22/05/2026
പ്രായം 50 കഴിഞ്ഞവരിൽ കണ്ണിന്റെ കറുത്ത ഭാഗത്തിന് ചുറ്റും വെളുത്ത നിറം കാണാറുണ്ടോ? ഇതിനെ 'ആർക്കസ് സെനിലിസ്' (Arcus Senilis) എന്നാണ് പറയുന്നത്. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാകാം ഇത്.