Bhaskara Vilasam Vaidyasala

Bhaskara Vilasam Vaidyasala TRUSTED NAME IN AYURVEDA FOR 77 YEARS

26/01/2024
17/07/2022
17/07/2022
Bhaskara Vilasam Vaidya Sala Wishes a Happy New Year -- 2022
01/01/2022

Bhaskara Vilasam Vaidya Sala Wishes a Happy New Year -- 2022

ആദരാഞ്‌ജലികൾ ഭാസ്കര വിലാസം വൈദ്യശാല മാനേജ്മെന്റ് & സ്റ്റാഫ്
06/11/2020

ആദരാഞ്‌ജലികൾ
ഭാസ്കര വിലാസം വൈദ്യശാല മാനേജ്മെന്റ് & സ്റ്റാഫ്

15/03/2020

One Vacancy
Store & Accounts
(Need Computer knowledge,Tally)
Nedumangad 9447341766

16/07/2019

Field Sales Executives - Ayurvedic Products in trivandrum - Contact us 7904969667 or Email us : [email protected]

Bhaskara Vilasam Karkkadaka Kanji Kit - Protect Your Health through Ayurveda - Available at all Bhaskara Vilasam Vaidya ...
16/07/2019

Bhaskara Vilasam Karkkadaka Kanji Kit - Protect Your Health through Ayurveda - Available at all Bhaskara Vilasam Vaidya Sala Shops
For trade details Contact : 7904969667 / [email protected]

കര്ക്കിുടക മാസത്തിലെ ഔഷധ കഞ്ഞി
കര്ക്കിുടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്നിദീപ്തി' കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്ക്കുത വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്ക്കി ടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്ദ്ദേ ശിക്കപ്പെട്ട മരുന്നുകള്‍ ചേര്ത്തു ണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്ദ്ധിയപ്പിക്കുന്നു. കര്ക്കിതടക കഞ്ഞിയില്‍ ചേര്ക്കു ന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.
1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്ദ്ധി പ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു.

Address

Nedumangad
695541

Telephone

08220042500

Website

Alerts

Be the first to know and let us send you an email when Bhaskara Vilasam Vaidyasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bhaskara Vilasam Vaidyasala:

Shortcuts

Share

Category