Dr Azher's Life Care Homoeo Medical Centre

Dr Azher's Life Care Homoeo Medical Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Azher's Life Care Homoeo Medical Centre, Family doctor, K T Plaza , NEAR FEDERAL BANK , MAKKARAPARAMBA, Malappuram.

27/05/2026

  vishu
15/04/2026

vishu

റംസാന്‍ മാസത്തില്‍ പരിശോധന സമയം ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 5.30 വരെവെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെഫാര...
18/02/2026

റംസാന്‍ മാസത്തില്‍ പരിശോധന സമയം
ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 5.30 വരെ
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ

ഫാര്‍മസി രാവിലെ 9.30 മുതൽ 5.30 വരെ ഉണ്ടായിരിക്കുന്നതാണ്

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)

ഡോ ഹസീന വി കെ
(BHMS, CGO)

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba

https://maps.app.goo.gl/zP6kSHb1rzPr83hA6?g_st=aw

📞 BOOKING-:
04933 283736
9539 577 377

Join our group-:
https://chat.whatsapp.com/DfwGl2ML35ZJtSatWpAqo9?mode=hqrt1

ഗുണമേന്മയുള്ള ഇന്ത്യൻ, ജർമ്മൻ ഹോമിയോപ്പതി മരുന്നുകൾ, വെറ്റിനറി, കൃഷികൾക്കും വിളകൾക്കും ആവശ്യമായ ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലൈഫ് കെയർ ഹോമിയോപ്പതി ഫാർമസിയിൽ ലഭ്യമാണ്

🤧 തണുപ്പ് കാലം = പ്രശ്നകാലം?ജലദോഷം, മൂക്കടപ്പ്, തുമ്മൽ,തൊണ്ടവേദന, വരണ്ട ചർമ്മം –എല്ലാം ഒരുമിച്ച് വലച്ചിടുന്നുണ്ടോ?🌿 തണുപ...
26/12/2025

🤧 തണുപ്പ് കാലം = പ്രശ്നകാലം?
ജലദോഷം, മൂക്കടപ്പ്, തുമ്മൽ,
തൊണ്ടവേദന, വരണ്ട ചർമ്മം –
എല്ലാം ഒരുമിച്ച് വലച്ചിടുന്നുണ്ടോ?
🌿 തണുപ്പ് കാലത്ത് സാധാരണയായി കാണുന്ന പ്രശ്നങ്ങൾക്ക്
ഹോമിയോപ്പതിയിൽ സുരക്ഷിതവും സൗമ്യവുമായ ചികിത്സ ലഭ്യമാണ്.
✨ Side effects ഇല്ല
✨ എല്ലാ പ്രായക്കാർക്കും അനുയോജ്യം
Natural cure begins with Homoeopathy
📍 Dr Azher’s Homoeopathy, മക്കരപ്പറമ്പ
📞 9539 577 377 | 04933 283736
💻 Online consultation available

#തണുപ്പ്_കാലം #ജലദോഷം #വരണ്ടചർമ്മം

 🎄
24/12/2025

🎄

Thank you Dr Shaheed  visited our renovated clinic amd pharmacy
10/12/2025

Thank you Dr Shaheed visited our renovated clinic amd pharmacy

തുമ്മി തുമ്മി മടുത്തോ?വിട്ടുമാറാത്ത അലർജി, തലവേദന, മൂക്കൊലിപ്പ്, ചുമ… ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതില്ല.നിങ്ങളുടെ ...
29/11/2025

തുമ്മി തുമ്മി മടുത്തോ?
വിട്ടുമാറാത്ത അലർജി, തലവേദന, മൂക്കൊലിപ്പ്, ചുമ… ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതില്ല.

നിങ്ങളുടെ ശരീരത്തോട് സാമ്യത്തിൽ പ്രവർത്തിക്കുന്ന സുരക്ഷിതവും മൃദുവുമായ ഹോമിയോപ്പതി ചികിത്സ
Dr AZHER’S HOMOEOPATHY, മക്കരപ്പറമ്പയിൽ ലഭ്യമാണ്.

✨ വേഗത്തിൽ ആശ്വാസം
✨ പുനരാവർത്തനം കുറയുന്ന ചികിൽസ
✨ No Side Effects
✨ Online Consultation Available

നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് സ്വാഭാവിക പരിഹാരം തേടാൻ
ഇന്നുതന്നെ ഞങ്ങളെ ബന്ധപ്പെടൂ.

📞 9539577377
📞 04933 283736

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba
https://maps.app.goo.gl/zP6kSHb1rzPr83hA6?g_st=aw
📞 BOOKING -:
04933 283736
9539 577 377
Join our group-:
https://chat.whatsapp.com/DfwGl2ML35ZJtSatWpAqo9?mode=hqrt1

ഗുണമേന്മയുള്ള ഇന്ത്യൻ, ജർമ്മൻ ഹോമിയോപ്പതി മരുന്നുകൾ, വെറ്റിനറി, കൃഷികൾക്കും വിളകൾക്കും ആവശ്യമായ ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലൈഫ് കെയർ ഹോമിയോപ്പതി ഫാർമസിയിൽ ലഭ്യമാണ്

നിങ്ങളുടെ കുഞ്ഞ് ഭക്ഷണം ഒഴിവാക്കുന്നുണ്ടോ?തുടർച്ചയായ വയറുവേദന, ഉറക്കമില്ലായ്മ…വിരശല്യത്തിന്റെ ലക്ഷണങ്ങളാകാം! 👇കുഞ്ഞുങ്ങൾ...
18/11/2025

നിങ്ങളുടെ കുഞ്ഞ് ഭക്ഷണം ഒഴിവാക്കുന്നുണ്ടോ?
തുടർച്ചയായ വയറുവേദന, ഉറക്കമില്ലായ്മ…
വിരശല്യത്തിന്റെ ലക്ഷണങ്ങളാകാം! 👇

കുഞ്ഞുങ്ങൾക്ക് സുരക്ഷിതവും , പാർശ്വഫലരഹിതവുമായ
🌿 ഹോമിയോപ്പതി ചികിത്സ.

ഹോമിയോപ്പതി ചികിത്സ രംഗത്ത് 14 വർഷത്തെ സേവന പരമ്പര്യം

ഡോ അസ്ഹർ കരുവാട്ടിൽ
(BHMS, CCH, PGDC)
പരിശോധന സമയം
രാവിലെ 9.30AM TO 11AM
വൈകു: 3.30PM TO 7.30PM

ഡോ ഹസീന വി കെ
(BHMS, CGO)
പരിശോധന സമയം
വെള്ളിയാഴ്ച രാവിലെ 9.30AM TO 11AM

👨‍⚕️ Dr. Azher’s Homoeopathy & Counselling Centre
📍 KT Plaza, Near Federal Bank, Makkaraparamba.
📞 BOOKING -:
04933 283736
9539 577 377
Join our group-:
https://chat.whatsapp.com/DfwGl2ML35ZJtSatWpAqo9?mode=hqrt1

ഗുണമേന്മയുള്ള ഇന്ത്യൻ, ജർമ്മൻ ഹോമിയോപ്പതി മരുന്നുകൾ, വെറ്റിനറി, കൃഷികൾക്കും വിളകൾക്കും ആവശ്യമായ ഹോമിയോപ്പതി മരുന്നുകൾ എന്നിവ ലൈഫ് കെയർ ഹോമിയോപ്പതി ഫാർമസിയിൽ ലഭ്യമാണ്
#വിരശല്യം
#കുഞ്ഞുങ്ങളുടെആരോഗ്യം

✨ New Counselling Space @ Makkaraparamba ✨For your mind, mood & mental clarity💬 Talk with confidence💚 Heal with guidance...
17/11/2025

✨ New Counselling Space @ Makkaraparamba ✨
For your mind, mood & mental clarity

💬 Talk with confidence
💚 Heal with guidance
🌱 Grow with support

Stress | Anxiety | Family Issues | Kids Behaviour | Mindset Coaching

Dr Azher’s Homoeopathy & Counselling Centre

Address

K T Plaza , NEAR FEDERAL BANK , MAKKARAPARAMBA
Malappuram
676507

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919539577377

Website

Alerts

Be the first to know and let us send you an email when Dr Azher's Life Care Homoeo Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category