Govt. Ayurveda Hospital Parassala

Govt. Ayurveda Hospital Parassala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt. Ayurveda Hospital Parassala, Hospital, Neyyattinkara.

പാറശ്ശാല ഗവ ആയുർവേദ ആശുപത്രിയുടെയും തിരു.ആയുർവേദ കോളേജ് ഫാർമക്കോഗ്നസി യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആശുപത്രിയിൽ ...
14/04/2022

പാറശ്ശാല ഗവ ആയുർവേദ ആശുപത്രിയുടെയും തിരു.ആയുർവേദ കോളേജ് ഫാർമക്കോഗ്നസി യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആശുപത്രിയിൽ സജ്ജമാക്കിയ ഹെർബൽ ഗാർഡൻ്റ ഉദ്ഘാടനം ബഹു.പഞ്ച. പ്രസിഡൻറ് ശ്രീമതി.എൽ.മഞ്ജു സ്മിത നിർവ്വഹിച്ചു.

ലോക ജലദിനത്തോടനുബന്ധിച്ച് ആശുപത്രി വളപ്പിലെ വൃക്ഷങ്ങളിൽ പക്ഷികൾക്കായുള്ള ദാഹജലസംഭരണികൾ ഒരുക്കി..
22/03/2022

ലോക ജലദിനത്തോടനുബന്ധിച്ച് ആശുപത്രി വളപ്പിലെ വൃക്ഷങ്ങളിൽ പക്ഷികൾക്കായുള്ള ദാഹജലസംഭരണികൾ ഒരുക്കി..

lnternational women's day celebration 2022 ..
08/03/2022

lnternational women's day celebration 2022 ..

ആയുർവേദ വാരാചരണത്തിൻ്റെ ഭാഗമായി ചെറുവാരക്കോണം ബാലികാമന്ദിരത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൻ്റെയും മെഡിക്കൽ ക്ലാസിൻ...
14/11/2021

ആയുർവേദ വാരാചരണത്തിൻ്റെ ഭാഗമായി ചെറുവാരക്കോണം ബാലികാമന്ദിരത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൻ്റെയും മെഡിക്കൽ ക്ലാസിൻ്റേയും ഉദ്ഘാടനം DPM. ഡോ. ഷൈജു.കെ.എസ്.നിർവ്വഹിച്ചു.ഡോ.അപർണ്ണ എസ്സ്.ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ.ജെ. സ്മിത, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ.ലിജു.എസ്.രാജ് തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപനത്തിൽ ഔഷധസസ്യങ്ങൾ വച്ച് പിടിപ്പിച്ചു.

ആയുർവേദവാരാചരണത്തോടനുബന്ധിച്ച് ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും സജ്ജമാക്കിയ ഔഷധത്തോട്ടം
13/11/2021

ആയുർവേദവാരാചരണത്തോടനുബന്ധിച്ച് ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും സജ്ജമാക്കിയ ഔഷധത്തോട്ടം

ഗ്രന്ഥശാല ദിനാചരണവും പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടേയും ഉത്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ.കൃഷ്ണ പൂജ...
14/09/2021

ഗ്രന്ഥശാല ദിനാചരണവും പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടേയും ഉത്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ.കൃഷ്ണ പൂജപ്പുര നിർവ്വഹിക്കുകയുണ്ടായി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മഞ്ചു സ്മിതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻറ് ശ്രീ.ആർ .ബിജു., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. വീണ, വാർഡ് മെമ്പർ ശ്രീമതി. അനിതാ റാണി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.പി.സിന്ധു റാണി, ഡോ.ഗോഡ് വിൻ സെൽവൻ, ഡോ.ജസ്റ്റിൻ രാജ്, ശ്രീ.ലിജു.എസ്.രാജ് എന്നിവർ സംസാരിച്ചു.

World physiotherapy day 8th September 2021 @ GAH Parassala... Visit to Sabhalyam agathy mandiram, Sponsoring wheel chair...
11/09/2021

World physiotherapy day 8th September 2021 @ GAH Parassala... Visit to Sabhalyam agathy mandiram, Sponsoring wheel chair, class for staff by Physiotherapist Liju.S. Raj

ഫിസിയോതെറാപ്പിദിനാചരണം.. 2021 സെപ്റ്റംബർ 8 @ ജി.എ.എച്ച് പാറശ്ശാല..
11/09/2021

ഫിസിയോതെറാപ്പിദിനാചരണം.. 2021 സെപ്റ്റംബർ 8 @ ജി.എ.എച്ച് പാറശ്ശാല..

Onam Celebration 2021.
30/08/2021

Onam Celebration 2021.

Address

Neyyattinkara
695502

Website

Alerts

Be the first to know and let us send you an email when Govt. Ayurveda Hospital Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category