PMSA Memorial Malappuram District Co-Operative Hospital

PMSA Memorial Malappuram District Co-Operative Hospital Welcome to PMSA Memorial MDC Hospital

Changes are happening in minutes or rather in seconds as the blinking of the eyes.
(1)

The changes, which leads to the growth of the world at a rapid pace.

01/07/2026

മലപ്പുറത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ CT സ്കാനിങ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ
പി എം എസ് എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ct സ്കാനിങ് എല്ലാ വിധ സൗകര്യത്തോടെയും ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാണ്.

CT സ്കാനിങ്
ബുക്കിംഗിന് ആയി വിളിക്കുക

+91 483-2734407
9656694560

26/01/2026

*"ഷോൾഡർ പരിക്കിനെ ഇനി പേടിക്കേണ്ട"*

പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ *(കീ ഹോൾ സർജൻ )* ഡോ. മുഹമ്മദ്‌ സാനി , ഡോ.മുഹമ്മദ് ഷാഫി *Senior Anaesthetist* ഡോ.ആഷിക് ന്റേയും നേതൃത്വത്തിലുള്ള ഓർത്തോ ടീം *ഷോൾഡറിലെ മസിലിന്റെ പാടക്ക് സംഭവിച്ച പരിക്ക് (Rotator Cuff Injury) താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവന്നു..*

*കൂടുതൽ വിവരങ്ങൾക്ക്*
* +91 483-2734407, 7510585354
*Ortho Department*
24Hr service 🩺

*പിഎംഎസ് എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി*🏥

16/01/2026

We are introducing our advanced diagnostic wing

 ❤️
25/12/2025

❤️

Pmsa strength❤️‍🩹
25/12/2025

Pmsa strength❤️‍🩹

25/12/2025

🎄

*മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ* ഇപ്പോൾ ഏറ്റവും സാങ്കേതികവിദ്യയോടുകൂടിയ എം.ആർ.ഐ സ്കാൻ (1.5 Tesla 32 Channel) സൗകര്യം ...
17/11/2025

*മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ* ഇപ്പോൾ ഏറ്റവും സാങ്കേതികവിദ്യയോടുകൂടിയ എം.ആർ.ഐ സ്കാൻ (1.5 Tesla 32 Channel) സൗകര്യം ലഭ്യമാണ്.

കൃത്യമായ രോഗനിർണയത്തിനും വേഗത്തിലുള്ള ചികിത്സയ്ക്കും അനുയോജ്യമായ വിധത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് പരിശോധനകൾ നടത്തുന്നത്. രോഗികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ പ്രത്യേക കോയിലുകളും അടങ്ങിയ പുരോഗമന സാങ്കേതിക ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.

*കൂടുതൽ വിവരങ്ങൾക്കും എം ആർ ഐ സ്കാൻ ബുക്കിംഗിനുമായി വിളിക്കുക 0483 2734408, 7012 400 399*

04/11/2025
24/10/2025

സഹകരണ ആശുപത്രികൾ നിലനിൽകേണ്ടത്തിൻ്റെ അത്യവിശ്യകതയെ സംബന്ധിച്ച് ബഹു. കെ പി എ മജീദ് എം എൽ എ സംസാരിക്കുന്നു

Address

MANJERI Road, UPHILL, MALAPPURAM
Malappuram
676505

Alerts

Be the first to know and let us send you an email when PMSA Memorial Malappuram District Co-Operative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PMSA Memorial Malappuram District Co-Operative Hospital:

Shortcuts

Share

Category