Nirmala Medical Centre Muvattupuzha

Nirmala Medical Centre Muvattupuzha Love in service

ചിരിയുടെ ആശാൻ  സലിം കുമാറിന് വിട...---------------Nirmala Medical Centre Muvattupuzha300-beded Multi-Specialty Hospital ...
07/06/2026

ചിരിയുടെ ആശാൻ സലിം കുമാറിന് വിട...
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

World Environment Day A healthy planet is the foundation of a healthy community. As we care for lives every day, let us ...
04/06/2026

World Environment Day

A healthy planet is the foundation of a healthy community. As we care for lives every day, let us also care for the environment that sustains them. Together, let us build a greener and healthier future.

Inspired by Nature. Committed to Care.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

നിർമ്മല മെഡിക്കൽ സെന്ററിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ കൺസൾട്ടന്റ് ഫിസിഷ്യനായി ഡോ. ജുബിൻ മാത്യു MBBS, MD (General Medicine) ...
04/06/2026

നിർമ്മല മെഡിക്കൽ സെന്ററിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ കൺസൾട്ടന്റ് ഫിസിഷ്യനായി ഡോ. ജുബിൻ മാത്യു MBBS, MD (General Medicine) പുതുതായി ചാർജ്ജെടുത്തിരിക്കുന്നു. ഡോക്ടറുടെ സേവനം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.00 മുതൽ വൈകിട്ട് 4.30 വരെയും, ശനിയാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെയും ലഭ്യമായിരിക്കും.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

30/05/2026

മഴക്കാലവും പുതിയ അധ്യയന വർഷവും ഒരുമിച്ചെത്തുമ്പോൾ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കൈകൾ വൃത്തിയായി കഴുകുന്ന ശീലം വളർത്തുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക, കൊതുകുകടിയിൽ നിന്ന് സംരക്ഷിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുക, നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക, കൂടാതെ എല്ലാ വാക്സിനുകളും കൃത്യസമയത്ത് നൽകുക. ചെറിയ മുൻകരുതലുകൾ പോലും മഴക്കാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കാൻ സഹായിക്കും.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

തൈറോയ്ഡ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു നിശബ്ദ വില്ലൻ ആകാം. സ്ഥിരമായ ക്ഷീണം, ഭാരമാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങ...
24/05/2026

തൈറോയ്ഡ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു നിശബ്ദ വില്ലൻ ആകാം. സ്ഥിരമായ ക്ഷീണം, ഭാരമാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. സമയത്ത് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്നത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

Build your career with a team committed to quality healthcare and compassionate service.🔹 PhysiotherapistEligibility: MP...
20/05/2026

Build your career with a team committed to quality healthcare and compassionate service.

🔹 Physiotherapist
Eligibility: MPT / BPT
Preference: Male candidates preferred
Experience: 1–2 years preferred

🔹 Lab Technician
Eligibility: B.Sc. MLT
Freshers can also apply

📧 Apply Now: [email protected]
📅 Last Date to Apply: 31 May 2026
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

WE ARE HIRINGJoin Our Healthcare Team🔹 Casualty Medical Officer (CMO)Eligibility: MBBS with valid KSMC RegistrationExper...
20/05/2026

WE ARE HIRING
Join Our Healthcare Team

🔹 Casualty Medical Officer (CMO)
Eligibility: MBBS with valid KSMC Registration
Experience: 1–2 years of experience preferred

🔹 Consultant Physician

📧 Apply Now: [email protected]
📅 Last Date to Apply: 31 May 2026

Be a part of a team committed to compassionate and quality healthcare.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

അമിതവേഗത്തിൽ പായുന്ന വാഹനത്തിന് സ്പീഡ് ബ്രേക്കറുകൾ സുരക്ഷയൊരുക്കുന്നത് പോലെ, രക്തസമ്മർദ്ദം 140/90 mmHg എന്ന പരിധിക്കുള്ള...
16/05/2026

അമിതവേഗത്തിൽ പായുന്ന വാഹനത്തിന് സ്പീഡ് ബ്രേക്കറുകൾ സുരക്ഷയൊരുക്കുന്നത് പോലെ, രക്തസമ്മർദ്ദം 140/90 mmHg എന്ന പരിധിക്കുള്ളിൽ നിർബന്ധമായും ബ്രേക്ക് ചെയ്യപ്പെടേണ്ടതുണ്ട്.

ഹൈപ്പർടെൻഷൻ എന്ന നിശ്ശബ്ദ വില്ലനെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിച്ചില്ലെങ്കിൽ അത് ജീവിതത്തിന്റെ താളം തെറ്റിക്കും. ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കൂ, നിയന്ത്രണരേഖ മറികടക്കാതെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ.
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

വൈറലാവാം ഡെങ്കിപ്പനിക്കെതിരെയുള്ള പോരാട്ടത്തിൽ ഈഡിസ് കൊതുകിനെ ഉറവിടത്തിലെ നശിപ്പിക്കാംദേശീയ ഡെങ്കിപ്പനി ദിനം------------...
16/05/2026

വൈറലാവാം ഡെങ്കിപ്പനിക്കെതിരെയുള്ള പോരാട്ടത്തിൽ
ഈഡിസ് കൊതുകിനെ ഉറവിടത്തിലെ നശിപ്പിക്കാം
ദേശീയ ഡെങ്കിപ്പനി ദിനം
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

🎊കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായവി. ഡി. സതീശന് ഹാർദ്ദവമായ ആശംസകൾ.🎊---------------Nirmala Medical Centre Muvattupuzh...
14/05/2026

🎊കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ
വി. ഡി. സതീശന് ഹാർദ്ദവമായ ആശംസകൾ.🎊
---------------
Nirmala Medical Centre Muvattupuzha
300-beded Multi-Specialty Hospital I NABH Accredited Hospital
An Institution run by the Franciscan Clarist Sisters
For Appointment: +91 94464 22151, 0485 2835343, 2835151

Address

Muvattupuzha
686661

Alerts

Be the first to know and let us send you an email when Nirmala Medical Centre Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nirmala Medical Centre Muvattupuzha:

Shortcuts

Share

Category