09/12/2025
postpartum Depression ഉണ്ടെന്ന് എങ്ങനെ മനസിലാക്കാം❓
ഡെലിവറി കഴിഞ്ഞ ഒരു സ്ത്രീക്ക് postpartum Depression ഉണ്ടെന്ന് എങ്ങനെ മനസിലാക്കാം.
- കാരണങ്ങളില്ലാത്ത കരച്ചിൽ
- Control ചെയ്യാൻ പറ്റാത്ത Emotions
- ഒന്നിനോടും ഒരു താല്പര്യം ഇല്ലാതിരിക്കുക
- കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനോ കെയർ ചെയ്യാനോ തോന്നാതിരിക്കുക.
- ഒറ്റയ്ക്കിരിക്കുക
ഇത്തരം ലക്ഷണങ്ങൾ Postpartum Depression - ന്റെ തുടക്ക ലക്ഷണങ്ങൾ ആണ്. ഇതിന് പുറമെ ശാരീരിക ലക്ഷണങ്ങളും കണ്ടു തുടങ്ങാം.
📍Dr. Sees Homeopathy, UMK Tower, Jubilee Road, Up Hill, Malappuram
📞 +91 9207338175
postpartum depression symptoms
postpartum depression signs Malayalam
post delivery emotional changes
postpartum depression malayalam explanation
new mother depression symptoms
Postpartum depression treatment
Homeopathic treatment for Postpartum depression