Crescent Care Home

Crescent Care Home Is a palliative home care

27/05/2026
കുനീമ്മൽ സത്യൻ, ജയലിസ ദമ്പതിമാരുടെ മകൻ കൃതിക് -ന് ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ മികച്ച വിജയം നേടിയതിൽ , ക്രസന്റ്...
16/05/2026

കുനീമ്മൽ സത്യൻ, ജയലിസ ദമ്പതിമാരുടെ മകൻ കൃതിക് -ന് ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ മികച്ച വിജയം നേടിയതിൽ , ക്രസന്റ് പാലിയേറ്റിവിനെ ചേർത്തു പിടിച്ചതിന്റെ സന്തോഷ നിമിഷത്തിൽ കുടുംബത്തോടൊപ്പം. 💚💚

കൃതിക് -നും കുടുംബത്തിനും,ടീം ക്രസന്റിന്റെ സ്നേഹാശംസകൾ 💖💖.

❇️ ❇️ ❇️ ❇️ ❇️ ❇️ മാനവികതയുടെ മനോഹാരിത❇️ ❇️ ❇️ ❇️ ❇️ ❇️ കീഴ്പ്പയ്യൂർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മഹല്ല് പരിധിയിലെ കീഴ്പ്പ...
10/05/2026

❇️ ❇️ ❇️ ❇️ ❇️ ❇️ മാനവികതയുടെ മനോഹാരിത

❇️ ❇️ ❇️ ❇️ ❇️ ❇️

കീഴ്പ്പയ്യൂർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മഹല്ല് പരിധിയിലെ കീഴ്പ്പയ്യൂർ ,വിളയാട്ടൂർ , ജനകീയ മുക്ക് ഭാഗങ്ങളിലുള്ള - ജാതി , മത ഭേദമന്യേ - കിഡ്നി രോഗികൾക്ക് ഡയാലിസിസിന് മുയിപ്പോത്ത് ക്രസന്റ്
കെയർ ഹോമിൽ അവസരം ഉറപ്പിക്കുകയാണ് മഹല്ല് കമ്മിറ്റിയും സന്നദ്ധ പ്രവർത്തകരും ചേർന്ന് ........

ഒരു ലക്ഷം രൂപ മഹല്ല് സാരഥികൾ ചേർന്ന് ക്രസന്റിന് കൈമാറുന്നു

ആത്മാർഥതയും കരുണയും വിശ്വാസവും ഒത്തുചേർന്ന്‌ മനുഷ്യന് ഗുണകരമായി ഭവിക്കുന്ന മാതൃകാപരമായ പ്രവൃത്തിക്ക് സന്നദ്ധരായ
മുഴുവൻ നന്മ മനസ്സുകൾക്കും ,പടച്ച റബ്ബ് ആരോഗ്യവും ആയുസ്സും നൽകട്ടെ .........

പ്രാർത്ഥനകളോടെ,

🤲🤲🤲

ടീം ക്രസന്റ്

കുളങ്ങരക്കുനി അബ്ദുൽ അസീസിന്റെ ഗൃഹ പ്രവേശചടങ്ങിൽ ,ക്രസന്റിനുള്ള സ്നേഹോപഹാരം -അബ്ദുൽ അസീസ് മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജ...
09/05/2026

കുളങ്ങരക്കുനി അബ്ദുൽ അസീസിന്റെ ഗൃഹ പ്രവേശ
ചടങ്ങിൽ ,ക്രസന്റിനുള്ള സ്നേഹോപഹാരം -അബ്ദുൽ അസീസ് മുയിപ്പോത്ത് പാറക്കൂൽ ജുമാ
മസ്ജിദ് മഹല്ല് മുദരിസ് സയ്യിദ് മുഹമ്മദ്‌ സനാഉല്ലാഹ്
ബാ അലവി തങ്ങൾക്ക് കൈമാറുന്നു

💐💐💐

പ്രാർത്ഥനകളോടെ

🤲🤲🤲

ടീം ക്രസന്റ്

കരുതലിന്റെയും കരുണയുടെയും ഒന്നാം തരം മാതൃകയുമായി ക്രസന്റ് വനിതാ വിംഗ് 💐💐💐💐💐💐💐കെയർ ഹോം പ്രവർത്തനങ്ങളുടെ ജീവനാഡിയാണ് ക്രസന...
02/05/2026

കരുതലിന്റെയും കരുണയുടെയും ഒന്നാം തരം മാതൃകയുമായി ക്രസന്റ് വനിതാ വിംഗ്
💐💐💐💐💐💐💐

കെയർ ഹോം പ്രവർത്തനങ്ങളുടെ ജീവനാഡിയാണ് ക്രസന്റ് വനിതാ വിംഗ് . പാലിയേറ്റീവ് പ്രവർത്തനനിരതക്കൊപ്പം സാമ്പത്തിക സമാഹരണത്തിലും മികവ് തെളിയിക്കുകയാണ്
ഇവർ .

വാട്സപ്പിലൂടെ കലക്ട് ചെയ്ത 111100 /- രൂപ വനിതാ വിങ്ങിന്റെ സാരഥികൾ ചേർന്ന് ടി ലത്തീഫ് മാസ്റ്റർക്ക് കൈമാറുന്നു

നാഥാ-........

ഭിന്നശേഷി മക്കളെ ചേർത്ത് പിടിക്കുന്ന ഈ അമ്മ മനസ്സുകളുടെ മഹനീയ മാതൃക , നീ കാണാതെ പോകരുത്
പ്രാർത്ഥനകളോടെ

🤲🙏

ടീം ക്രസന്റ്

തിരുവള്ളൂർ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ സ്ക്രീനിംഗ് ക്യാമ്പ്🔴🔴...
27/04/2026

തിരുവള്ളൂർ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ സ്ക്രീനിംഗ് ക്യാമ്പ്🔴🔴

മെയ്‌ 06 ബുധനാഴ്ച്ച

venue :-തിരുവള്ളൂർ പഞ്ചായത്ത്‌ ഹാൾ

Time:-10 am to 3 pm

ആർക്കൊക്കെ പങ്കെടുക്കാം 😗

സംസാര-ഭാഷ പരിമിതി
ചലനപരിമിതി
വളർച്ചാവികസന കാലതാമസം(Developmental delays)
പെരുമാറ്റപ്രശ്നങ്ങൾ
പഠനസംബന്ധമായ വെല്ലുവിളികൾ
ദേഷ്യം, വാശി, അമിതമായ വികൃതി
ബുദ്ധിപരമായ വെല്ലുവിളികൾ

3 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം

ലഭ്യമാവുന്ന സേവനങ്ങൾ

▪️സ്പീച്ച് തെറാപ്പി
▪️സൈക്കോളജി
▪️സ്പെഷ്യൽ
എഡ്യൂക്കേഷൻ
▪️ഫിസിയോ തെറാപ്പി

രജിസ്റ്റർ ചെയ്യാനായി വിളിക്കൂ 😗

8921843169
04962776700
(Registration Time :-10 to 4)

ക്രസന്റ് തണൽ EIC മുയിപ്പോത്ത്

Address

Muyippoth
Perambra
673524

Website

Alerts

Be the first to know and let us send you an email when Crescent Care Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category