Parumala Hospital

Parumala Hospital St. Gregorios Medical Mission Multispecialty Hospital, a great venture of Malankara Orthodox Syrian Church. The Genesis
It was in 1975 that St.

Gregorios Medical Mission Hospital began functioning. Inaugurated on the 11th of September 1975

പരുമല ആശുപത്രിയിൽ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ‘ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026പരുമല റീനൽ സയൻസസ് & കിഡ്നി ട്രാൻസ്പ്ലാന്...
18/06/2026

പരുമല ആശുപത്രിയിൽ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ‘ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026

പരുമല റീനൽ സയൻസസ് & കിഡ്നി ട്രാൻസ്പ്ലാന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പരുമല ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026 മെഡിക്കൽ കോൺഫറൻസ് ഈ വരുന്ന ജൂൺ 21 ഞായറാഴ്ച രാവിലെ 11.30-ന് കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ലിജു ഉദ്ഘാടനം നിർവഹിക്കും. വൃക്കമാറ്റിവെക്കൽ ചികിത്സാ രംഗത്തെ സങ്കീർണ്ണതകളും ആധുനിക മുന്നേറ്റങ്ങളും ചർച്ച ചെയ്യാനായി രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ ഈ സമ്മേളനത്തിൽ ഒത്തുചേരും.

കോൺഫറൻസിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത സാധാരണക്കാരായ രോഗികൾക്ക് സൗജന്യ വൃക്കമാറ്റിവെക്കൽ പദ്ധതിയുടെ ഉദ്ഘാടനം ആറന്മുള നിയോജകമണ്ഡലം എം.എൽ.എ ശ്രീ. അബിൻ വർക്കി നിർവഹിക്കും.

ഈ കോൺഫറൻസിൽ വൃക്കമാറ്റിവെക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ, പ്രിസിഷൻ ഡയഗ്നോസ്റ്റിക്സ്, റോബോട്ടിക് ട്രാൻസ്പ്ലാന്റ് സർജറി, കൃത്രിമബുദ്ധി (AI) യുടെ ഉപയോഗം എന്നിവ ചർച്ച ചെയ്യും. കൂടാതെ, ഭാവിയിലെ സാധ്യതകളായ സിനോട്രാൻസ്പ്ലാന്റേഷൻ (Xenotransplantation) തുടങ്ങിയ അതിനൂതന രീതികളെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും ഇതിൽ ഉൾപ്പെടുന്നു.

പരുമല ആശുപത്രിയിൽ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ‘ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026’; ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിക്കും...
18/06/2026

പരുമല ആശുപത്രിയിൽ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ‘ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026’; ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിക്കും

പരുമല റീനൽ സയൻസസ് & കിഡ്നി ട്രാൻസ്പ്ലാന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പരുമല ട്രാൻസ്പ്ലാന്റ് അപ്ഡേറ്റ് 2026 മെഡിക്കൽ കോൺഫറൻസ് ഈ വരുന്ന ജൂൺ 21 ഞായറാഴ്ച രാവിലെ 11.30-ന് കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ലിജു ഉദ്ഘാടനം നിർവഹിക്കും. വൃക്കമാറ്റിവെക്കൽ ചികിത്സാ രംഗത്തെ സങ്കീർണ്ണതകളും ആധുനിക മുന്നേറ്റങ്ങളും ചർച്ച ചെയ്യാനായി രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ ഈ സമ്മേളനത്തിൽ ഒത്തുചേരും.

ഈ കോൺഫറൻസിൽ വൃക്കമാറ്റിവെക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ, പ്രിസിഷൻ ഡയഗ്നോസ്റ്റിക്സ്, റോബോട്ടിക് ട്രാൻസ്പ്ലാന്റ് സർജറി, കൃത്രിമബുദ്ധി (AI) യുടെ ഉപയോഗം എന്നിവ ചർച്ച ചെയ്യും. കൂടാതെ, ഭാവിയിലെ സാധ്യതകളായ സിനോട്രാൻസ്പ്ലാന്റേഷൻ (Xenotransplantation) തുടങ്ങിയ അതിനൂതന രീതികളെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും ഇതിൽ ഉൾപ്പെടുന്നു.

Parumala Hospital, The Land of Happy Healing is indeed thankful to the people who trusted us for their medical needs. It...
17/06/2026

Parumala Hospital, The Land of Happy Healing is indeed thankful to the people who trusted us for their medical needs. It is an honor and privilege to provide our patients with high-quality medical care with Love, Care and Healing.

Thank you for your prompt and detailed feedback.

Parumala Hospital is glad to Welcome Consultant Interventional Cardiologist Dr. Kannan Narayanan S  - MBBS, MD, DNB, DM ...
15/06/2026

Parumala Hospital is glad to Welcome Consultant Interventional Cardiologist Dr. Kannan Narayanan S - MBBS, MD, DNB, DM (Cardiology)

OP time:
Mon - Sat : 09:00 AM - 05:00 PM

Let’s give Dr. Kannan a warm welcome to the land of Happy Healing

World Elder Abuse Awareness Dayനമ്മെ വളർത്തിയ കൈകൾക്ക് ഇന്ന് നമ്മുടെ താങ്ങ് ആവശ്യമാണ്. അവരുടെ വാർദ്ധക്യത്തിലെ സന്തോഷം ഉറ...
15/06/2026

World Elder Abuse Awareness Day

നമ്മെ വളർത്തിയ കൈകൾക്ക് ഇന്ന് നമ്മുടെ താങ്ങ് ആവശ്യമാണ്. അവരുടെ വാർദ്ധക്യത്തിലെ സന്തോഷം ഉറപ്പാക്കുക എന്നത് സമൂഹമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്.

Did you know one donation can save up to three lives? Be a hero.
14/06/2026

Did you know one donation can save up to three lives? Be a hero.

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ എല്ലാ ഞായറാഴ്ചളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്.പരുമല ആശുപത്രിയുടെ പ്രത്യേക ജനറൽ ...
13/06/2026

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ എല്ലാ ഞായറാഴ്ചളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്.

പരുമല ആശുപത്രിയുടെ പ്രത്യേക ജനറൽ മെഡിസിൻ സായാഹ്ന ക്ലിനിക് - ജനതാ ക്ലിനിക്കിന്റെ പ്രവർത്തന സമയം ഞായറാഴ്ചകൾ ഉൾപ്പെടെ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ രാത്രി 8.00 വരെയാണ്. 50 രൂപ നിരക്കിൽ ഡോക്ടർ കൺസൾട്ടേഷൻ നൽകിയാണ് ജനതാ ക്ലിനിക് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 04792317000, 7902521747 ബന്ധപ്പെടുക

13/06/2026

ആഭ്യന്തര മന്ത്രി പരുമല ആശുപത്രി സന്ദർശിച്ചു

ആഭ്യന്തര, വിജിലൻസ്, കയർ വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി പരുമല ആശുപത്രിയിലെത്തിയ ശ്രീ രമേശ് ചെന്നിത്തലയെ സി.ഇ.ഒ ഫാദർ എം.സി. പൗലോസ് സ്വീകരിച്ചു. തുടർന്ന് മന്ത്രി രോഗികളെ സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും ചെയ്തു.

കരൾ രോഗങ്ങൾ തടയാൻ ഈ ശീലങ്ങൾ ഒഴിവാക്കാംഅമിതമായി മരുന്ന് കഴിക്കുന്നത്ഉറക്കമില്ലായ്മജങ്ക് ഫുഡും മധുരവുംദൈർഘ്യമേറിയ ഇരിപ്പ്മ...
11/06/2026

കരൾ രോഗങ്ങൾ തടയാൻ ഈ ശീലങ്ങൾ ഒഴിവാക്കാം

അമിതമായി മരുന്ന് കഴിക്കുന്നത്
ഉറക്കമില്ലായ്മ
ജങ്ക് ഫുഡും മധുരവും
ദൈർഘ്യമേറിയ ഇരിപ്പ്
മദ്യപാനം

Address

St Gregorios Medical Mission Hospital
Parumala
689626

Alerts

Be the first to know and let us send you an email when Parumala Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Parumala Hospital:

Share

Category