18/06/2026
മുലയൂട്ടുന്ന അമ്മമാർക്ക് പലപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ് കുഞ്ഞിന് ആവശ്യത്തിന് പോഷകങ്ങളും പാലും ലഭിക്കുന്നുണ്ടോ എന്നത്. മുലപ്പാലിലെ രണ്ട് പ്രധാന ഘടകങ്ങളായ Foremilk-ഉം Hindmilk-ഉം എന്താണെന്നും, അവ കുഞ്ഞിന്റെ വളർച്ചയിൽ എങ്ങനെ സഹായിക്കുന്നു എന്നും ഡോക്ടർ ബ്ലെസ്സി (Consultant, Raaha 40 Days) ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ ദാഹം മാറ്റാനും ഊർജ്ജം നൽകാനും Foremilk സഹായിക്കുമ്പോൾ, കുഞ്ഞിന്റെ ഭാരം വർദ്ധിപ്പിക്കാനും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാനും Hindmilk സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
✨ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
Raaha 40 Days Ayurveda Wellness Center
📍 Malappuram, Manjeri, Narukara Science Institute Rd.
📞 808 909 3500 | 811 309 3500
Ayurveda PostnatalCare NewbornCare AyurvedaWellness Malappuram Manjeri KeralaMoms ParentingTips WomensHealth