Stepfit Wellness

Directions Website Contact the practice

Stepfit Wellness Women Support Team (Doctor, Dietitian, Yoga & Fitness Trainers)
Aqua Fitness • Strengthening• Diet Guidance• Stress Relief
www.stepfitwellness.in

05/11/2026
14/10/2026

വെരിക്കോസ് വെയിൻ നിയന്ത്രിക്കാം… ജീവിതശൈലിയിലൂടെ മാറ്റങ്ങൾ തുടങ്ങാം!

🚶‍♂️ ദിവസവും മിതമായ നടത്തം
🥗 സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം
🦵 ദീർഘനേരം ഒരേ ഇരിപ്പിലോ നിൽപ്പിലോ തുടരുന്നത് ഒഴിവാക്കുക
💚 ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക

നിങ്ങളുടെ കാലുകളുടെ ആരോഗ്യത്തിനായി ഇന്ന് തന്നെ ശ്രദ്ധിച്ചുതുടങ്ങൂ!

നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകാം. സ്വയം പരിചരണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവടുവെക്കാം!

StepFit Wellness Community-യിൽ നിങ്ങളും ചേരൂ📌

ആരോഗ്യകരമായ ശീലങ്ങൾ പഠിക്കാനും ഫിറ്റ്നസിനും പോഷകാഹാരത്തിനും പ്രാധാന്യം നൽകി ഒരുമിച്ച് മുന്നേറാനും ഞങ്ങളോടൊപ്പം ചേരൂ.




നമ്മുടെ പാചകരീതിയിലും ഒളിഞ്ഞിരിക്കുന്നു ആരോഗ്യത്തിന്റെ രഹസ്യം.ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇര...
06/10/2026

നമ്മുടെ പാചകരീതിയിലും ഒളിഞ്ഞിരിക്കുന്നു ആരോഗ്യത്തിന്റെ രഹസ്യം.
ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് കുറച്ച് വർധിപ്പിക്കാൻ സഹായിക്കാം.
നല്ല ഭക്ഷണം മാത്രം പോരാ…
നല്ല ഭക്ഷണശീലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും ചേർന്നാലാണ് യഥാർത്ഥ മാറ്റം ഉണ്ടാകുന്നത്.

ചെറിയ മാറ്റങ്ങൾ → നല്ല ശീലങ്ങൾ → ആരോഗ്യകരമായ ജീവിതം.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ജീവിതശൈലി മാറ്റങ്ങളും ഒരുമിച്ച് പിന്തുടരാൻ StepFit Wellness Community-യിൽ ഞങ്ങളോടൊപ്പം ചേരൂ. 💪

📲 Join our community & start your healthy journey today!

StepFit Wellness Community
📞 9645513000 | 8089614104

06/10/2026
നമ്മുടെ പാചകരീതിയിലും ഒളിഞ്ഞിരിക്കുന്നു ആരോഗ്യത്തിന്റെ രഹസ്യം! ❤️ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലെ...
06/10/2026

നമ്മുടെ പാചകരീതിയിലും ഒളിഞ്ഞിരിക്കുന്നു ആരോഗ്യത്തിന്റെ രഹസ്യം! ❤️

ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് കുറച്ച് വർധിപ്പിക്കാൻ സഹായിക്കാം.
നല്ല ഭക്ഷണം മാത്രം പോരാ…
നല്ല ഭക്ഷണശീലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും ചേർന്നാലാണ് യഥാർത്ഥ മാറ്റം ഉണ്ടാകുന്നത്.

ചെറിയ മാറ്റങ്ങൾ → നല്ല ശീലങ്ങൾ → ആരോഗ്യകരമായ ജീവിതം.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമവും ജീവിതശൈലി മാറ്റങ്ങളും ഒരുമിച്ച് പിന്തുടരാൻ StepFit Wellness Community-യിൽ ഞങ്ങളോടൊപ്പം ചേരൂ. 💪

📲 Join our community & start your healthy journey today!

StepFit Wellness Community
📞 9645513000 | 8089614104

Bhujangasana (Cobra Pose) – A simple stretch for a stronger, healthier body! 🧘‍♀️Just a few moments of Cobra Pose can he...
03/10/2026

Bhujangasana (Cobra Pose) – A simple stretch for a stronger, healthier body! 🧘‍♀️

Just a few moments of Cobra Pose can help improve spinal flexibility, strengthen the back muscles, open the chest, and support better posture.

Make movement a part of your lifestyle—not just a workout.

🧘‍♀️ Join our Yoga Fusion Workout
📅 Monday • Wednesday • Friday
⏰ 7:30 PM – 8:15 PM

A beautiful blend of yoga, stretching & strengthening designed to help you move better and feel stronger.



30 വയസ്സിന് ശേഷം നമ്മുടെ ശരീരത്തിന് കൂടുതൽ പോഷകങ്ങളും പരിചരണവും ആവശ്യമാണ്. 🥗 എല്ലുകൾക്ക് ശക്തി നൽകാനും💪 മസിലുകൾ സംരക്ഷിക...
01/10/2026

30 വയസ്സിന് ശേഷം നമ്മുടെ ശരീരത്തിന് കൂടുതൽ പോഷകങ്ങളും പരിചരണവും ആവശ്യമാണ്.

🥗 എല്ലുകൾക്ക് ശക്തി നൽകാനും
💪 മസിലുകൾ സംരക്ഷിക്കാനും
⚡ ഊർജ്ജം നിലനിർത്താനും
🌸 ഹോർമോൺ ആരോഗ്യത്തിനും
🧘‍♀️ മൊത്തത്തിലുള്ള ആരോഗ്യത്തിനും

പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്.

💚 ആരോഗ്യകരമായ ഭക്ഷണം ഒരു താൽക്കാലിക ഡയറ്റല്ല, ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം!

✨ 30+ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ Nutrition Tips-കൾക്കായി ഞങ്ങളുടെ പേജ് Follow ചെയ്യൂ!
stepfit women wellness

30/09/2026

TONING & STRENGTHENING

Women’s Special 💪

🗓️ Monday • Wednesday • Friday
⏰ 7:45PM
Live Sessions – Alternate Days

📱 Recorded Workout Videos on Mobile App
🏃‍♀️ 6 Days Workout Motivation & Proper Diet and Lifestyle modification Guidance

Build strength • Improve posture • Better mobility • Stronger body

Stepfit Wellness, 
Since 2012
No suppliments, only a lifestyle change
By Nursha Rasheed, 
Yoga Trainer, Nutritionist, Lifestyle Counselor
and by Afna Fahad, 
Dietition, Fitness Trainer
Clear your doubts with Dr.Harshida
📞 9645513000 | 8089614104
🌐 www.stepfitwellness.in

Nadi Shuddhi Pranayama – Breathe. Balance. Reconnect.Alternate Nostril Breathing is a simple yet powerful pranayama prac...
29/09/2026

Nadi Shuddhi Pranayama – Breathe. Balance. Reconnect.

Alternate Nostril Breathing is a simple yet powerful pranayama practice that helps calm the mind, regulate breathing, and promote a sense of balance and relaxation. 🧘‍♀️

Take a few mindful minutes for yourself, slow down your breath, and give your mind and body a peaceful reset.

Want to learn more breathing techniques along with gentle strengthening, stretching & yoga movements?

✨ Join our Women’s Yoga Fusion Classes!
🧘‍♀️ Yoga + Strengthening + Stretching
📅 Monday • Wednesday • Friday
⏰ 7:30 PM – 8:15 PM




27/09/2026

🌊 Weekly 90-Minute Aqua Wellness Session for busy Women
Swim • Move • Meditate • Recharge
A weekly 90-minute session in the pool can help employees:
🏊‍♀️ Release physical tension & stiffness
🧘‍♀️ Calm the mind through water meditation
💪 Refresh the body with low-impact movement
😌 Reduce stress and mental fatigue
⚡ Restore energy, focus & motivation
🤝 Build team connection in a relaxed environment


Address

Manimooly Po
Malappuram
679333

Alerts

Be the first to know and let us send you an email when Stepfit Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Stepfit Wellness:

Shortcuts

Share

Category

Nearby clinics