28/06/2021
മൂക്കിന് വശങ്ങളിലും കണ്ണിനു ചുറ്റുമായുള്ള വേദനയോടുകൂടിയ ജലദോഷം , മൂക്കിൽ നിന്നും ദുർഗന്ധം അനുഭവപ്പെടുക , വിട്ടുമാറാത്ത മൂക്കടപ്പ് , കിടക്കുമ്പോൾ തൊണ്ടയിലേക്ക് കഫം ഇറങ്ങുക - ഇവയെല്ലാമാണ് സൈനസ് രോഗങ്ങളുടെ ലക്ഷണങ്ങൾ .. വീഡിയോകൾ കാണുവാൻ ഈ പേജ് സന്ദർശിക്കുക .