GAH, Kandoth,Payyannur

GAH, Kandoth,Payyannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GAH, Kandoth,Payyannur, Hospital, Payyanur.

വൃക്കരോഗ ദിനം ആചരിച്ചു( March 12)ലോക വൃക്കരോഗ ദിനത്തോടനുബന്ധിച്ച് കണ്ടോത്ത് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ വച്ച് നടന്ന പരി...
24/03/2026

വൃക്കരോഗ ദിനം ആചരിച്ചു( March 12)

ലോക വൃക്കരോഗ ദിനത്തോടനുബന്ധിച്ച് കണ്ടോത്ത് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ വച്ച് നടന്ന പരിപാടി പയ്യന്നൂർ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ വി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

പരിപാടിയോട് അനുബന്ധിച്ച് വൃക്ക രോഗങ്ങൾ നേരത്തെ അറിയുന്നതിനുള്ള സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയിലെ പ്രമേഹരോഗ ചികിത്സയ്ക്ക് വേണ്ടി ഉള്ള പ്രൊജക്റ്റ് ആയ ജീവനി മെഡിക്കൽ ഓഫീസർ ഡോക്ടർ ഗോപിക വൃക്ക സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ശ്രീമതി ഇ പി ശ്യാമള, ശ്രീ ഒ ടി സുജേഷ് കുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സാജൻ എ വി, ഡോക്ടർ മല്ലിക എന്നിവർ സംസാരിച്ചു

പയ്യന്നൂർ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ വൈബ് 4വെൽനെസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യത്തി...
06/01/2026

പയ്യന്നൂർ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ വൈബ് 4വെൽനെസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യത്തിന്റെ വഴിയിലൂടെ ആരോഗ്യമുള്ള സമൂഹത്തിനായി എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിനിൽ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി ടി. പി സ്വാഗതമർപ്പിച്ചു സംസാരിച്ചു. അധ്യക്ഷ സ്ഥാനം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാജൻ എ. വി നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ മനോജ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രൊജക്റ്റ്‌ മെഡിക്കൽ ഓഫീസർ ഡോ. ഗോപിക സി. പി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.പരിപാടിയിൽ നേത്ര സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. മല്ലിക നന്ദി അർപ്പിച്ചു. രോഗികളും മറ്റു ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

New year celebration at hospital
05/01/2026

New year celebration at hospital

Address

Payyanur
670307

Website

Alerts

Be the first to know and let us send you an email when GAH, Kandoth,Payyannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category