Jyothis Center for Child Development

Jyothis Center for Child Development Jyothis Centre for Child Development is a Centre which gives services and support to babies and young children with developmental delays.

കഴിവിനനുസരിച്ച് കുട്ടികൾക്ക് മാർക്ക്‌ ലഭിക്കുന്നില്ലേ?Registration Link: https://surveyheart.com/form/6281efa7ecc7614955...
19/03/2026

കഴിവിനനുസരിച്ച് കുട്ടികൾക്ക് മാർക്ക്‌ ലഭിക്കുന്നില്ലേ?

Registration Link:
https://surveyheart.com/form/6281efa7ecc7614955ea47d7

കുട്ടികൾക്ക് വായന, എഴുത്ത്, ഗണിതം എന്നിവയിൽ പ്രതിസന്ധികൾ ഉണ്ടോ?

പെട്ടെന്ന് മറന്ന് പോവൽ ശ്രദ്ധക്കുറവ്, അടങ്ങിയിരുന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കുട്ടികൾ അനുഭവിക്കുന്നുണ്ടോ?

ഒരുപക്ഷെ നിങ്ങളുടെ കുട്ടികൾക്ക് പഠന വൈകല്യങ്ങൾ ഉണ്ടായിരിക്കാം.

നമുക്കൊന്ന് ശാസ്ത്രീയമായി കുട്ടികളിലെ പഠന വൈകല്യങ്ങളെ പരിശോധിച്ച് നോക്കിയാലോ?

നമുക്ക് കുട്ടികളുടെ ഭാവിയെ മാറ്റാൻ കഴിയില്ല. പക്ഷേ നമ്മുടെ കുട്ടികളുടെ ശീലങ്ങൾ മാറ്റാൻ കഴിയും. കുട്ടികളുടെ ശീലങ്ങൾ അവരുടെ ഭാവിയെ മാറ്റും. പലപ്പോഴും നാം തോറ്റു പോകുന്നത് ജീവിതത്തിൽ വീണ് പോയതുകൊണ്ട് അല്ല വീണിടുത്തുനിന്ന് എഴുന്നേൽക്കാതിരിക്കുമ്പോൾ ആണ്. അതുകൊണ്ട് നമ്മുടെ കുട്ടികളോട്
കൂടെ നിൽക്കാം.....
കൂട്ടായി നിൽക്കാം......
തണലായി മാറാം.....

04/03/2026

നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം അഭി. മാത്യൂസ് മോർ അഫ്രേം തിരുമനസ്സ്......

Address

Allapra Valayanchirangara Road
Perumbavoor
683556

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496462513

Alerts

Be the first to know and let us send you an email when Jyothis Center for Child Development posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jyothis Center for Child Development:

Share