Health Insurance

Directions

Health Insurance താങ്കൾക്കും, കുടുംബത്തിനും ഏറ്റവും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാനും, പോളിസി സർവീസ് ചെയ്യുവാനും താങ്കളെ ഞങ്ങൾ സഹായിക്കുന്നു.

നിങ്ങൾക്ക്  #ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ?💯💯💯💯💯💯💯💯ശ്രദ്ധയോടെ വായിക്കണം.ശരിയായ തീരുമാനം   time ൽ എടുക്കണം. വൈകി എടുക്കുന്ന തീരുമ...
07/10/2026

നിങ്ങൾക്ക് #ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ?
💯💯💯💯💯💯💯💯

ശ്രദ്ധയോടെ വായിക്കണം.

ശരിയായ തീരുമാനം time ൽ എടുക്കണം. വൈകി എടുക്കുന്ന തീരുമാനം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ സംഭവിപ്പിക്കാം.

പെട്ടെന്ന് ഉണ്ടാകുന്ന ഒരു ആശുപത്രി ആവശ്യത്തിന് ഏറ്റവും അടുത്ത 2 മണിക്കൂറിനുള്ളിൽ 3 ലക്ഷം സംഘടിപ്പിക്കുവാൻ സാധിക്കുന്നവർ എത്ര പേരുണ്ട്?.

ആശുപത്രി ആവശ്യത്തിന് കൂടുതൽ തുക നൽകുവാൻ ചിലർ മടിക്കും. മറ്റു കാര്യങ്ങൾക്ക് ഒരുപക്ഷേ നമുക്ക് വലിയ തുക കടം കിട്ടും.

1.what is ?

ഒരു സാമ്പത്തിക സുരക്ഷ നടപടിയാണിത് Against heavy hospital bill. അതായത് അപ്രതീക്ഷിതമായി വരുന്ന അസുഖം,അപകടം എന്നിവയാൽ ഉണ്ടാകുന്ന ആശുപത്രി വാസം 24 മണിക്കൂറിൽ കൂടുതൽ ആവശ്യമാകുന്ന അവസരത്തിലെ ചിലവ് നേരിടുന്നതിന്.

2. എന്തിന് ആരോഗ്യ ഇൻഷുറൻസ് ?

അപ്രതീക്ഷിത സമയത്ത് ഉണ്ടാകുന്ന അപകടം, രോഗം മൂലം ആശുപത്രി ചെലവിന് സാമ്പത്തിക പ്രതിസന്ധി വരരുത്.

ചികിത്സ Fast, accurate, ഏറ്റവും അടുത്തുള്ള available best ആയ ആശുപത്രിയിൽ ലഭിക്കുന്നതിന്.

3. ഇത് (ആരോഗ്യ ഇൻഷുറൻസ്)ഉണ്ടെങ്കിലുള്ള ഗുണം?

ഗുണമേന്മയുള്ള നൂതന ചികിത്സ ലഭിക്കുന്ന ഏത് കോർപറേറ്റ് hospital ലും ധൈര്യമായി പോകാം.

നിനച്ചിരിക്കാത്ത സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ കൈയ്യിൽ liquid പണം വേണ്ടതില്ല.

ആശുപത്രി ആവശ്യം ഇന്ത്യയിലുള്ള ഏത് സ്ഥലത്ത് വച്ച് ആയാലും അശേഷം പേടിക്കണ്ട.

സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ ആരുടെയും പക്കൽ നിന്നും പണ ലഭ്യതയ്ക്കുള്ള മറുപടി കാക്കേണ്ട കാര്യമില്ല.

4. ഇത് (ആരോഗ്യ ഇൻഷുറൻസ്) ഇല്ലെങ്കിലുള്ള ദോഷം?

കയ്യിലുള്ള പരിമിത പണത്തിന് ലഭ്യമായ ആശുപത്രികളിൽ ഉള്ള treatment മാത്രമേ പറ്റൂ.

അടിയന്തിര ആവശ്യത്തിന് നീക്കി വച്ച സമ്പാദ്യം(ഭൂമി, സ്വർണ്ണം) തീരും.(മക്കളുടെ വിവാഹം, പഠനം, ജോലി സമ്പാദനം, എന്നിവയ്ക്കുള്ളത്)

Shortage of fund,Delay of time for right treatment ഒരുപക്ഷേ ആയുസ് ഇല്ലാതാക്കും. അതായത് ഒരു മാസം മുമ്പ് ചികിത്സ തേടിയിരുന്നെങ്കിൽ എന്ന് കേൾക്കാൻ ഇട വരരുത്.

Conclusion

മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച് ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുക. കഴിവതും വേഗം ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുക.

സഹായത്തിന് താഴേ പറയുന്ന നമ്പരുകളിൽ എന്നെ വിളിക്കാം.
9447368473
wa.me/919447368473

എല്ലാവർക്കും നന്മയുണ്ടാകട്ടെ; സുരക്ഷിതരായിരിക്കട്ടെ.

05/10/2026

#ആരോഗ്യഇൻഷുറൻസ്

10/09/2026


#ആരോഗ്യഇൻഷുറൻസ്

wa.me/919447368473

25/08/2026


wa.me/919447368473

03/08/2026

"ആരോഗ്യ ഇൻഷുറൻസ് അമിതമായ മെഡിക്കൽ ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും നിർണായകമാണ്."
Call 083300 50401
wa.me/919447368473

#ആരോഗ്യഇൻഷുറൻസ്

01/08/2026

#ഹെൽത്ത്‌ഇൻഷുറൻസ്


Call 8330050401
wa.me/919447368473

31/07/2026

കൂർക്കം വലി ഉണ്ടാകുമ്പോൾ ശരീരത്തിലേക്കുള്ള ഓക്സിജൻ സപ്ലൈ കുറയുകയും ഹൃദയത്തിന് ഓവർലോഡ് വരുകയും ചെയ്യുന്നു. ഹൃദയാഘാതത്തിനുള്ള സാധ്യതയും കൂടുതലാണ്. TMM ഹോസ്പിറ്റലിലെ ENT കൺസൽട്ടന്റ് സർജൻ ഡോ.റോബി തോമസ് കോശി വിശദമാക്കുന്നു.

   #ആരോഗ്യഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ...wa.me/919447368473
31/07/2026


#ആരോഗ്യഇൻഷുറൻസ്
എടുക്കുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ...
wa.me/919447368473

30/07/2026


#ആരോഗ്യഇൻഷുറൻസ്

108 YEARS OF TRUST & TOGETHERNESS wa.me/918330050401
30/07/2026

108 YEARS OF TRUST & TOGETHERNESS
wa.me/918330050401

Address

Kidangannur
Pathanamthitta
689514

Website

Alerts

Be the first to know and let us send you an email when Health Insurance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share