ഓൺലൈൻ & ഓഫ്‌ലൈൻ ഫിറ്റ്നസ്സ് സെൻ്റർ .𝙥𝙧𝙚& 𝙥𝙤𝙨𝙩𝙥𝙖𝙧𝙩𝙪𝙢(Pregnancy & After Delivery)𝗗iastasis 𝗥ecti 𝗥epair, 𝐀𝐞𝐫𝐨𝐛𝐢𝐜,𝗗𝗶𝗲𝘁 & 𝐍𝐮𝐭𝐫𝐢𝐭𝐢𝐨𝐧 , 𝘿𝙖𝙣𝙘𝙚 𝙛𝙞𝙩𝙣𝙚𝙨𝙨,𝐏𝐮𝐫𝐞 𝐇𝐞𝐫𝐛𝐬,𝐚𝐧𝐝 𝐃𝐫𝐲 𝐅𝐥𝐨𝐰𝐞𝐫𝐬
8075354296 ജീവിതത്തിൽ നല്ല വ്യായാമം, നല്ല ഭക്ഷണം (Balance Diet) എന്നിവയുടെ പ്രാധാന്യം
മനസ്സിലാക്കുവാനും, ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിൻ്റെ ഒരു ഭാഗം
ആക്കുവാനും കുട്ടികളെയും, മുതിർന്നവരെയും സപ്പോർട്ട് ചെയ്യുകയും, മോട്ടിവേറ്റ്
ചെയ്യുകയും ചെയ്യുക എന്നതാകുന്നു ഈ പേജിൻ്റെ പ്രധാന ലക്ഷ്യം. ഈ പേജിൽ ആരോഗ്യപരമായ നല്ല അറിവുകൾ , ആരോഗ്യത്തെക്കുറിച്ചുള്ള സത്യസന്ധമായ കാരിയങ്ങൽ മാത്രമായിരിക്കും പങ്കുവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളാലും, അമിതഭാരത്താലും ശാരീരികവും, മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നഷ്ടമായ അവരുടെ ആരോഗ്യം നേടിയെടുക്കുവാൻ
ഓൺലൈൻ ട്രെയ്നിങ് വഴി അവരെ സഹായിക്കുന്നതാണ്. ഈ പേജ് ഇഷ്ട്ടമായെങ്കിൽ
ഉപകാര പ്രദമായ അറിവുകൾ ആണ് ഈ പേജിൽ നിന്നും ലെഭിക്കുന്നത് എന്ന് തോന്നിയാൽ, ലൈക്ക് ചെയ്യുക, ഷെയ്യർ ചെയ്യുക,ഫോളോ ചെയ്യുക.ഈ പേജിന് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. other fb page
Sherinz.rafi
ഓൺലൈൻ ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ
ഒരു മൊബൈലും, നെറ്റ്‌വർക്ക് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഓൺലൈൻ ക്ലാസ്സ് സാധ്യമാകും. യാതൊരു ഉപകരണങ്ങളുടെ സഹായവുമില്ലാതെ സ്വന്തം ശരീര ഭാരം ഉപയോഗിച്ചുതന്നെ ശരീരഭാരം കുറയ്ക്കാം. D&S ൻ്റെ ഓൺലൈൻ ട്രെയിനിങ് പ്രത്യേകതകൾ...
PCOS, തൈറോയ്ഡ്, എന്നിവ കാരണം അമിതഭാരം ഉള്ളവർക്കും പ്രത്യേക ട്രെയിനിങ്ങുകൾ നൽകുന്നതാണ്....
ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റ് എടുക്കുന്നവർക്ക് വെയ്റ്റ് കുറക്കുവാൻ വേണ്ടിയുള്ള എക്സർസൈസും , ഹെൽത്തി ഡയറ്റും നൽകുന്നതാണ്...
ഗർഭിണികൾക്കും ( prenatal workouts) പ്രസവിച്ചവർക്കും ( postnatal /postpartum workouts) വേണ്ടിയുള്ള സ്പെഷ്യൽ
ക്ലാസ്സുകൾ ലഭിക്കുന്നതാണ്.
ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ( Eg മുട്ടുവേദന ,നടുവേദന, etc..) സർജറികൾ കഴിഞ്ഞവർക്കും പ്രത്യേക പരിശീലനങ്ങൾ നൽകുന്നതാണ്...
ഡയറ്റ് & ന്യൂട്രിഷൻ (ബാലൻസ് ഡയറ്റ് നൽകുന്നതാണ്.. ദിവസവും ഫോളോ ചെയ്യേണ്ട
ചാർട്ട് വഴി കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
മൂന്നുമാസം കൊണ്ട്
ശരീരഭാരം കുറയ്ക്കുവാനും, ശാരീരിക ഘടന നിലനിർത്താനുമുള്ള (perfect body shape) ഒരുപാട് തരത്തിലുള്ള വർക്കൗട്ട്
സെറ്റുകൾ പഠിക്കുവാനും,
ആരോഗ്യകരമായ(balanced diet) ഭക്ഷണത്തെക്കുറിച്ചും. വ്യക്തമായ അറിവ് ഈ ക്ലാസ്സിൽ നിന്നും ലഭിക്കുന്നതാണ്.
മുൻപ് കഴിഞ്ഞ ക്ലാസുകളെ കുറിച്ചുള്ള
വിവരങ്ങൾ അറിയുവാൻ D&S phisiqe & Fitness എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Group
https://www.facebook.com/groups/706385613317370/
ജൂൺ 2020 ആണ് ഓൺലൈൻ സോഷ്യൽ മീഡിയ ക്ലാസുകൾ D&S
തുടങ്ങുന്നത്.പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു D&S ലേക്ക് വന്നത്.അതിൽ ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും 9 വയസ്സുള്ള കുട്ടികൾ മുതൽ 50 വയ്യസുള്ള ആൾക്കാർ വരെ അഡ്മിഷൻ എടുത്തിരുന്നു. D&S ലേക്ക് വരുന്ന ഓരോരുത്തർക്കും
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു... പലരുടേയും ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ പലതായിരുന്നു ......
ഓരോരുത്തരുടെയും പ്രശ്നങ്ങൾ വെക്തമാക്കി
മനസ്സിലാക്കി ആയിരുന്നു D&S ട്രെയിനിംഗ് നൽകിയിരുന്നത്. D&S ന്റെ ക്ലാസ്സിൽ ഇതു വരെ ജോയിൻ ചെയ്യ്ത എല്ലാവർക്കും നല്ല രീതിയിലുള്ള റിസൽട്ടുകൾ നൽകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു.
3 മാസം കൃത്യമായ ഡയറ്റും , വർക്കൗട്ടും ഫോളോ ചെയ്ത പലർക്കും
പല അൽഭുതകരമായ മാറ്റങ്ങൾ ഉണ്ടായി. ആരോഗ്യകരമായ ഒരു ജീവിത ശൈലിയിലേക്ക് കുട്ടികളെയും, മുതിർനനവരെയും , എത്തിക്കുക എന്നതാണ് ഓൺലൈൻ ട്രെയ്നിങ് വഴി ഉദേശിക്കുന്നത്.