Sherinz Fitness by Sherin Rafi The Right Way to Fitness

Sherinz Fitness by Sherin Rafi The Right Way to Fitness Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sherinz Fitness by Sherin Rafi The Right Way to Fitness, Palakkad.
(1)

ഓൺലൈൻ & ഓഫ്‌ലൈൻ ഫിറ്റ്നസ്സ് സെൻ്റർ .𝙥𝙧𝙚& 𝙥𝙤𝙨𝙩𝙥𝙖𝙧𝙩𝙪𝙢(Pregnancy & After Delivery)𝗗iastasis 𝗥ecti 𝗥epair, 𝐀𝐞𝐫𝐨𝐛𝐢𝐜,𝗗𝗶𝗲𝘁 & 𝐍𝐮𝐭𝐫𝐢𝐭𝐢𝐨𝐧 , 𝘿𝙖𝙣𝙘𝙚 𝙛𝙞𝙩𝙣𝙚𝙨𝙨,𝐏𝐮𝐫𝐞 𝐇𝐞𝐫𝐛𝐬,𝐚𝐧𝐝 𝐃𝐫𝐲 𝐅𝐥𝐨𝐰𝐞𝐫𝐬
8075354296 ജീവിതത്തിൽ നല്ല വ്യായാമം, നല്ല ഭക്ഷണം (Balance Diet) എന്നിവയുടെ പ്രാധാന്യം
മനസ്സിലാക്കുവാനും, ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിൻ്റെ ഒരു ഭാഗം
ആക്കുവാനും കുട്ടികളെയും, മുതിർന്നവരെയും സപ്പോർട്ട് ചെയ്യുകയും, മോട്ടിവേറ്റ്

ചെയ്യുകയും ചെയ്യുക എന്നതാകുന്നു ഈ പേജിൻ്റെ പ്രധാന ലക്ഷ്യം. ഈ പേജിൽ ആരോഗ്യപരമായ നല്ല അറിവുകൾ , ആരോഗ്യത്തെക്കുറിച്ചുള്ള സത്യസന്ധമായ കാരിയങ്ങൽ മാത്രമായിരിക്കും പങ്കുവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളാലും, അമിതഭാരത്താലും ശാരീരികവും, മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നഷ്ടമായ അവരുടെ ആരോഗ്യം നേടിയെടുക്കുവാൻ
ഓൺലൈൻ ട്രെയ്നിങ് വഴി അവരെ സഹായിക്കുന്നതാണ്. ഈ പേജ് ഇഷ്ട്ടമായെങ്കിൽ
ഉപകാര പ്രദമായ അറിവുകൾ ആണ് ഈ പേജിൽ നിന്നും ലെഭിക്കുന്നത് എന്ന് തോന്നിയാൽ, ലൈക്ക് ചെയ്യുക, ഷെയ്യർ ചെയ്യുക,ഫോളോ ചെയ്യുക.ഈ പേജിന് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. other fb page
Sherinz.rafi

ഓൺലൈൻ ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ

ഒരു മൊബൈലും, നെറ്റ്‌വർക്ക് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഓൺലൈൻ ക്ലാസ്സ് സാധ്യമാകും. യാതൊരു ഉപകരണങ്ങളുടെ സഹായവുമില്ലാതെ സ്വന്തം ശരീര ഭാരം ഉപയോഗിച്ചുതന്നെ ശരീരഭാരം കുറയ്ക്കാം. D&S ൻ്റെ ഓൺലൈൻ ട്രെയിനിങ് പ്രത്യേകതകൾ...

PCOS, തൈറോയ്ഡ്, എന്നിവ കാരണം അമിതഭാരം ഉള്ളവർക്കും പ്രത്യേക ട്രെയിനിങ്ങുകൾ നൽകുന്നതാണ്....

ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻ്റ് എടുക്കുന്നവർക്ക് വെയ്റ്റ് കുറക്കുവാൻ വേണ്ടിയുള്ള എക്സർസൈസും , ഹെൽത്തി ഡയറ്റും നൽകുന്നതാണ്...

ഗർഭിണികൾക്കും ( prenatal workouts) പ്രസവിച്ചവർക്കും ( postnatal /postpartum workouts) വേണ്ടിയുള്ള സ്പെഷ്യൽ
ക്ലാസ്സുകൾ ലഭിക്കുന്നതാണ്.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ( Eg മുട്ടുവേദന ,നടുവേദന, etc..) സർജറികൾ കഴിഞ്ഞവർക്കും പ്രത്യേക പരിശീലനങ്ങൾ നൽകുന്നതാണ്...

ഡയറ്റ് & ന്യൂട്രിഷൻ (ബാലൻസ് ഡയറ്റ് നൽകുന്നതാണ്.. ദിവസവും ഫോളോ ചെയ്യേണ്ട
ചാർട്ട് വഴി കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.

മൂന്നുമാസം കൊണ്ട്
ശരീരഭാരം കുറയ്ക്കുവാനും, ശാരീരിക ഘടന നിലനിർത്താനുമുള്ള (perfect body shape) ഒരുപാട് തരത്തിലുള്ള വർക്കൗട്ട്
സെറ്റുകൾ പഠിക്കുവാനും,
ആരോഗ്യകരമായ(balanced diet) ഭക്ഷണത്തെക്കുറിച്ചും. വ്യക്തമായ അറിവ് ഈ ക്ലാസ്സിൽ നിന്നും ലഭിക്കുന്നതാണ്.

മുൻപ് കഴിഞ്ഞ ക്ലാസുകളെ കുറിച്ചുള്ള
വിവരങ്ങൾ അറിയുവാൻ D&S phisiqe & Fitness എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Group

https://www.facebook.com/groups/706385613317370/

ജൂൺ 2020 ആണ് ഓൺലൈൻ സോഷ്യൽ മീഡിയ ക്ലാസുകൾ D&S
തുടങ്ങുന്നത്.പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു D&S ലേക്ക് വന്നത്.അതിൽ ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും 9 വയസ്സുള്ള കുട്ടികൾ മുതൽ 50 വയ്യസുള്ള ആൾക്കാർ വരെ അഡ്മിഷൻ എടുത്തിരുന്നു. D&S ലേക്ക് വരുന്ന ഓരോരുത്തർക്കും
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു... പലരുടേയും ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ പലതായിരുന്നു ......
ഓരോരുത്തരുടെയും പ്രശ്നങ്ങൾ വെക്തമാക്കി
മനസ്സിലാക്കി ആയിരുന്നു D&S ട്രെയിനിംഗ് നൽകിയിരുന്നത്. D&S ന്റെ ക്ലാസ്സിൽ ഇതു വരെ ജോയിൻ ചെയ്യ്ത എല്ലാവർക്കും നല്ല രീതിയിലുള്ള റിസൽട്ടുകൾ നൽകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു.
3 മാസം കൃത്യമായ ഡയറ്റും , വർക്കൗട്ടും ഫോളോ ചെയ്ത പലർക്കും
പല അൽഭുതകരമായ മാറ്റങ്ങൾ ഉണ്ടായി. ആരോഗ്യകരമായ ഒരു ജീവിത ശൈലിയിലേക്ക് കുട്ടികളെയും, മുതിർനനവരെയും , എത്തിക്കുക എന്നതാണ് ഓൺലൈൻ ട്രെയ്നിങ് വഴി ഉദേശിക്കുന്നത്.

02/09/2026

⚠️ Diastasis Recti & Hernia ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Diastasis Rectiയും Herniaയും ഉള്ളവർ വ്യായാമം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
അതുപോലെ തന്നെ surgery കഴിഞ്ഞു എന്നതുകൊണ്ട് മാത്രം exercise പൂർണ്ണമായി ഒഴിവാക്കുന്നതും ശരിയായ രീതിയല്ല.

❌ ഈ exercises ഒഴിവാക്കുക

Diastasis Recti / Hernia ഉള്ളവർ, പ്രത്യേകിച്ച് വിദഗ്ധരുടെ നിർദ്ദേശമില്ലാതെ:

🔸 Sit-ups / Crunches
🔸 Heavy Plank
🔸 Heavy weight lifting
🔸 Heavy Squats & Deadlifts
🔸 Leg raises
🔸 Mountain climbers
🔸 High-impact jumping exercises
🔸 അമിതമായ abdominal exercises
🔸 ശ്വാസം പിടിച്ച് force ചെയ്യുന്ന exercises

Exercise ചെയ്യുമ്പോൾ വയറിൽ bulging, doming അല്ലെങ്കിൽ coning കാണുന്നുണ്ടെങ്കിൽ ആ movement ശരിയായിരിക്കണമെന്നില്ല.

✅ എന്തൊക്കെ ചെയ്യാം?

Condition-നും വ്യക്തിയുടെ physical capacity-ക്കും അനുസരിച്ച് വിദഗ്ധരുടെ guidance-ൽ:

✔️ Diaphragmatic / 360° breathing
✔️ Deep core muscle activation
✔️ Pelvic floor activation
✔️ Pelvic tilts
✔️ Heel slides
✔️ Controlled marching
✔️ Glute bridges
✔️ Gentle walking
✔️ Low-impact mobility exercises

എന്നിവ ക്രമേണ ഉൾപ്പെടുത്താം.

🩷 Surgery കഴിഞ്ഞവർ പ്രത്യേകമായി ശ്രദ്ധിക്കുക

“Surgery കഴിഞ്ഞു, ഇനി exercise ആവശ്യമില്ല” എന്ന ധാരണ തെറ്റാണ്.

Surgery വഴി Hernia repair ചെയ്യുകയോ Diastasis Recti correct ചെയ്യുകയോ ചെയ്താലും, ശരീരത്തിന്റെ core strength, breathing pattern, posture, movement control എന്നിവ മെച്ചപ്പെടുത്തുന്നത് വളരെ പ്രധാനമാണ്.

Exercise പൂർണ്ണമായി ഒഴിവാക്കി പഴയ രീതിയിലുള്ള strain തുടരുന്നത് ശരീരത്തിന്റെ functional recovery-യെ ബാധിക്കാം. ചില സാഹചര്യങ്ങളിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകാം.

അതുകൊണ്ട് surgery കഴിഞ്ഞവർ:

➡️ Doctor ന്റെ clearance ലഭിച്ച ശേഷം
എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള
പോസ്റ്റ്പാർട്ടം ഹെൽത്ത് കോച്ചിന്റെ നിർദ്ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.
യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം വ്യായാമം ചെയ്യുന്ന പ്രവണത മാക്സിമം ഒഴിവാക്കുക.
➡️ ആദ്യം gentle exercises-ൽ നിന്ന് ആരംഭിച്ച്
➡️ ശരിയായ breathing technique-ോടെ
➡️ ഘട്ടംഘട്ടമായി core strength വർധിപ്പിച്ച്
➡️ പിന്നീട് മാത്രമേ കൂടുതൽ challenging exercises-ലേക്ക് പോകാവൂ.

⚠️ എല്ലാവർക്കും ഒരേ exercise program അനുയോജ്യമല്ല.
Diastasis Recti-യുടെ severity, Hernia-യുടെ type & size, surgery type, healing stage, muscle strength തുടങ്ങിയവ അനുസരിച്ച് exercise plan മാറും.

വേദന, swelling, pressure, bulging അല്ലെങ്കിൽ discomfort ഉണ്ടാകുന്നുണ്ടെങ്കിൽ exercise നിർത്തി വിദഗ്ധരുടെ സഹായം തേടുക.

❤️ ഓർക്കുക:

Surgery ഒരു part of treatment ആണ്.
ശരിയായ movement + exercise + breathing + lifestyle ആണ് ദീർഘകാല recovery-യുടെ പ്രധാന ഭാഗങ്ങൾ.

👉 നിങ്ങളുടെ condition അനുസരിച്ചുള്ള ശരിയായ exercise ആണ് പ്രധാനം — “കൂടുതൽ exercise” അല്ല, “ശരിയായ exercise” ആണ് വേണ്ടത്.

01/09/2026

സർജറി കഴിഞ്ഞവരുടെ അനുഭവങ്ങൾ…
സർജറി കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 👇

⚠️ Diastasis Recti & Umbilical Hernia – Surgery മാത്രമാണോ solution?

Diastasis Recti, Umbilical Hernia തുടങ്ങിയ അവസ്ഥകൾക്ക് surgery ആവശ്യമുള്ള ചില കേസുകളുണ്ട്. എന്നാൽ എല്ലാ കേസുകളിലും surgery മാത്രമാണ് ഏക പരിഹാരം എന്ന ധാരണ ശരിയല്ല.

🔹 Diastasis Recti എന്താണ്?

വയറിലെ Re**us Abdominis muscles തമ്മിലുള്ള connective tissue ആയ Linea Alba നീളുകയും muscles തമ്മിലുള്ള separation വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് Diastasis Recti.

പ്രസവത്തിന് ശേഷം ഇത് സാധാരണയായി കാണാം. എന്നാൽ അമിതവണ്ണം, abdominal pressure വർധിക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകാം.

ഇത് ചിലരിൽ:
• Tummy bulge
• Core weakness
• Back discomfort
• Poor posture
• Pelvic floor weakness

എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.

🟢 Exercise vs Surgery

ശരിയായ രീതിയിലുള്ള exercise:

✔️ Core muscles-ന്റെ strength & control മെച്ചപ്പെടുത്താൻ സഹായിക്കും
✔️ Pelvic floor strength മെച്ചപ്പെടുത്താൻ സഹായിക്കും
✔️ Posture & overall physical strength മെച്ചപ്പെടുത്തും
✔️ Breathing mechanics മെച്ചപ്പെടുത്താൻ സഹായിക്കും
✔️ Urinary incontinence പോലുള്ള pelvic-floor-related പ്രശ്നങ്ങളുടെ management-ൽ സഹായകരമാകാം
✔️ Mental wellbeing-നും പൊതുവായ fitness-നും ഗുണം ചെയ്യും

👉 Deep-core activation + breathing techniques + ശരിയായ progressive exercise വളരെ പ്രധാനമാണ്.

❌ തെറ്റായ exercise രീതികൾ, പ്രത്യേകിച്ച് abdominal pressure അമിതമായി വർധിപ്പിക്കുന്ന movements, ചിലരിൽ symptoms കൂടുതൽ പ്രകടമാക്കാം. അതിനാൽ individual assessment പ്രധാനമാണ്.

⚠️ Umbilical Hernia

Umbilical hernia എന്നത് abdominal wall-ലെ ഒരു weak spot വഴി tissue/fat അല്ലെങ്കിൽ intestine പുറത്തേക്ക് bulge ചെയ്യുന്ന അവസ്ഥയാണ്.

Exercise കൊണ്ട് hernia-യിലെ structural defect അടയ്ക്കുമെന്ന് പറയാനാകില്ല.

ചെറിയതും symptoms ഇല്ലാത്തതുമായ hernia-കൾ ചിലപ്പോൾ medical supervision-ൽ observation/appropriate activity modification വഴി manage ചെയ്യാം. എന്നാൽ വലുതാകുന്ന hernia, വേദന, complications, അല്ലെങ്കിൽ മറ്റ് clinical indications ഉള്ളപ്പോൾ surgery ആവശ്യമായി വരാം.

Surgery കഴിഞ്ഞാലും doctor/postpartum Health coach നിർദ്ദേശിക്കുന്ന രീതിയിൽ gradual exercise & rehabilitation ചെയ്യുന്നത് recovery, strength, function എന്നിവയ്ക്ക് സഹായകരമാണ്.

⚠️ Surgery തീരുമാനിക്കുന്നതിന് മുമ്പ്

“Easy option” ആയി തോന്നുന്നതുകൊണ്ട് surgery തിരഞ്ഞെടുക്കേണ്ടതില്ല.
ഓർക്കുക സർജറിക്ക് റിസ്ക് ഫാക്ടർ ഉണ്ട്.

👉 ശരിയായ സമീപനം:

Awareness + Proper Assessment + Correct Exercise + Medical Guidance

ഒരു doctor surgery നിർദ്ദേശിച്ചാൽ, പ്രത്യേകിച്ച് elective surgery ആണെങ്കിൽ, second opinion അല്ലെങ്കിൽ ആവശ്യമായാൽ multiple specialist opinions തേടുന്നത് നല്ലതാണ്.

ഓരോ വ്യക്തിയുടെയും condition വ്യത്യസ്തമാണ്.
Diagnosis, severity, symptoms, overall health എന്നിവ പരിഗണിച്ചാണ് treatment തീരുമാനിക്കേണ്ടത്.

ഈ വീഡിയോയിൽ surgery കഴിഞ്ഞവരുടെ യഥാർത്ഥ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാം — പക്ഷേ ഒരാളുടെ experience എല്ലാവർക്കും ഒരേ treatment വേണമെന്നതിന് തെളിവല്ല.

നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ചികിത്സ, ശരിയായ medical assessment-ന്റെ അടിസ്ഥാനത്തിൽ മാത്രം തിരഞ്ഞെടുക്കുക. ❤️

Sherinz Fitness

31/08/2026

1.30 AM മിന് നടക്കുന്ന അഭ്യാസപ്രകടനങ്ങൾ...🙄

31/08/2026

💯 𝙫𝙚𝙧𝙮 𝙏𝙧𝙪𝙚.....

26/08/2026

🥰🥰🥰🥰♥️♥️♥️😘😘

19/08/2026

💯 ശതമാനം ഈ വീഡിയോയിലെ സ്നാക്സ് ബോക്സ് ഹെൽത്തി അല്ല. കാരണം അതിൽ ബിസ്ക്കറ്റ് വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസം മുമ്പ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കാണുവാൻ ഇടയായി ...

ഇതായിരുന്നു ആ പോസ്റ്റ് 👇
⚠️ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് ⚠️

Lotte Choco Pie
ആരോഗ്യത്തിന് ഹാനികരമായ അളവിൽ
പ്രിസർവേറ്റീവ്സ് കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം:
വീട്ടിൽ ഉണ്ടെങ്കിൽ കഴിക്കരുത്.

മറ്റുള്ളവർക്ക് കൂടി അറിയാൻ Share ചെയ്യൂ 🙏നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ.

15 AUGUST 2026

ഇതറിയാതെ ആരെങ്കിലും കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നുണ്ടെങ്കിൽ അവരുടെ അറിവിലേക്കാണ് ഞാനിത് ഷെയർ ചെയ്യുന്നത് ... പോസ്റ്റിന്റെ ലിങ്ക് കമൻ്റ് ബോക്സിൽ പിൻ ചെയ്യ്തിട്ടുണ്ട്.

Lotte Choco Pie ഹെൽത്തി അല്ല എന്നറിഞ്ഞിട്ടും കുഞ്ഞുങ്ങൾക്ക് അത് ഇഷ്ടമായതിനാലും,
അവര് അത് ആവശ്യപ്പെടുന്നതിനാലും
അവർക്ക് നൽകുന്നുണ്ടായിരുന്നു.😢





10/08/2026

അങ്ങനെ ട്വിൻസ് സ്കൂളിലേക്ക്🥰

06/08/2026

ഫ്ലോപ്പ് ആയി പോയ ഡാൻസ് റീലുകൾ 😪
𝙊𝙪𝙩𝙙𝙤𝙤𝙧 ഡാൻസ് റീൽ എടുക്കുന്നത് നിർത്തി... ☹️😥ഡാൻസ് റീൽൽസിനു പിന്നിലെ റിസ്ക്സ്...
ട്രെൻഡിങ് ഡാൻസ് റീലുകൾ ചെയ്യുക എന്നത് TikTok ആരംഭകാലം മുതലുള്ള ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷേ TikTok ട്രെൻഡിങ് ആയ സമയത്തായിരുന്നു എന്റെ രണ്ടാമത്തെ പ്രഗ്നൻസിയും, ഡെലിവറിയും. അതിനൊപ്പം കോവിഡ് വന്നതോടെ ഡാൻസ് സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിയും വന്നു...

പിന്നീട് Instagram ട്രെൻഡിങ് ആയപ്പോഴക്കും മൂന്നാമത്തെ ട്വിൻ പ്രഗ്നൻസി ആയി. എന്നാലും ഡാൻസിനോടുള്ള ഇഷ്ടം കൊണ്ട് എങ്ങനെയൊക്കെയോ കുറച്ച് ട്രെൻഡിങ് വീഡിയോകൾ ട്രെൻഡ് കഴിഞ്ഞതിനുശേഷം വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യ്തിട്ടുണ്ട്. ആ ഓരോ വീഡിയോസിന് പിന്നിലെല്ലാം ഇതുപോലെ വളരെ വലിയ രീതിയിലുള്ള സ്ട്രഗിൾസ് ഉണ്ട്...

29/07/2026

𝙊𝙪𝙩𝙙𝙤𝙤𝙧 ഡാൻസ് റീൽ എടുക്കുന്നത് നിർത്തി... ☹️😥ഡാൻസ് റീൽൽസിനു പിന്നിലെ റിസ്ക്സ്...
ട്രെൻഡിങ് ഡാൻസ് റീലുകൾ ചെയ്യുക എന്നത് TikTok ആരംഭകാലം മുതലുള്ള ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷേ TikTok ട്രെൻഡിങ് ആയ സമയത്തായിരുന്നു എന്റെ രണ്ടാമത്തെ പ്രഗ്നൻസിയും, ഡെലിവറിയും. അതിനൊപ്പം കോവിഡ് വന്നതോടെ ഡാൻസ് സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിയും വന്നു...

പിന്നീട് Instagram ട്രെൻഡിങ് ആയപ്പോഴേക്കും മൂന്നാമത്തെ ട്വിൻ പ്രഗ്നൻസി ആയി. എന്നാലും ഡാൻസിനോടുള്ള ഇഷ്ടം കൊണ്ട് എങ്ങനെയൊക്കെയോ കുറച്ച് ട്രെൻഡിങ് വീഡിയോകൾ ട്രെൻഡ് കഴിഞ്ഞതിനുശേഷം വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യ്തിട്ടുണ്ട്. ആ ഓരോ വീഡിയോസിന് പിന്നിലെല്ലാം ഇതുപോലെ വളരെ വലിയ രീതിയിലുള്ള സ്ട്രഗിൾസ് ഉണ്ട്...

29/07/2026

ഫിറ്റ്നസ്സ് ഫ്രീക്കന്മാർ🔥ജെൻ ആൽഫയുടെ വെറൈറ്റി സൈക്കിൾ അഭ്യാസങ്ങൾ...😀😍😀

💪😂

Address

Palakkad

Alerts

Be the first to know and let us send you an email when Sherinz Fitness by Sherin Rafi The Right Way to Fitness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sherinz Fitness by Sherin Rafi The Right Way to Fitness:

Shortcuts

Share