22/08/2026
കൈ പൊക്കാൻ പറ്റുന്നില്ലേ? വസ്ത്രം ധരിക്കാനും മുടി ചീകാനും ബുദ്ധിമുട്ടുണ്ടോ? 🤕
ഇത് Frozen Shoulder ആയിരിക്കാം!
തോളിലെ വേദനയും stiffness-ഉം കാരണം ദൈനംദിന കാര്യങ്ങൾ പോലും ബുദ്ധിമുട്ടാകുന്നുണ്ടെങ്കിൽ, അത് സഹിച്ച് മുന്നോട്ട് പോകേണ്ടതില്ല. ശരിയായ assessment-ഉം targeted Physiotherapy-യും വഴി shoulder movement, strength, function എന്നിവ മെച്ചപ്പെടുത്താൻ കഴിയും. 💪
🔹 കൈ മുകളിലേക്ക് ഉയർത്താൻ ബുദ്ധിമുട്ട്
🔹 മുടി ചീകാൻ / കെട്ടാൻ ബുദ്ധിമുട്ട്
🔹 വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ട്
🔹 കിടക്കുമ്പോൾ തോളിൽ വേദന
🔹 കൈ പിന്നിലേക്ക് എത്തിക്കാൻ കഴിയാത്തത്
നിങ്ങളുടെ Shoulder വീണ്ടും സ്വതന്ത്രമായി ചലിക്കാൻ — ശരിയായ Physiotherapy വഴി തുടങ്ങാം. ❤️
📍 CORPUS PHYSIO CLUB
Physiotherapy & Rehabilitation Centre
Karinkallathani
📞 Appointment Book ചെയ്യൂ:
+91 94006 58791