Nazia Hospital

Call Directions

Nazia Hospital Your health, our priority! Welcome to Nazia Hospital, where compassionate care meets medical excellence

23/09/2026

“മരുന്നില്ലാതെ പ്രമേഹം മാറ്റാം”

ഓർമ്മകൾ മങ്ങിയാലും അവർ നിങ്ങളുടെ പ്രിയപ്പെട്ടവർ തന്നെയാണ്. 💙​വേൾഡ് അൽഷിമേഴ്സ് ദിനത്തിൽ, ഓർമ്മക്കുറവ് നേരിടുന്ന നമ്മുടെ പ...
21/09/2026

ഓർമ്മകൾ മങ്ങിയാലും അവർ നിങ്ങളുടെ പ്രിയപ്പെട്ടവർ തന്നെയാണ്. 💙

​വേൾഡ് അൽഷിമേഴ്സ് ദിനത്തിൽ, ഓർമ്മക്കുറവ് നേരിടുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹത്തോടും കരുതലോടും ചേർത്തുപിടിക്കാം.

​ Malayalam

18/09/2026

ഇൻഹേലർ ഉപയോഗിച്ചാൽ കുട്ടികളുടെ വളർച്ച മുരടിക്കുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. കൃത്യമായ അളവിൽ ഇൻഹേലർ ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ ചികിത്സ വൈകുന്നത് കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയെ ബാധിച്ചേക്കാം.

കൃത്യമായ ചികിത്സ നൽകൂ, കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കൂ! ❤️

📍 Nazia Hospital - Pulmonology Department

പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി നിയന്ത്രിക്കാം! ❤️നാസിയ ഹോസ്പിറ്റൽ നടത്തുന്ന ഡയബറ്റിസ് ക്ലിനിക്ക് എല്ലാ മാസവും ആ...
18/09/2026

പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി നിയന്ത്രിക്കാം! ❤️

നാസിയ ഹോസ്പിറ്റൽ നടത്തുന്ന ഡയബറ്റിസ് ക്ലിനിക്ക് എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച ലഭ്യമാണ്. പ്രമുഖ വിദഗ്ദ്ധൻ Dr. Muhammed Yasir (MBBS, DFM, PGDGC, Fellowship in Diabetology)-ന്റെ സേവനത്തോടൊപ്പം സൗജന്യ പരിശോധനകളും ലഭ്യമാണ്:

✨ ഫ്രീ ഷുഗർ ചെക്ക് അപ്പ്
✨ ഫ്രീ ഡയറ്റ് കൗൺസിലിംഗ്
📍 സ്ഥലം: നാസിയ ഹോസ്പിറ്റൽ, ചെട്ടിപ്പടി, മലപ്പുറം

📞 ബുക്കിംഗിനായി ബന്ധപ്പെടുക: 049 42 41 03 35 | +91 9207 410 335

DrMuhammedYasir FreeSugarCheckup DietCounseling HealthyLiving

We are pleased to welcome Dr. Fahad P K (MBBS, MS Ortho) to the expert medical team at Nazia Hospital! 🏥 Expert orthoped...
15/09/2026

We are pleased to welcome Dr. Fahad P K (MBBS, MS Ortho) to the expert medical team at Nazia Hospital! 🏥 Expert orthopedic care is now available to help you move freely and live pain-free.

📅 Days: Tuesday & Thursday
⏰ Time: 5:00 PM – 7:00 PM
📍 Location: Nazia Hospital, Chettipadi, Malappuram
📞 Bookings & Enquiries: 049 42 41 03 35 | +91 9207 410 335

14/09/2026
10/09/2026

Nazia Hospital പുതിയൊരു ചുവടുവെപ്പിലേക്ക്! കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ആധുനിക പരിചരണവുമായി ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ✨🏥

10/09/2026

ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് …..
എന്ന് പറഞ്ഞുകൊണ്ട് ആത്മഹത്യ ചെയ്യുന്നവർ വളരെ വിരളമാണ്.
എന്തൊക്കെയാണ് ഒരാൾ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ ?

ആത്മഹത്യ ചെയ്യുന്നവർ മാത്രമാണോ കുറ്റക്കാർ ?
ആത്മഹത്യയെ കുറിച്ചുള്ള നിങ്ങളുടെ വിവരണം അഥവാ നറേറ്റീവ്‌(narrative ) എന്താണ് ?

WORLD SU***DE PREVENTION DAY - CHANGING NARRATIVE ON SU***DE

ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! 🪶✨ സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.
04/09/2026

ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! 🪶✨ സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.

Address

Chettipadi
Parappanangadi

Telephone

+4942410335

Website

Alerts

Be the first to know and let us send you an email when Nazia Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category