Kombath homoeopathy clinic

Kombath homoeopathy clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kombath homoeopathy clinic, Family medicine practice, kombam kodakkad po , near moulana english medium school, Mannarkkad.

17/07/2023


*തക്കാളി പനിയെ ഭയപ്പെടേണ്ട !!*  *ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദം* ✨✨✨✨✨✨✨✨◻️ ലളിതമായ ഹോമിയോപ്പതി ചികിൽസയിലൂടെ തക്കാളിപനി...
14/05/2022

*തക്കാളി പനിയെ ഭയപ്പെടേണ്ട !!*
*ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദം*
✨✨✨✨✨✨✨✨
◻️ ലളിതമായ ഹോമിയോപ്പതി ചികിൽസയിലൂടെ തക്കാളിപനിയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ മറികടക്കാം

◻️തക്കാളി പനി അഥവാ HFMD(Hand-foot mouth disease ) എന്ന രോഗം കോക്സാക്കി വൈറസ് പരത്തുന്ന ഒരു രോഗമാണ്. വൈറൽ രോഗങ്ങളുടെ ചികിൽസയിൽ ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്.

◻️ കുട്ടികളിലുണ്ടാകുന്ന അസഹ്യമായ കരച്ചിൽ, അസ്വസ്ഥത, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഹോമിയോപ്പതി ഔഷധങ്ങൾ നൽകുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുന്നു.
◻️ ഹോമിയോപ്പതി ഔഷധങ്ങൾ അസുഖം സങ്കീർണ്ണമാകുന്നത് തടയുന്നതോടൊപ്പം
തൊലിപ്പുറത്തുണ്ടാകുന്ന പരുക്കൾ / കുരുക്കൾ പാടുകൾ ഇല്ലാതെ തന്നെ വേഗത്തിൽ സുഖപ്പെടുത്തുന്നു.
◻️ വായ്ക്ക് ചുറ്റും ദേഹത്തും കൈ കാലുകളിലും നിതംബത്തിൻ്റെ ഭാഗത്തും ചെറിയ പൊള്ളൽ പോലുള്ള കുരുക്കൾ ശ്രദ്ധയിൽ പ്പെട്ടാൽ നിങ്ങളുടെ തൊട്ടടുത്തുള്ള
അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക
◼️▪️◼️▪️◼️▪️◼️▪️◼️
പൊതു ജനതാൽപര്യാർത്ഥം
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള
പബ്ലിക്ക് റിലേഷൻ വിഭാഗം

17/04/2021
14/03/2020

കൊറോണക്ക്ഹോമിയോപ്പതി ആയുർവേദ പ്രതിരോധമരുന്നുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി . പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോപ്പതി ആയുർവേദ മരുന്നുകൾ നൽകാൻ അനുമതി നൽകിയ ആരോഗ്യ മന്ത്രിക്ക് നന്ദി .....Kerala Health Minister Smt Shailaja Teacher speaking on the need for use of Homeopathy, Ayurveda to boost immunity for prevention of Covid19 infection.

08/01/2019
കണ്ടമംഗലം  ക്രിസ്തുരാജ് ചര്ച്ചിന്റെയും കൊമ്പത്ത് ഹോമിയോപ്പതി ക്ലിനിക്കും IHK മണ്ണാർക്കാട് യൂണിറ്റും സംയുക്തമായി  സംഘടിപ്...
15/07/2018

കണ്ടമംഗലം ക്രിസ്തുരാജ് ചര്ച്ചിന്റെയും കൊമ്പത്ത് ഹോമിയോപ്പതി ക്ലിനിക്കും IHK മണ്ണാർക്കാട് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മഴയകാല രോഗങ്ങൾക്കുള്ള പ്രതിരോധമരുന്ന് വിതരണവും 15. 7. 2018 ഞായറാഴ്ച രാവിലെ 10. 30 മുതൽ ഉച്ചക്ക് 1 മണി വരെ ക്രിസ്തുരാജ് ചര്ച്ചില് വെച്ച് നടക്കുകയുണ്ടായി.ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർസ് :
Dr ദിൽഷാദ് അലി കെ
Dr അഭിജിത് വി
Dr തഹ്‌സീൻ സിറാജ്
Dr ഷാന പർവീൻ
Dr ഷിബില ഫെബിൻ

Address

Kombam Kodakkad Po , Near Moulana English Medium School
Mannarkkad
678583

Opening Hours

Monday 8am - 1pm
3:30pm - 8:30pm
Tuesday 8am - 1pm
3:30pm - 7:30pm
Wednesday 8am - 1pm
3:30pm - 7:30pm
Thursday 8am - 1pm
3:30pm - 7:30pm
Friday 8am - 1pm
3:30pm - 7:30pm
Saturday 8am - 1pm
3:30pm - 7:30pm

Telephone

919847030325

Alerts

Be the first to know and let us send you an email when Kombath homoeopathy clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kombath homoeopathy clinic:

Shortcuts

Share