05/04/2020
*MASTER TUNG'S ACUPUNCTURE ONLINE COURSE*
(Zoom/Whatsapp വഴി മലയാളത്തിൽ)
ഇന്ന് ലോകത്ത് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരു അക്യുപങ്ചർ നീഡ്‌ലിംഗ് രീതിയാണ് മാസ്റ്റർ ട്യുങ്ങിന്റെ എക്സ്ട്രാ പോയിന്റുകളിലെ സൂചി ചെയ്യൽ.
*Master Tung* ന്റെ അക്യുപങ്ചർ രീതിയുടെ പ്രത്യേകത *വളരെ പെട്ടെന്ന് രോഗശമനം സാധ്യമാക്കുന്നു* എന്നതാണ്.
മാസ്റ്റർ തുങ്സ് അക്യുപങ്ചറിൽ ധാരാളം അധിക (Extra Ordinary) പോയിന്റുകൾ ഉണ്ട്. അവ കയ്യിലും കാലിലും നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്.
ടുങ്സ് അക്യുപങ്ചറിൽ കയ്യിൽ വരുന്ന പ്രധാനട്ട 60 ൽ പരം എക്സ്ട്രാ പോയിന്റുകൾ ഉണ്ട്. അവയിൽ ചിലത് 14 ചാനലുകളിലെ അക്യു പോയിന്റുകളുമായി സാമ്യമുണ്ടെങ്കിലും അതിന്റെ സ്ഥാനങ്ങളിലും സൂചി ചെയ്യുന്ന രീതികളിലും മാറ്റമുണ്ട്.
കയ്യിൽ വരുന്ന *പ്രധാനപ്പെട്ട മാസ്റ്റർ തുങ്സ് എക്സ്ട്രാ പോയിന്റുകൾ* മനസ്സിലാക്കാനും അവ ഉപയോഗിച്ച് പെട്ടന്ന് രോഗങ്ങളെ ചികിൽസിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
രണ്ടു ദിവസങ്ങളിലായി 4 മണിക്കൂർ നേരത്തെ zoom/whatsapp വഴിയുള്ള ഉള്ള ക്ലാസ്സിൽ നിങ്ങൾക്കും പങ്കെടുക്കാം
*ക്ലാസ് തിയ്യതി : 2020 ഏപ്രിൽ 11 ,12 ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക് 12 വരെ*
ക്ലാസ് നയിക്കുന്നത്: *ഹീലർ.സി ടി എ റഹ്‌മാൻ* (BA, DUMS, PGDMM, D.ASc,BSc-Acupuncture)
ഫീ : 500
പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന whatsapp നമ്പറിൽ പേര് രെജിസ്റ്റർ ചെയ്യുക: https://wa.me/919496362729
അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ കേറി ഗ്രൂപ്പിൽ ജോയിൻ ചെയ്യാം: https://chat.whatsapp.com/FwJyCoXqU54GcVI9uBxFq0
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 9496362729
®www.rahmans.in