District Hospital Kozhencherry

District Hospital Kozhencherry ᴅɪsᴛʀɪᴄᴛ ʜᴏsᴘɪᴛᴀʟ
ᴋᴏᴢʜᴇɴᴄʜᴇʀʀʏ

ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിൻ്റെ ഫയർ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്  എന്നിവയുടെ പരിശോധന നടന്നു കൊണ്ടിരിക്കുന്നു. പുതി...
18/03/2026

ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിൻ്റെ ഫയർ,ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ പരിശോധന നടന്നു കൊണ്ടിരിക്കുന്നു. പുതിയ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ ഒരാഴ്ചക്കകം പൂർത്തിയാകും. ട്രെയേജ് സംവിധാനത്തിൻ്റെ ട്രെയിനിങ് ജീവക്കാർക്ക് നൽകിയിട്ടുണ്ട് ഏപ്രിൽ ആദ്യ വാരം ബിൽഡിങ് പ്രവർത്തനസജ്ജമാക്കും. കാഷ്വൽറ്റി ,അഡ്മിനിസ്ട്രേഷൻ,OP എന്നീ ക്രമത്തിലാകും സേവനങ്ങൾ വിപുലീകരിക്കുന്നത്.

ജില്ലാ ആശുപത്രിയിൽ ഒരു സെക്കൻ്ററി ലെവൽ ആശുപത്രിയിൽ ചെയ്യേണ്ട സർജറികൾ എല്ലാം തന്നെ ചെയ്യുന്നുണ്ട്.. തൈറോയ്ഡ്,mastectomy, ...
08/03/2026

ജില്ലാ ആശുപത്രിയിൽ ഒരു സെക്കൻ്ററി ലെവൽ ആശുപത്രിയിൽ ചെയ്യേണ്ട സർജറികൾ എല്ലാം തന്നെ ചെയ്യുന്നുണ്ട്.. തൈറോയ്ഡ്,mastectomy, ലാപ്രോസ്കോപ്പിക് സർജറികൾ,C-arm ഉപയോഗിച്ചുള്ള ഓർതോപീഡിക് സർജറി,തുടങ്ങി 150 ൽ പരം മേജർ ശസ്ത്രക്രിയകളും,1500 മൈനർ ശസ്ത്രക്രിയകൾ പ്രതിമാസം ചെയ്യുന്നുണ്ട്. എന്നാൽ complicated ആയതും,ചെയ്താൽ മികച്ച റിസൾട്ട് ലഭിക്കാത്തതും,ഉയർന്ന കാർഡിയോളജി റിസ്ക് ഉള്ളതുമായ സർജറികൾ കഴിവതും tertiary സെൻ്ററിൽ തന്നെ ചെയ്യേണ്ടതാണ് എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടാറുണ്ട്.രോഗിക്ക് ഏറ്റവും മികച്ച സേവനം കിട്ടണം എന്ന ഉദ്ദേശലക്ഷ്യത്തോടെ ആണ് മേൽ അഭിപ്രായത്തോട് കൂടി റഫർ ചെയ്യുന്നതും.അത്തരത്തിൽ ഒരു കേസ് ചെയ്യേണ്ടി വരികയാണെങ്കിൽ അത് high risk informed consent എഴുതി മാത്രം ചെയ്യുന്നുണ്ട്.അത്തരത്തിൽ ചെയ്ത ഒരു സർജറി , രാഷ്ട്രീയ ലക്ഷ്യം വച്ച് ഞങ്ങളുടെ ഡോക്ടർമാരെ മോശക്കരാക്കി ചിലർ കാണിച്ചതിനോട് ജില്ലാ ആശുപത്രി ശക്തമായി പ്രതിഷേധിക്കുന്നു.🙏

02/03/2026

ഇനി മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് പിറ്റേന്ന് ജില്ലാ ആശുപത്രിയിൽ ഉള്ള OP സ്റ്റാറ്റസ് ആയി തീയതി സഹിതം പോസ്റ്റ് ചെയ്യുന്നതാണ്.🙏

പൂർണമായി GRIHA guidelines പാലിച്ചാണ് നമ്മുടെ പുതിയ OP and Diagnostic കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.സൗരോർജം,സ്വാഭാവിക വ...
24/02/2026

പൂർണമായി GRIHA guidelines പാലിച്ചാണ് നമ്മുടെ പുതിയ OP and Diagnostic കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.സൗരോർജം,സ്വാഭാവിക വെളിച്ചം,ക്രോസ് വെൻ്റിലേഷൻ എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധിഷ് ഐസക് സാമുവൽ,HITES എൻജിനീയർമാരായ കൃഷ്ണശ്രീ , ബ്ലെസിംഗ് എന്നിവർക്കൊപ്പം

Address

Pathanamthitta
689641

Telephone

+918281113909

Website

Alerts

Be the first to know and let us send you an email when District Hospital Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District Hospital Kozhencherry:

Shortcuts

Share

Category