08/10/2026
ജീവന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്… ❤️🩹
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സമയബന്ധിതമായ വിദഗ്ധ പരിചരണവും നിരന്തര നിരീക്ഷണവും അത്യന്താപേക്ഷിതമാണ്.
SICU — Surgical Intensive Care Unit
അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടൊപ്പം, പരിചരണത്തിനും കരുതലിനും മുൻതൂക്കം നൽകി ഞങ്ങൾ നിങ്ങളോടൊപ്പം. 🩺✨