07/09/2016
''(പൊതുജനസേവനാര്‍ത്ഥം)''...''ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളgരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കണ്ണൂർ (പ്ലാസ ജംഗ്ഷൻ) വഴി വരുമ്പോൾ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റാബി ടവറിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ സ്ലിപ് കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരണക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെടാൽ കൃത്യമായ മറുപടി തരുന്നതാണ
മാന്യ സുഹ്രുത്തുക്കളെ കേന്ദ്ര സർക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത് 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ ആകെ വരുനത്. നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന് അത് കൊണ്ടു ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പധതിയാണ് ഇത്.
S.No. District Address Contact Person Contact Details
1 Kozhikode
Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) [email protected]
2 Thrissur
Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) [email protected]
3 Kollam
Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) [email protected]
4 Anagamaly
Jan Aushadhi Store,
Door No.V/478/G/5,
KPB’S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) [email protected]
5 Ernakulam
Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) [email protected]
6 Ernakulam
Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) [email protected]
7 Thrissur
Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) [email protected]
8 Thrissur
Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) [email protected]
9 Kollam
Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) [email protected]
10 Manjeri
Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) [email protected]
11 Thrissur
Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) [email protected]
12 Trivandrum
Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) [email protected]
13 Ernakulam
Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) [email protected]
14 Perinthalmanna
Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) [email protected]
15 Thiruvananthapuram
Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob) [email protected]