Trinity Super Speciality Eye Hospital

Trinity Super Speciality Eye Hospital A New landmark for complete Eyecare Palakkad, the leader in agriculture is now all set to forge ahead yet another important sector Eye Care.

Trinity Eye Hospital is eminently supported by a team of highly qualified Ophthalmologist and supporting paramedical staffs. The Trinity Eye Hospital is a specialized institution where all aspects of Eye problems are taken care under one roof. We ensure that each and every patient gets full attention and service from our institution. It is my duty to thank our patients for their trust and my staff for their dedicated work.

ഇനി ഓരോ ദൃശ്യവും വ്യക്തമായി കാണാം...
21/05/2026

ഇനി ഓരോ ദൃശ്യവും വ്യക്തമായി കാണാം...

19/05/2026

ഇന്നതെ വാർത്ത ഇങ്ങനെയാണോ നിങ്ങൾ കാണുന്നത്..?!!

Kerala is watching today's big news - but not everyone is seeing it the same way.
Each eye condition changes the way you see the world — silently, gradually, and often without warning.
കണ്ണ് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Don’t let an eye condition steal the moments that matter.

Trinity Super Speciality Eye Hospitals
Palakkad | Thrissur | Calicut | Tirur | Coimbatore

സ്വപ്നങ്ങളിലേക്ക് ഒരു പടികൂടി മുന്നോട്ട്! 🚀 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.  ...
15/05/2026

സ്വപ്നങ്ങളിലേക്ക് ഒരു പടികൂടി മുന്നോട്ട്! 🚀

SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

കേരളത്തിന്റെ കാഴ്ചയ്ക്ക് ഇനി പുതിയ നേതൃത്വം✨മുഖ്യമന്ത്രി വി. ഡി. സതീശൻ        🌴
14/05/2026

കേരളത്തിന്റെ കാഴ്ചയ്ക്ക് ഇനി പുതിയ നേതൃത്വം✨

മുഖ്യമന്ത്രി വി. ഡി. സതീശൻ

🌴

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ 27-ാം വാർഷികാഘോഷം ആശുപത്രി പരിസരത്ത് വിപുലമായി സംഘടിപ്പിച്ചു. വയോജന നേ...
13/05/2026

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ 27-ാം വാർഷികാഘോഷം ആശുപത്രി പരിസരത്ത് വിപുലമായി സംഘടിപ്പിച്ചു. വയോജന നേത്രപരിചരണ രംഗത്ത് മികച്ച സേവനങ്ങളും ആധുനിക ചികിത്സാ സംവിധാനങ്ങളിലൂടെ “കണ്ണാടി ഇല്ലാത്ത ജീവിതം” എന്ന ലക്ഷ്യവുമായി മുന്നേറുന്ന ട്രിനിറ്റിയുടെ സേവനയാത്രയെ ഈ ആഘോഷം കൂടുതൽ ശക്തിപ്പെടുത്തി.

പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി നിലവിളക്ക് തെളിയിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി ഹെൽത്ത് ചെയർമാൻ ഡോ. എ.കെ. ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ ഡോ. സുനിൽ ശ്രീധർ, ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. മൃദുല സുനിൽ, ക്ലിനിക്കൽ ഡയറക്ടർ ഡോ. രമ വേണുഗോപാൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാസ്മിൻ എൻ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

👩‍⚕️💙 Every caring touch, every comforting word, and every moment of dedication makes a difference in someone’s life. Th...
12/05/2026

👩‍⚕️💙 Every caring touch, every comforting word, and every moment of dedication makes a difference in someone’s life.

Thank you for being the strength behind healing and the heart of healthcare.

Happy Nurses Day! 💐

📍 Kerala | Tamil Nadu
🌐 trinityeyehospital.com

🎨✨ ട്രിനിറ്റി വർണ്ണക്കാഴ്ച – Season 2 ✨🎨കുട്ടികളുടെ കഴിവുകൾക്ക് നിറം പകരാൻ ഒരു മനോഹര വേദി! 🌈ചിത്രരചനയിലൂടെ സൃഷ്ടിപരമായ ച...
04/05/2026

🎨✨ ട്രിനിറ്റി വർണ്ണക്കാഴ്ച – Season 2 ✨🎨

കുട്ടികളുടെ കഴിവുകൾക്ക് നിറം പകരാൻ ഒരു മനോഹര വേദി! 🌈

ചിത്രരചനയിലൂടെ സൃഷ്ടിപരമായ ചിന്തകൾക്ക് ചിറകുകൾ കൊടുക്കാം ✍️💡

🗓️ തീയതി: മേയ് 10, ഞായർ
⏰ സമയം: 10:00 AM

👧🧒 9 വയസ്സ് വരെ – കളറിംഗ് മത്സരം
🎨 9 വയസിന് മുകളിൽ – ചിത്രരചന മത്സരം

🏆 ആകർഷക സമ്മാനങ്ങൾ:
🥇 ₹3000 | 🥈 ₹2000 | 🥉 ₹1000

📍 വേദി: ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി, പാലക്കാട്

നിങ്ങളുടെ കുഞ്ഞുങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ അവസരം നഷ്ടപ്പെടുത്തരുത്! 💫

📞 ബുക്കിംഗിന് വിളിക്കൂ: +91 9895519895

🎨🌟

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ – 27 വർഷങ്ങളുടെ വിശ്വാസയാത്രസ്നേഹ കാഴ്‌ച 2026മെയ് 1 മുതൽ മെയ് 31 വരെട്രിനി...
04/05/2026

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ – 27 വർഷങ്ങളുടെ വിശ്വാസയാത്ര
സ്നേഹ കാഴ്‌ച 2026

മെയ് 1 മുതൽ മെയ് 31 വരെ

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും മലയാള മനോരമയും സംയുക്തമായി വായനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി “സ്നേഹ കാഴ്‌ച 2026” ഒരുക്കിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ, മണലി ജംഗ്ഷൻ, പാലക്കാട് 98955 19895

Behind every clear vision is a team that never stops caring.Today, we celebrate the strength, skill, and commitment of o...
01/05/2026

Behind every clear vision is a team that never stops caring.
Today, we celebrate the strength, skill, and commitment of our incredible team. 💙

16/04/2026

കണ്ണടയ്ക്ക് വിട പറയാം! 👓❌
LASIK ചികിത്സയിലൂടെ..

LASIK – നിങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കം!

ഇന്നുതന്നെ ബുക്ക് ചെയ്യൂ...
+91 956 741 4440


16/04/2026

എന്താണ് റെറ്റിനോപ്പതി ഓഫ് പ്രീ മെച്യുരിറ്റി?

Dr. Shilpa Sabu
MBBS, MD, MCH - Vitreo Retina

Consultant - Vitreo Retinal Surgeon

Address

Calicut Bypass, Manali Junction
Palghat
678001

Alerts

Be the first to know and let us send you an email when Trinity Super Speciality Eye Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Trinity Super Speciality Eye Hospital:

Share