Medicore

Medicore OUR TEAM
Dr Husna EK
Dr. Ummuhabeeba. P
Consulting psychologist
Lameea N
Adheela P P
BHMS, CFN
Reg no: 11294
എല്ലാ ഞായറാഴ്ചകളിലും രാവിലെ
10.

OUR TEAM


Dr Husna EK
BHMS, TCMC : 12500
Chief physician
തിങ്കൾ മുതൽ ശനി വരെ
10 am - 6 pm

Visiting consultants

Dr. Ummuhabeeba. am - 1.30 pm



Consulting psychologist

Lameea N
Msc psychology
തിങ്കൾ മുതൽ ശനി വരെ
വൈകുന്നേരം 6 pm - 8 pm


Adheela P
Msc psychology
എല്ലാ ഞാറാഴ്ചകളിലും
രാവിലെ 10 am - 6 pm

 ❤️💞❤️
02/05/2026

❤️💞❤️

കൗൺസിലിങ്ങിനായി ബുക്ക് ചെയ്യൂ : 9447010759
16/04/2026

കൗൺസിലിങ്ങിനായി ബുക്ക് ചെയ്യൂ : 9447010759

🌙 *രാത്രിയിലെ കാൽവേദനയും മസിൽ കയറ്റവും (Night Leg Cramps) വേനൽ ആയപ്പോൾ കൂടുതലായി ഉണ്ടാകുന്നുണ്ടോ ??*പലരും രാത്രി ഉറക്കത്...
15/04/2026

🌙 *രാത്രിയിലെ കാൽവേദനയും മസിൽ കയറ്റവും (Night Leg Cramps) വേനൽ ആയപ്പോൾ കൂടുതലായി ഉണ്ടാകുന്നുണ്ടോ ??*

പലരും രാത്രി ഉറക്കത്തിനിടയിൽ പെട്ടെന്ന് കാലിലെ പേശികൾ വലിഞ്ഞു മുറുകുന്ന വേദന കൊണ്ട് ഉണരാറുണ്ട്. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് ഇത്തരം പരാതികളുമായി വരുന്നവരുടെ എണ്ണം കൂടുകയാണ്.

*എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?*

• നിർജ്ജലീകരണം: ചൂട് കാരണം ശരീരം അമിതമായി വിയർക്കുമ്പോൾ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടപ്പെടുന്നത് പേശികളുടെ സങ്കോചത്തിന് കാരണമാകുന്നു.
• അമിതമായ ക്ഷീണം: പകൽ സമയം കൂടുതൽ നടക്കുകയോ നിൽക്കുകയോ ചെയ്യുന്നത് രാത്രിയിൽ പേശികൾക്ക് സമ്മർദ്ദമുണ്ടാക്കാം.

*പരിഹാരങ്ങൾ:*

1. ധാരാളം വെള്ളം കുടിക്കുക: പകൽ സമയത്ത് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
2. സ്ട്രെച്ചിംഗ് (Stretching): ഉറങ്ങുന്നതിന് മുൻപ് ലഘുവായി കാലുകൾ നീട്ടി നിവർത്തുന്നത് പേശികൾക്ക് അയവ് നൽകും.
3. ലവണങ്ങൾ അടങ്ങിയ ഭക്ഷണം: ഇളനീർ, പഴം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Dr Husna EK

🏥*MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE*
📍*Housing colony road,near iris scan centre,Perinthalmanna*

🏥Location🌎

https://maps.app.goo.gl/U4EKcuJpkykx5yq47?g_st=iw

☎️For booking :- *9447010759*

ഓൺലൈൻ കൺസൽറ്റേഷനു വേണ്ടി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://wa.me/message/DPWEMLZDDQVHC1

*ആരോഗ്യ വാർത്തകൾ അറിയുന്നതിനായി മെഡിക്കോർ ഹോമിയോപതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക*
👇
https://chat.whatsapp.com/ELO1PqK5XGxEIE5c5wErcH

*Visit our youtube channel*

https://youtube.com/Medicore?si=GpRnffV1_LgPLnk7

*page*

https://www.facebook.com/share/1Ae425ucUR/?mibextid=wwXIfr

*Instagram*

https://www.instagram.com/medicorepmna?igsh=bDFmZTloYXVtdW9i&utm_source=qr

☀️ *കടുത്ത വേനലും ആരോഗ്യ വെല്ലുവിളികളും: ഒരു ഹോമിയോപ്പതിക് അനുഭവം-1*☀️ഈ കടുത്ത വേനൽച്ചൂടിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളുമായി ...
14/04/2026

☀️ *കടുത്ത വേനലും ആരോഗ്യ വെല്ലുവിളികളും: ഒരു ഹോമിയോപ്പതിക് അനുഭവം-1*☀️

ഈ കടുത്ത വേനൽച്ചൂടിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളുമായി ക്ലിനിക്കിൽ എത്തുന്നവർ ഏറെയാണ്. കഴിഞ്ഞ ദിവസം ക്ലിനിക്കിൽ വന്ന ഒരു പേഷ്യന്റിന്റെ അനുഭവം നിങ്ങളുമായി പങ്കുവെക്കുന്നു.
കടുത്ത മൂത്രക്കടച്ചിലും (Burning Micturition), വയറുവേദനയും കാരണം കഷ്ടപ്പെട്ടിരുന്ന ഒരു പേഷ്യന്റ് കഴിഞ്ഞ ദിവസം ക്ലിനിക്കിലെത്തി. Antibiotic കഴിച്ചാൽ പെട്ടെന്ന് കുറയും , പക്ഷെ വീണ്ടും പഴയതു പോലെ വരും . ഇതായിരുന്നു ബുദ്ധിമുട്ട് . ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാവുന്ന മൂത്രത്തിൽ പഴുപ്പ് ഇപ്പോൾ ചൂട് കൂടിയപ്പോൾ വിട്ടുമാറാത്തതായി .ചൂട് കൂടുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതും മൂത്രനാളിയിലെ അണുബാധയുമായിരുന്നു അവളുടെ പ്രശ്നം.
രോഗിയുടെ ശാരീരിക അവസ്ഥകളും ലക്ഷണങ്ങളും കൃത്യമായി മനസ്സിലാക്കി, അനുയോജ്യമായ ഹോമിയോപ്പതി മരുന്ന് നൽകി. 1 ആഴ്ച മരുന്ന് കഴിച്ചു ബുദ്ധിമുട്ടില്ലെങ്കിൽ 1 ആഴ്ച കൂടി കഴിഞ്ഞിട്ട് വരാൻ പറഞ്ഞു . ആളുടെ അസ്വസ്ഥതകൾ പൂർണ്ണമായും മാറുകയും, ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്☺️ .

*നമുക്ക് എന്ത് ശ്രദ്ധിക്കാം?*
• ഈ ചൂടിൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക (ദിവസവും 3-4 ലിറ്റർ).
• കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവ ശീലമാക്കുക.
• മൂത്രക്കടച്ചിലോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ ചികിത്സ തേടുക.
• ⁠ഹോമിയോപ്പതിയിലൂടെ ലളിതമായും പാർശ്വഫലങ്ങളില്ലാതെയും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

Dr Husna EK

🏥*MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE*
📍*Housing colony road,near iris scan centre,Perinthalmanna*

🏥Location🌎

https://maps.app.goo.gl/U4EKcuJpkykx5yq47?g_st=iw

☎️For booking :- *9447010759*

ഓൺലൈൻ കൺസൽറ്റേഷനു വേണ്ടി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://wa.me/message/DPWEMLZDDQVHC1

*ആരോഗ്യ വാർത്തകൾ അറിയുന്നതിനായി മെഡിക്കോർ ഹോമിയോപതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക*
👇
https://chat.whatsapp.com/ELO1PqK5XGxEIE5c5wErcH

*Visit our youtube channel*

https://youtube.com/Medicore?si=GpRnffV1_LgPLnk7

*page*

https://www.facebook.com/share/1Ae425ucUR/?mibextid=wwXIfr

*Instagram*

https://www.instagram.com/medicorepmna?igsh=bDFmZTloYXVtdW9i&utm_source=qr

30/03/2026

25/03/2026

*കൈവിരലുകൾ നിവരുന്നില്ലേ ?? മടക്കുമ്പോഴും നിവർത്തുമ്പോഴും വേദന അനുഭവപ്പെടുന്നുണ്ടോ ?

ചില വിരലുകൾ മാത്രം മടക്കാനും നിവർക്കാനും ഏറെക്കാലം പ്രയാസമുണ്ടാകുന്ന അവസ്ഥയാണ് 'വിരലുടക്കൽ' അഥവാ 'ട്രിഗർ ഫിംഗർ'(Trigger finger).

വിരലുകൾ മടക്കാനോ നിവർക്കാനോ ശ്രമിക്കുമ്പോൾ കുഴപ്പമുള്ള വിരലുകൾ മാത്രം ഉടക്കിപ്പോകും.വേദനയും തോന്നാം.നിനച്ചിരിക്കാതെ വിരലുകൾ വേദനയോടെ നിവരും. തോക്കിൻ്റെ കഞ്ചി വലിച്ച് വിടുന്നതു പോലെയുള്ള ഒരു പ്രതിഭാസമായതിനാലാണ് ഈ അവസ്ഥക്ക് 'ട്രിഗർ ഫിംഗർ' എന്ന പേരു വന്നത്.

ചലനശേഷി നൽകുന്ന പേശിയുമായി വിരലുകളെ ബന്ധിപ്പിച്ചിരിക്കുന്നത് ടെൻഡൻ(TENDON) എന്ന കേബിൾ വഴിയാണ്. ഇവയിൽ തടിപ്പുകൾ ഉണ്ടാകുകയും കടന്നു പോകുന്ന കുഴലുകൾ ചുരുങ്ങി പോകുകയും ചെയ്യുന്നതാണ് അസുഖത്തിന് കാരണം. നാൽപത് വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലും ഉണ്ടാകുക. പ്രമേഹവും മറ്റു വാതരോഗങ്ങളും ഉള്ളവരിൽ ഒന്നിലധികം വിരലുകളെ ബാധിക്കാം.പലപ്പോഴും ഈ അസുഖത്തെ ആമവാതമായി(RHEUMATOID ARTHRITIS) തെറ്റിദ്ധരിക്കാറുണ്ട്.

*ലക്ഷണങ്ങൾ:*
👉🏻കൈയോ വിരലുകളോ മടക്കാനും നിവർക്കാനും പ്രയാസം.പ്രത്യേകിച്ച് രാവിലെ.
👉🏻വിരലുകൾ മടക്കാൻ ശ്രമിക്കുമ്പോൾ ഉടക്കി വഴങ്ങാതെ ഇരിക്കുക.
👉🏻വിരലുകൾ മടക്കാനോ നിവർക്കാനോ ശ്രമിക്കുമ്പോൾ ചെറിയ ക്ലിക്കിങ് ശബ്ദത്തോടെ(TRIGGER) വേദന.
👉🏻കൈവെള്ളയിൽ വിരലുകളുടെ തുടക്കത്തിൽ ചെറിയ മുഴയോ കട്ടിയോ.
👉🏻വിരലുകൾ മടങ്ങിത്തന്നെയോ മടക്കാൻ കഴിയാതെയിരിക്കുക.

Stenosing Tenosynovitis എന്നാണ് ഇതിന് മെഡിക്കൽ നാമം.പ്രശ്നം നിർണ്ണയിക്കാൻ സ്കാനോ, എക്സ്റേയോ ചിലവേറിയ പരിശോധനകളോ ആവശ്യമില്ല.

*ചികിത്സ*
തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് പൂർണ്ണമായും ചികിൽസിച്ചു മാറ്റാവുന്നതാണ്. പക്ഷെ രോഗം അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ടെങ്കിൽ മലഘുശസ്ത്രക്രിയ(TRIGGER FINGER RELEASE)കൊണ്ട് അസുഖം മാറ്റാം. ഒരു സൂചി കൊണ്ട് ചെയ്യുന്ന വളരെ ലളിതമായ ശസ്ത്രക്രിയാ രീതിയും(PERCUTANEOUS RELEASE) ഇപ്പോൾ നിലവിലുണ്ട്‌. ഓപ്പറേഷന് ശേഷം ചില ചികിത്സാ വ്യായാമങ്ങൾ ചെയ്താൽ വീണ്ടും വരാനുള്ള സാദ്ധ്യത ഇല്ലാതാകും. മറ്റു വിരലുകളിൽ പ്രശ്നം വീണ്ടും വരാം. MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE. Housing colony road, Perinthalmanna - 9447010759
Online consultation available

   ❤️💞❤️      നിങ്ങൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാണോ ??
23/03/2026

❤️💞❤️

നിങ്ങൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാണോ ??

13/03/2026

പലരും പുറത്തുപറയാൻ പോലും മടി കാണിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു

ആർക്കൊക്കെ വരാം ??

1️⃣ constipation - മലബന്ധം ബാധിച്ച ആളുകൾ
2️⃣ obesity- അമിത വണ്ണമുള്ളവർ.
3️⃣pregnancy - ഗർഭിണികൾ.
4️⃣ കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ .
5️⃣ mental stress - അമിതമായ മാനസിക സമ്മർദ്ദം.
6️⃣ തെറ്റായ ജീവിതശൈലി
7️⃣ വ്യായാമമില്ലായ്മ .
8️⃣ പോഷകങ്ങൾ കുറവുള്ള ഭക്ഷണക്രമം .
9️⃣ഫൈബർ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക .
🔟ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക .
ഇവയെല്ലാം തന്നെ മൂലക്കുരുവിൻ്റെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

11/03/2026

❤️💞❤️

07/03/2026

❤️💞❤️

Address

Perintalmanna
679326

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 10am - 6pm

Telephone

+919447942828

Website

http://www.eyesnapopticals.com/

Alerts

Be the first to know and let us send you an email when Medicore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medicore:

Share