Indiana Hospital & Heart Institute

Indiana Hospital & Heart Institute Indiana Hospital, Mangalore’s most trusted hospital, is the 1st NABH-accredited in Dakshina Kannada & 83rd in India.

Serving Karnataka & Kerala with excellence & compassion since 2011. A name synonymous with 21st century healthcare, Indiana Hospital and Heart Institute combines healthcare expertise, technology, innovative healthcare management, and global outlook,is all set to redefine the health care delivery of Mangalore. Strategically located in the emerging medical hub of the country – Mangalore – at the con

fluence of 2 national highways Mahaveer circle( Pump Well Circle). Adding life to the 300 bed hospital is the renowned team of doctors who have been serving the people of the city for over a decade. Indiana Hospital aspires to be Mangalore’s finest Hi-Tech corporate hospital, purely –An India’s global hospital.

Every life saved begins with a sacrifice made with compassion.Eid-Al-Adha MubarakVisit: www.indianahospital.in©️ Indiana...
27/05/2026

Every life saved begins with a sacrifice made with compassion.

Eid-Al-Adha Mubarak

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ കാർഡിയാക് ഹെൽത്ത് സ്‌ക്രീനിംഗ് ക്യാമ്പ് 2026 മെയ് 28 വ്യാഴാഴ്ച ഉ...
25/05/2026

കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ കാർഡിയാക് ഹെൽത്ത് സ്‌ക്രീനിംഗ് ക്യാമ്പ് 2026 മെയ് 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ വൈകിട്ട് 5 മണി വരെ.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക്

🩺 സൗജന്യ കാർഡിയാക് കൺസൾട്ടേഷൻ
🩺 ECHO ടെസ്റ്റിന് 700 രൂപ
🩺 TMT പരിശോധനയ്ക്ക് 50% ഡിസ്‌കൗണ്ട്

ഡോ. ആകാശ് ജി നായർ MBBS, MD (General Medicine), DM (Cardiology) - Consultant Interventional Cardiologist ക്യാമ്പിന് നേതൃത്ത്വം നൽകുന്നു

Contact for more Informtation
☎️ +91 79076 49224 | 0467 2081954

Visit www.indianahospital.in
© Indiana Hospital Bekal | Official 2026

കണ്ണട എടുക്കാൻ മറന്നോ? ഇനി കണ്ണടയേ മറന്നോളൂ... കണ്ണട ഒഴിവാക്കുന്നതിനായുള്ള വിവിധതരം ലേസർ ശസ്ത്രക്രിയകൾ ഇപ്പോൾ മംഗലാപുരം ...
15/05/2026

കണ്ണട എടുക്കാൻ മറന്നോ? ഇനി കണ്ണടയേ മറന്നോളൂ...

കണ്ണട ഒഴിവാക്കുന്നതിനായുള്ള വിവിധതരം ലേസർ ശസ്ത്രക്രിയകൾ ഇപ്പോൾ മംഗലാപുരം ഇൻഡ്യാനയിൽ!

👁️ LASIK (Laser-Assisted In Situ Keratomileusis)
ഏറ്റവും പ്രചാരമുള്ള ചികിത്സ. കോർണിയയിൽ ഒരു ചെറിയ പാളി (Flap) ഉണ്ടാക്കി അത് മാറ്റിവെച്ച ശേഷം ഉൾഭാഗത്ത് ലേസർ ഉപയോഗിച്ച് കാഴ്ച ശരിയാക്കുന്നു.

👁️ PRK (Photorefractive Keratectomy)
കോർണിയയുടെ കനം കുറഞ്ഞവർക്ക് ഏറ്റവും അനിയോജ്യം. കോർണിയയുടെ ഉപരിതലത്തിലെ നേർത്ത പാളി (Epithelium) നീക്കം ചെയ്ത ശേഷം ലേസർ ഉപയോഗിച്ച് കാഴ്ച ശരിയാക്കുന്നു.

Contact for more Informtation
☎️ +91 6361 687385 | 0824 2880 880

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

ಕನ್ನಡಿ ಹಾಕಲು ಮರೆತಿದ್ದೀರಾ? ಇನ್ನು ಕನ್ನಡಕವನ್ನೇ ಮರೆತುಬಿಡಿ! ಕನ್ನಡಕ ಮುಕ್ತ ಜೀವನಕ್ಕಾಗಿ ಅತ್ಯಾಧುನಿಕ ಲೇಸರ್ ಚಿಕಿತ್ಸೆಗಳು ಈಗ ಮಂಗಳೂರಿನ ...
15/05/2026

ಕನ್ನಡಿ ಹಾಕಲು ಮರೆತಿದ್ದೀರಾ? ಇನ್ನು ಕನ್ನಡಕವನ್ನೇ ಮರೆತುಬಿಡಿ! ಕನ್ನಡಕ ಮುಕ್ತ ಜೀವನಕ್ಕಾಗಿ ಅತ್ಯಾಧುನಿಕ ಲೇಸರ್ ಚಿಕಿತ್ಸೆಗಳು ಈಗ ಮಂಗಳೂರಿನ ಇಂಡಿಯಾನಾದಲ್ಲಿ ಲಭ್ಯ.

👁️ LASIK (Laser-Assisted In Situ Keratomileusis):
ಕಾರ್ನಿಯಾದಲ್ಲಿ ಸಣ್ಣ ಪದರವನ್ನು (Flap) ತೆಗೆದು ಲೇಸರ್ ಮೂಲಕ ದೃಷ್ಟಿ ಸರಿಪಡಿಸುವ ಅತ್ಯಂತ ಜನಪ್ರಿಯ ವಿಧಾನ.

👁️ PRK (Photorefractive Keratectomy):
ಕಾರ್ನಿಯಾದ ಮೇಲ್ಭಾಗದ ತೆಳುವಾದ ಪದರವನ್ನು ತೆಗೆದು ಲೇಸರ್ ಚಿಕಿತ್ಸೆ ನೀಡಲಾಗುತ್ತದೆ. ತೆಳುವಾದ ಕಾರ್ನಿಯಾ ಹೊಂದಿರುವವರಿಗೆ ಇದು ಸೂಕ್ತ.

Contact for more Informtation
☎️ +91 6361 687385 | 0824 2880 880

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

കണ്ണിനു കൊടുക്കാം കാര്യമായ കരുതൽ :: നേത്ര സംബന്ധമായ ഏതൊരു ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സജ്ജമായ ഒഫ്ത്താൽമോളജി വിഭാഗം മംഗല...
14/05/2026

കണ്ണിനു കൊടുക്കാം കാര്യമായ കരുതൽ :: നേത്ര സംബന്ധമായ ഏതൊരു ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സജ്ജമായ ഒഫ്ത്താൽമോളജി വിഭാഗം മംഗലാപുരം ഇൻഡ്യാനയിൽ!

👁️ ഫാക്കോ എമൽസിഫിക്കേഷൻ ഉൾപ്പെടെയുള്ള നൂതന തിമിര ശസ്ത്രക്രിയകൾ
👁️ കണ്ണിനേൽക്കുന്ന പരിക്കുകൾക്കുള്ള അടിയന്തര ചികിത്സ
👁️ കോർണിയയെയും കണ്ണിന്റെ ഉപരിതലത്തെയും ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ
👁️ കണ്ണട ഒഴിവാക്കുന്നതിനായുള്ള വിവിധതരം ലേസർ ശസ്ത്രക്രിയകൾ (PRK, LASIK)
👁️ കെരാട്ടോകോണസ്, മറ്റ് എക്ടാറ്റിക് രോഗങ്ങൾ പരിഹരിക്കാനുള്ള ചികിത്സ
👁️ കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ (Keratoplasties)
👁️ കോർണിയൽ ടാറ്റൂയിങ്ങ് (Corneal Tattooing)
👁️ ഡ്രൈ ഐ, കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
👁️ ഡയബറ്റിക് റെറ്റിനോപ്പതി, വാർധക്യസഹജമായ റെറ്റിന രോഗങ്ങൾ പരിഹരിക്കാനുള്ള ചികിത്സ

നേത്രസംബന്ധമായ ചികിത്സകൾ ഹെൽത്ത് ഇൻഷൂറൻസ് പരിധിയിൽ പെടുന്നതാണ്.

Contact for more Informtation
☎️ +91 6361 687385 | 0824 2880 880

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

ಕಣ್ಣಿನ ಬಗ್ಗೆ ಇರಲಿ ಹೆಚ್ಚಿನ ಕಾಳಜಿ  ::  ಮಂಗಳೂರಿನ ಇಂಡಿಯಾನಾ ಆಸ್ಪತ್ರೆಯ ನೇತ್ರವಿಜ್ಞಾನ ವಿಭಾಗವು ಕಣ್ಣಿನ ಎಲ್ಲಾ ಸಮಸ್ಯೆಗಳನ್ನು ಪರಿಹರಿಸಲ...
14/05/2026

ಕಣ್ಣಿನ ಬಗ್ಗೆ ಇರಲಿ ಹೆಚ್ಚಿನ ಕಾಳಜಿ :: ಮಂಗಳೂರಿನ ಇಂಡಿಯಾನಾ ಆಸ್ಪತ್ರೆಯ ನೇತ್ರವಿಜ್ಞಾನ ವಿಭಾಗವು ಕಣ್ಣಿನ ಎಲ್ಲಾ ಸಮಸ್ಯೆಗಳನ್ನು ಪರಿಹರಿಸಲು ಸನ್ನದ್ಧವಾಗಿದೆ!

👁️ ಕಾಂಟ್ಯಾಕ್ಟ್ ಲೆನ್ಸ್‌ಗೆ ಸಂಬಂಧಿಸಿದ-ಫ್ಯಾಕೋ ಎಮಲ್ಸಿಫಿಕೇಶನ್ ಸೇರಿದಂತೆ ಸುಧಾರಿತ ಕಣ್ಣಿನ ಪೊರೆ ಶಸ್ತ್ರಚಿಕಿತ್ಸೆಗಳು
👁️ ಕಣ್ಣಿನ ಗಾಯಗಳಿಗೆ ತುರ್ತು ಚಿಕಿತ್ಸೆ
👁️ ಕಾರ್ನಿಯಾ ಮತ್ತು ಕಣ್ಣಿನ ಮೇಲ್ಮೈಗೆ ಸಂಬಂಧಿಸಿದ ಕಾಯಿಲೆಗಳಿಗೆ ಚಿಕಿತ್ಸೆ
👁️ ಕನ್ನಡಕ ಮುಕ್ತ ಜೀವನಕ್ಕಾಗಿ ವಿವಿಧ ಲೇಸರ್ ಶಸ್ತ್ರಚಿಕಿತ್ಸೆಗಳು (PRK, LASIK)
👁️ ಕೆರಾಟೋಕೋನಸ್ ಮತ್ತು ಇತರ ಎಕ್ಟಾಟಿಕ್ ಕಾಯಿಲೆಗಳಿಗೆ ಚಿಕಿತ್ಸೆ
👁️ ಕಾರ್ನಿಯಾ ಕಸಿ ಶಸ್ತ್ರಚಿಕಿತ್ಸೆಗಳು (Keratoplasties)
👁️ ಕಾರ್ನಿಯಲ್ ಟ್ಯಾಟೂಯಿಂಗ್ (Corneal Tattooing)
👁️ ಕಣ್ಣಿನ ಶುಷ್ಕತೆ (Dry Eye) ಮತ್ತು ಕಂಪ್ಯೂಟರ್ ವಿಷನ್ ಸಿಂಡ್ರೋಮ್‌ಗೆ ಪರಿಹಾರ
👁️ ಮಧುಮೇಹದ ದೃಷ್ಟಿಪಟಲ ಹಾನಿ, ವಯೋಸಹಜ ದೃಷ್ಟಿಪಟಲದ ಕಾಯಿಲೆಗಳು

ನೇತ್ರ ಚಿಕಿತ್ಸೆಗಳು ಆರೋಗ್ಯ ವಿಮೆಯ ವ್ಯಾಪ್ತಿಗೆ ಒಳಪಡುತ್ತವೆ.

Contact for more Informtation
☎️ +91 6361 687385 | 0824 2880 880

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

അന്താരാഷ്ട്ര നഴ്‌സസ്‌ ദിനാചരണത്തോടനുബന്ധിച്ചു കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റലിലെ നഴ്‌സുമാരെ ആദരിച്ചു. ഡോ. സച്ചിൻ മാധവ് (...
13/05/2026

അന്താരാഷ്ട്ര നഴ്‌സസ്‌ ദിനാചരണത്തോടനുബന്ധിച്ചു കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റലിലെ നഴ്‌സുമാരെ ആദരിച്ചു. ഡോ. സച്ചിൻ മാധവ് (ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ്), നിബിതേഷ് (മാനേജർ - ഓപ്പറേഷൻസ്) എന്നിവർ സംസാരിച്ചു.

Visit www.indianahospital.in
© Indiana Hospital Bekal | Official 2026

അന്താരാഷ്ട്ര നഴ്‌സസ്‌ ദിനാചരണത്തോടനുബന്ധിച്ചു ഇൻഡ്യാന ടി.എം.എച്ച് കാർഡിയാക് സെന്ററിലെ നഴ്‌സുമാരെ ആദരിച്ചു. സി.സി.യു വിഭാ...
12/05/2026

അന്താരാഷ്ട്ര നഴ്‌സസ്‌ ദിനാചരണത്തോടനുബന്ധിച്ചു ഇൻഡ്യാന ടി.എം.എച്ച് കാർഡിയാക് സെന്ററിലെ നഴ്‌സുമാരെ ആദരിച്ചു. സി.സി.യു വിഭാഗത്തിലെ തെസ്‌മിൻ മികച്ച നഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ആകാശ് (കാർഡിയോളജിസ്റ്റ്), നിഫ്രി യൂസഫ് (ഡയറക്ടർ), വൈശാഖ് സുരേഷ് (മാനേജർ - ഓപ്പറേഷൻസ്) എന്നിവർ സംസാരിച്ചു.

Visit www.indianahospital.in
© Indiana TMH Cardiac Centre | Official 2026

Indiana Hospital and Heart Institute successfully conducted a prestigious two-day Live TAVI Workshop on May 9 and 10 (Sa...
12/05/2026

Indiana Hospital and Heart Institute successfully conducted a prestigious two-day Live TAVI Workshop on May 9 and 10 (Saturday and Sunday), showcasing advanced techniques in Transcatheter Aortic Valve Implantation (TAVI/TAVR), one of the most sophisticated minimally invasive procedures for aortic valve replacement. The workshop was held under the leadership of Dr. Yusuf Kumble, Managing Director and Chief Interventional Cardiologist, who served as the Course Director for the program.

He demonstrated several complex and high-risk TAVI procedures involving a wide spectrum of challenging clinical scenarios. The live cases included patients with bicuspid aortic valves, severely calcified aortic valves, complex anatomies, and valve-in-valve procedures. Over the course of two days, participants were given comprehensive exposure to advanced TAVI techniques through real-time live demonstrations and academic discussions. Cardiologists from various regions of Karnataka and Kerala actively participated in the workshop, making it one of the most significant educational cardiac events conducted in the region. The live workshop was supported by Dr. Sandhya Rani PN, Dr. Karthikeyan T and Dr. Akash G Nair, while Dr. K Subramanyam and Dr. Syed Mohammed coordinated various academic sessions and course activities.

In addition to the live procedures, a Continuing Medical Education (CME) program covering various contemporary topics in cardiology was also conducted. Experts discussed advances in structural heart disease interventions, valve therapies, and modern cardiology practices through scientific presentations and interactive sessions.

Visit www.indianahospital.in
© Indiana Hospital & Heart Institute | Official 2026

More Than a Profession, It’s a Calling of Compassion!HAPPY INTERNATIONAL NURSES DAYVisit www.indianahospital.in© Indiana...
11/05/2026

More Than a Profession, It’s a Calling of Compassion!

HAPPY INTERNATIONAL NURSES DAY

Visit www.indianahospital.in
© Indiana Hospital & Heart Institute | Official 2026

From a Mother’s footsteps begins every Child’s first step!HAPPY MOTHER'S DAYVisit: www.indianahospital.in©️ Indiana Hosp...
10/05/2026

From a Mother’s footsteps begins every Child’s first step!

HAPPY MOTHER'S DAY

Visit: www.indianahospital.in
©️ Indiana Hospital & Heart Institute | Official 2026

Address

Mahaveer Circle, Pumpwell, Kankanady
Mangalore
575002

Alerts

Be the first to know and let us send you an email when Indiana Hospital & Heart Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Indiana Hospital & Heart Institute:

Share

Category