Medline Neethilab

Medline Neethilab Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Medline Neethilab, Medical Lab, Perambra.

Heartfelt thanks to MLA Sunny Joseph sir for inaugurating our 7th branch at Iritty
21/04/2026

Heartfelt thanks to MLA Sunny Joseph sir for inaugurating our 7th branch at Iritty

19/04/2026

സമഗ്രമായ ഹെൽത്ത് ചെക്കപ്പിലൂടെ നിങ്ങളുടെ ശരീരത്തിന്റെ നില മനസ്സിലാക്കി, ശരിയായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉൾപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം.കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9747221006

11/04/2026

Our new branch in Iritty ❤️

Iritty
10/04/2026

Iritty

09/03/2026
06/02/2026

For more details contact:
Kakkattil:9961664486
Chokli:9072391006
Mattannur:965651006
Chakkarakkal:9072931006
Thamarassery:9539721006
Perambra:9747221006
Iritty:9946591006

19/01/2026

New project

18/01/2026

മെഡലൈൻ നീതി ലാബിൽ care card പദ്ധതിക്ക് ആരംഭം കുറിച്ചു.

പേരാമ്പ്ര കുറ്റ്യാടി റോഡിലെ ദീജ ഹോസ്പിറ്റൽ നു സമീപമുള്ള മെഡ്ലൈൻ നീതി ലാബിൽ ഇന്ന് (17-01-2026) *മെഡ്ലൈൻ കെയർ കാർഡ്* ബഹുമാനപ്പെട്ട പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതിക വിനോദ്, ബഹുമാനപ്പെട്ട INTUC ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹി രാജീവൻ പി ക്ക് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികൾ പങ്കടുത്തു.

പേരാമ്പ്രയിലെ എല്ലാ ഓട്ടോ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും ജനുവരി 31 നു മുൻപ് തന്നെ അവരുടെ കാർഡ് ലാബിൽ നിന്ന് വാങ്ങിക്കണമെന്ന് അറിയിക്കുന്നു.

MEDLINE NEETHILAB
PERAMBRA
NEAR DHEEJA HOSPITAL
OLD VANITHA LAB
PH:9747221006

Address

Perambra

Website

Alerts

Be the first to know and let us send you an email when Medline Neethilab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category