(ഹോർമോൺ മാറ്റങ്ങൾ കാരണം)
6) തലവേദന /മൈഗ്രൈൻ അനുഭവപ്പെടാം
(ഈസ്ട്രജൻ ലെവൽ കുറയുന്ന കാരണം)
7) കാലുകളിൽ പെരുപ്പ്/കനം വെക്കൽ
(നാഡീ-ചക്രവ്യൂഹത്തിലുള്ള
മാറ്റങ്ങൾ കാരണം)
8)വൈകാരികനിയന്ത്രണം നഷ്ടപ്പെടൽ
(പെട്ടെന്ന് ദേഷ്യവും സങ്കടവും വരാം )

കണ്മണി ഫെർട്ടിലിറ്റി ക്ലിനിക്ക്സ്‌
കോഴിക്കോട് | മലപ്പുറം | പെരിന്തൽമണ്ണ | തിരൂർ

ഞങ്ങളുടെ വന്ധ്യതാ ചികിത്സയിലൂടെ 950+ കുഞ്ഞുങ്ങൾ
15+ വർഷത്തെ പരിചയമുള്ള ഡോക്ടർമാർ
ഓൺലൈൻ വഴിയും ക്ലിനിക്കിൽ നേരിട്

Address

Dr. Jafar’s General Homeopathy And Fertility Clinic , Opposite HP Petrol Pump, Tirur Road, Kottappadi
Malappuram
676519

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm
Sunday 7:30am - 1pm

Alerts

Be the first to know and let us send you an email when Kanmani Fertility Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share