Medico Bazar

Medico Bazar Skin & Hair Clinic & Surgicals. Near Mullas Wedding Centre, Kodathipadi, Mannarkkad - 678582
Ph:- 9946624422

04/06/2026

വിട്ടുമാറാത്ത തലവേദനയോ, തലകറക്കമോ ഉണ്ടോ?
- മൈഗ്രേയ്ൻ
- കേൾവിക്കുറവ്
- ബാലൻസ് കുറവ്
- കണ്ണിനു ഇരുവശത്തും വേദന,അലർജി

നിങ്ങൾ ഇതിൽ ഏതെങ്കിലും അസുഖങ്ങൾ ഉളളവരണോ? എന്നാൽ നിങ്ങൾക്കും പങ്കെടുക്കാം ജൂൺ 7ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണിവരേ നമ്മുടെ മെഡിക്കോ ബസാറിൽ വച്ച് നടക്കുന്ന സൗജന്യ ENT ക്യാമ്പിൽ

ഡോ. അഷിത.കെ നേതൃത്വം നൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ പരിശോധനയും കുട്ടികൾക്കുo മുതിർന്നവർക്കും പ്രത്യേക കേൾവി പരിശോധയും തികച്ചും സൗജന്യമായിരിക്കും

തുടർന്നും എല്ലാ തിങ്കൾ ബുധൻ ശനി ദിവസങളിലും വൈകിട്ട് 5.30 മുതൽ 6.30 വരേ മെഡിക്കോ ബസാറിൽ ENT വിഭാഗത്തിൽ ഡോക്‌ടർ ഉണ്ടായിരിക്കുന്നതാണ്

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

📞+91 9946 685 533
📞+91 9946 624 422

*🤕 വിട്ടുമാറാത്ത തലവേദനയും മൈഗ്രേയ്‌നും നിങ്ങളെ അലട്ടുന്നുണ്ടോ? തലകറക്കവും അലര്‍ജിയും കാരണം ബുദ്ധിമുട്ടുകയാണോ?*ഇനി വിഷമി...
04/06/2026

*🤕 വിട്ടുമാറാത്ത തലവേദനയും മൈഗ്രേയ്‌നും നിങ്ങളെ അലട്ടുന്നുണ്ടോ? തലകറക്കവും അലര്‍ജിയും കാരണം ബുദ്ധിമുട്ടുകയാണോ?*

ഇനി വിഷമിക്കേണ്ട, കൃത്യമായ പരിഹാരം ഇതാ നിങ്ങളുടെ അരികില്‍.

📍 മണ്ണാര്‍ക്കാട് *മെഡിക്കോ ബസാറില്‍ ജൂണ്‍ ഏഴിന്* നടക്കുന്ന *സൗജന്യ ഇ.എന്‍.ടി. ക്യാംപില്‍* പ്രമുഖ ഇ.എന്‍.ടി. വിദഗ്ദ്ധ *ഡോ.കെ.അഷിത രോഗികളെ പരിശോധിക്കുന്നു.*

*⏰ ക്യാമ്പ് സമയം: ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ.*

👂 കേള്‍വി പരിശോധനയും, മധ്യകര്‍ണ *പരിശോധനയും സൗജന്യം.*

🧒 കൂടാതെ അഞ്ച് വയസ് വരെ പ്രായമുള്ള *കുട്ടികൾക്കുള്ള പ്രത്യേക കേൾവി പരിശോധനയും തികച്ചും സൗജന്യമായിരിക്കും.* *

_*മൈഗ്രേയ്ന്‍, കണ്ണിന് ഇരുവശത്തും വേദന, കണ്ണിലേക്ക് ഇരുട്ടുകയറല്‍, ബാലന്‍സ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒട്ടും വൈകിക്കരുത്!*_

*ക്യാംപില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ:* 📞 9946 624 422, 9946 685 533

*🗓️ എല്ലാ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലും വൈകിട്ട് 5.30 മുതല്‍ 6.30 വരെ മെഡിക്കോ ബസാറില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഡോക്ടറുടെ സേവനമുണ്ടാകും.*

*MEDICO BAZAR.IN*
Near Mullas Wedding Centre
*Kodathippadi, Mannarkkad*
http://wa.me/919946685533

02/06/2026
"അറിവിന്റെ പുതിയ ലോകത്തേക്ക് കാലെടുത്തുവെക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും മെഡിക്കോ ബസാറിൻ്റെ ആശംസകൾ..! പഠനത്തോടൊപ്പം ...
31/05/2026

"അറിവിന്റെ പുതിയ ലോകത്തേക്ക് കാലെടുത്തുവെക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും മെഡിക്കോ ബസാറിൻ്റെ ആശംസകൾ..! പഠനത്തോടൊപ്പം നമ്മുടെ ആരോഗ്യ കാര്യങ്ങളിലും വേണം കൂടുതൽ ശ്രദ്ധ. ശുചിത്വമുള്ള ശീലങ്ങളോടെ, ഉന്മേഷത്തോടെ ഈ അധ്യയനവർഷം നമുക്ക് വരവേൽക്കാം."

▪️തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
▪️ആഹാരത്തിന് മുൻപും ശേഷവും കൈകൾ
നന്നായി കഴുകുക.
▪️പോഷകഗുണമുള്ള ആഹാരങ്ങൾ ശീലമാക്കുക.

*മെഡിക്കോ ബസാറിൽ ഇനി ഇ.എൻ.ടി വിഭാഗത്തിലും ഓർത്തോ വിഭാഗത്തിലും വിദഗ്ദ്ധ ഡോക്ടർമാർ.....*🔸🔸🔸🔸🔸🔸🔸🔸🔸🔸ഇ.എൻ.ടി വിഭാഗം*Dr. ASH*T...
30/05/2026

*മെഡിക്കോ ബസാറിൽ ഇനി ഇ.എൻ.ടി വിഭാഗത്തിലും ഓർത്തോ വിഭാഗത്തിലും വിദഗ്ദ്ധ ഡോക്ടർമാർ.....*
🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇ.എൻ.ടി വിഭാഗം*
Dr. ASH*THA.K
ഡോ. അഷിത.കെ
MBBS,MS-ENT
IVRC-Certified (AIB,USA)

*_എല്ലാ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും വൈകീട്ട് 5.30 മുതൽ 6.30 വരെ._*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*ഓർത്തോ വിഭാഗം*
Dr. MANAS P S
ഡോ. മാനസ് പി.എസ്
MBBS,DNB(ORTHO)
JR.CONSULTANT ORTHOPAEDIC SURGEON

*_എല്ലാ വ്യാഴാഴ്ച്ചകളിലും വൈകീട്ട് 5.30 മുതൽ 7.00 വരെ._*
🔸🔸🔸🔸🔸🔸🔸🔸🔸🔸
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 & 𝐁𝐨𝐨𝐤𝐢𝐧𝐠 | 𝐌𝐞𝐝𝐢𝐜𝐨 𝐁𝐚𝐳𝐚𝐫
📞+91 9946 685 533
📞+91 9946 624 422
📍കോടതിപ്പടി, മണ്ണാർക്കാട്

ഇന്ന് മെഡിക്കോ ബസാറിൽ
30/05/2026

ഇന്ന് മെഡിക്കോ ബസാറിൽ

*_ഇത്തവണ കളിയാര് തൂക്കും_**_മെഡിക്കോ ബസാർ IPL പ്രവചന മത്സരം_*🏆🏆🏆🏆🏆🏆 നിങ്ങൾ ചെയ്യേണ്ടത് :-🔸 medico.bazar എന്ന ഇൻസ്റ്റഗ്രാ...
30/05/2026

*_ഇത്തവണ കളിയാര് തൂക്കും_*
*_മെഡിക്കോ ബസാർ IPL പ്രവചന മത്സരം_*

🏆🏆🏆🏆🏆🏆

നിങ്ങൾ ചെയ്യേണ്ടത് :-

🔸 medico.bazar എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് *ഫോളോ ചെയ്യുക.*
https://www.instagram.com/p/DY7o3DEzQ5X/?igsh=Nmt5ZDhud2hjeDV5

🔸 ഇത്തവണ കപ്പ് നേടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ടീമിൻ്റെ പേര് ഇൻസ്റ്റഗ്രാമിൽ പിൻ ചെയ്ത പോസ്റ്റിന് താഴെ *കമ്മൻ്റായി രേഖപ്പെടുത്തുക.*

🔸 ഈ പോസ്റ്റർ മറ്റുളവർക്ക് *ഷെയർ ചെയ്യുക*

🔸 തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് *മെഡിക്കോ സ്പെഷ്യൽ ഗിഫ്റ്റ് സമ്മാനം.*

🔸 പ്രവചനങ്ങൾ കമൻ്റായി രേഖപ്പെടുത്താനുള്ള അവസാന ദിവസം *ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്നേ വരെ മാത്രം*

https://www.instagram.com/p/DY7o3DEzQ5X/?igsh=ejI0dHM2d3d5MDlk

ഇത്തവണ കളിയാര് തൂക്കുംമെഡിക്കോ ബസാർ IPL പ്രവചന മത്സരം🏆🏆🏆🏆🏆🏆🏆🏆🏆 നിങ്ങൾ ചെയ്യേണ്ടത് :-🔸 medico.bazar എന്ന ഇൻസ്റ്റഗ്രാം അക്...
29/05/2026

ഇത്തവണ കളിയാര് തൂക്കും
മെഡിക്കോ ബസാർ IPL പ്രവചന മത്സരം
🏆🏆🏆🏆🏆🏆🏆🏆🏆

നിങ്ങൾ ചെയ്യേണ്ടത് :-

🔸 medico.bazar എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുക.
🔸 ഇത്തവണ കപ്പ് നേടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ടീമിൻ്റെ പേര് ഇൻസ്റ്റഗ്രാമിൽ പിൻ ചെയ്ത പോസ്റ്റിന് താഴെ കമ്മൻ്റായി രേഖപ്പെടുത്തുക.
🔸 ഈ പോസ്റ്റർ മറ്റുളവർക്ക് ഷെയർ ചെയ്യുക
🔸 തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മെഡിക്കോ സ്പെഷ്യൽ ഗിഫ്റ്റ് സമ്മാനം.
🔸 പ്രവചനങ്ങൾ കമൻ്റായി രേഖപ്പെടുത്താനുള്ള അവസാന ദിവസം ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്നേ വരെ മാത്രം

❤️

ശാന്തിയുടെയും സമാധാനത്തിന്റെയും ത്യാകസ്മരണകളുടെയും സന്ദേശമാവട്ടെ ഈ വലിയ പെരുന്നാൾ.
27/05/2026

ശാന്തിയുടെയും സമാധാനത്തിന്റെയും
ത്യാകസ്മരണകളുടെയും സന്ദേശമാവട്ടെ ഈ വലിയ പെരുന്നാൾ.

എല്ലുകളുടെ ആരോഗ്യം പരിശോധിക്കാം; മെഡിക്കോ ബസാറില്‍ സൗജന്യ അസ്ഥിരോഗബലക്ഷയ നിര്‍ണയ ക്യാംപ് 17-ന് 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 & 𝐁𝐨𝐨𝐤𝐢𝐧...
16/05/2026

എല്ലുകളുടെ ആരോഗ്യം പരിശോധിക്കാം;
മെഡിക്കോ ബസാറില്‍ സൗജന്യ അസ്ഥിരോഗബലക്ഷയ നിര്‍ണയ ക്യാംപ് 17-ന്
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬 & 𝐁𝐨𝐨𝐤𝐢𝐧𝐠 | 𝐌𝐞𝐝𝐢𝐜𝐨 𝐁𝐚𝐳𝐚𝐫
📞+91 9946 685 533
📞+91 9946 624 422
📍കോടതിപ്പടി, മണ്ണാർക്കാട്

Address

Near Mullas Wedding Centre, Kodathipadi
Mannarkkad
678582

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919946624422

Website

Alerts

Be the first to know and let us send you an email when Medico Bazar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medico Bazar:

Share