IDEAL Homeopathy,Perambra

IDEAL Homeopathy,Perambra Speciality homeopathy clinic.. treats general medicine,skin, allergy, hair, grey hair, counselling, life style diseases

29/05/2026

മലംപോവുമ്പോൾ രക്തം പോവുന്നുലോ? ചിലപ്പോൾ പൈൽസ് ആവാം,ഫിഷറോ കൊളൈറ്റിസോ കാൻസറോ ആവാം!! തിരിച്ചറിയൂ IDEAL Homeopathy,Perambra

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവുമായി ബലിപെരുന്നാൾ.ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.
27/05/2026

ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവുമായി ബലിപെരുന്നാൾ.ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.

20/05/2026

ചിക്കൻപോക്‌സിനെ പറ്റി പലർക്കും പല തെറ്റായ ധാരണകളാണ്.ചില മിഥ്യയും സത്യവും‼️

❌ മിത്ത് 1: ചിക്കൻപോക്സ് വന്നാൽ കുളിക്കരുത്
✅ സത്യം: കുളിക്കാം, കുളിക്കുന്ന ഏറെ പ്രയോജനം ചെയ്യും.
ത്വക്ക് വൃത്തിയായി വെക്കുന്നത് secondary infection കുറയ്ക്കും. ചൂട് കുറഞ്ഞ വെള്ളത്തിൽ സാവധാനം കുളിച്ചാൽ മതി.സോപ്പ് ഉപയോഗിക്കാം.ഉരച്ച് കഴുകരുത്.

❌ മിത്ത് 2: ഉപ്പും എരിവും കഴിച്ചാൽ കുരുക്കൾ കൂടും.
✅ സത്യം: ഭക്ഷണം കാരണം കുരുക്കൾ കൂടില്ല.
പക്ഷേ വായിൽ ഉണ്ടെങ്കിൽ കാരം/ഉപ്പ് വേദന കൂട്ടാം,അത്ര മാത്രം.

❌ മിത്ത് 3: പുറത്തുകാറ്റ് തട്ടരുത്
✅ സത്യം: fresh air പ്രശ്നമില്ല.
Virus കാറ്റ് കൊണ്ടല്ല പകരുന്നത്, രോഗിയുമായി അടുത്ത സമ്പർക്കം കൊണ്ടാണ് പകരുന്നത്.

❌ മിത്ത് 4: കുരുക്കൾ പൊട്ടിച്ചാൽ വേഗം ഭേദമാകും
✅ സത്യം: പൊട്ടിച്ചാൽ marks ഉം infection ഉം ഉറപ്പ്.
Dry ആകാൻ സമയം കൊടുക്കണം.

❌ മിത്ത് 5: ഒരിക്കൽ വന്നാൽ വീണ്ടും ഒരിക്കലും വരില്ല
✅ ഭാഗിക സത്യം: വീണ്ടും chickenpox വരുന്നത് rare ആണ്.
പക്ഷേ virus ശരീരത്തിൽ ഉറങ്ങി കിടന്ന് പിന്നീട് shingles (herpes zoster) ആയി വരാം.

❌ മിത്ത് 6: Chickenpox ചെറിയ കുട്ടികളുടെ രോഗം മാത്രം
✅ സത്യം: കുട്ടികളിൽ mild ആയിരിക്കും.
പക്ഷേ വയസ്സുകാരിൽ വന്നാൽ കൂടുതൽ severe ആകാൻ സാധ്യതയുണ്ട്.

❌ മിത്ത് 7:fever ഇല്ലെങ്കിൽ chickenpox serious അല്ല
✅ സത്യം: Fever കുറഞ്ഞാലും virus contagious ആണ്, complications rare ആയി വരാം.

❌മിത്ത് 8:ചിക്കൻപോക്സ് പകരുന്നത് അസുഖം മാറി കുളിക്കുമ്പോൾ പൊടിപാറി ആണ്.
✅സത്യം: അല്ല അസുഖം പകരുന്നത് കുരുക്കൾ തുടക്കുന്നതിനു മുന്നെ 2-3 ദിവസവും കുരുക്കൾ വന്ന് 4-5 ദിവസവും ആണ്.ഇത് പുറത്തേക്ക് ലക്ഷണങ്ങൾ കാണിക്കാൻ (incubation period) 2-3 ആഴ്ചയായതിനാൽ ആണ് ഈ സംശയം.

❌മിത്ത് 9: ഹോമിയോപ്പതി മരുന്നുകൾ കഴിച്ചാൽ പുറത്തേയ്ക്ക് കൊണ്ട് വന്നു വർദ്ധിച്ചിട്ടേ കുറയൂ..
✅സത്യം:കൃത്യമായി മരുന്നുകൾ കഴിക്കുകയും മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഒരാഴ്ച കൊണ്ട് തന്നെ കുറയും.
NB: ഹോമിയോപ്പതി പ്രതിരോധമരുന്നുകൾ ചിക്കൻപോക്സിന് ഏറെ ഫലപ്രദവുമാണ് എന്ന് അനുഭവസാക്ഷ്യം

ഡോ:സജിൻ മായഞ്ചേരി
വി കെയർ ഹോമിയോപ്പതി
കൈരളി റോഡ്,ബാലുശ്ശേരി
9387083972

please share ..

20/05/2026

മുടികൊഴിച്ചിൽ കാരണങ്ങൾ കണ്ടെത്തൂ!

മുടി കൊഴിയുന്നത് ഒരു രോഗമല്ല…
അത് ശരീരം തരുന്ന ഒരു “signal” ആയിരിക്കാം.

🔍 സാധാരണ കാരണങ്ങൾ:

* 🧬 പാരമ്പര്യം
* 😰 Stress & tension
* 🩸 രക്തക്കുറവ് / Iron deficiency
* 🍔 Protein & vitamin കുറവ്
* 🦋 Thyroid പ്രശ്നങ്ങൾ
* 🤒 വൈറൽ പനി / രോഗങ്ങൾക്ക് ശേഷം
* 💊 ചില മരുന്നുകൾ
* 🧴 Chemical / heat hair treatment
* 🧑‍⚕️ Hormonal imbalance
* 😴 ഉറക്കക്കുറവ്

⚠️ ശ്രദ്ധിക്കേണ്ടത്:

* തലയോട്ടി കാണാൻ തുടങ്ങുക
* Hair line പിന്നിലേക്ക് പോകുക
* കുളിക്കുമ്പോൾ കൂടുതലായി മുടി കൊഴിയുക
* മുടി മെലിഞ്ഞ് വരുക

✅ എന്ത് ചെയ്യാം?

* കാരണം കണ്ടെത്തുക
* പോഷകാഹാരം ശ്രദ്ധിക്കുക
* Stress കുറയ്ക്കുക
* Early treatment ആരംഭിക്കുക

ക്യാമ്പിൽ ബുക്ക് ചെയ്യാൻ ഉടൻ വിളിക്കുക

Speciality homeopathy clinic.. treats general medicine,skin, allergy, hair, grey hair, counselling, life style diseases

16/05/2026

വൈറൽ രോഗങ്ങൾക്ക് ഹോമിയോപ്പതി ഉത്തമം…
പ്രതിരോധശേഷി കൂട്ടി പകർച്ചപ്പനികളെ തടയൂ!” IDEAL Homeopathy,Perambra

13/05/2026
30/04/2026

IBS എന്നത് വലിയകുടലിന്റെ പ്രവർത്തന പ്രശ്നമാണ്. ഇതിൽ കുഴപ്പം കാണുന്നത് structure-ൽ അല്ല, function-ൽ ആണ്. അതുകൊണ്ടാണ് test-ുകൾ സാധാരണ normal ആയിരിക്കാം, പക്ഷേ രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാകും.

പ്രധാന കാരണങ്ങൾ

1. Stress & Anxiety

* മാനസിക സമ്മർദ്ദം (stress), tension, overthinking
* Brain–gut connection imbalance
➡️ IBS-ന്റെ പ്രധാന trigger

2. Gut motility changes

* ചിലർക്കു bowel movement വളരെ വേഗം → diarrhoea
* ചിലർക്കു slow → constipation

3. Food triggers

* spicy food 🌶️
* dairy products 🥛
* junk & processed food
* coffee ☕

4. Gut sensitivity (Visceral hypersensitivity)

* ചെറിയ gas പോലും severe pain ആയി feel ചെയ്യും

5. Gut microbiome imbalance

* നല്ല bacteria / മോശം bacteria imbalance

6. Post-infection

* ചിലർക്കു infection കഴിഞ്ഞ് IBS develop ചെയ്യും



⚠️ സാധാരണ ലക്ഷണങ്ങൾ

* വയറുവേദന (abdominal pain)
* bloating (വയറുവീക്കം)
* loose motion / constipation / alternating
* stool pass ചെയ്താൽ relief കിട്ടും
* mucus in stool (ചിലപ്പോൾ)



🌿 ഹോമിയോപ്പതി പരിഹാരങ്ങൾ

ഹോമിയോപ്പതിയിൽ IBS-നെ individualized approach ആണ്. ഉത്തമപരിഹാരമുണ്ട് IDEAL Homeopathy,Perambra 8592058991

Address

Chenoli Road
Perambra
673525

Telephone

+919447274781

Website

Alerts

Be the first to know and let us send you an email when IDEAL Homeopathy,Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share