03/09/2026
ആനിക്കാട് സർവീസ് സഹകരണ ബാങ്ക് - നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
🔹 തസ്തിക: ഫാർമസിസ്റ്റ്
🔹 യോഗ്യത: D.Pharm / B.Pharm (KPC Registration Mandatory)
Part Time and Full Time Job Vacancy
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുമായി എത്രയും വേഗം ബന്ധപ്പെടുക.
📲 Contact: +91 99474 11936
📩 Send CV:[email protected]
📍 Anicadu Service Co-operative Bank