aibda.org.in

Call Directions

aibda.org.in Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from aibda.org.in, Blood bank, PMC-XX1/1062, Gandhi Bazaar Shopping Complex, P. P Road, Perumbavoor.

സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം രക്തദാതാക്കളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന All India Blood Dono...
13/08/2026

സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം രക്തദാതാക്കളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന All India Blood Donors Association (AIBDA), അംഗങ്ങൾക്കായി വിവിധ മേഖലകളിൽ പ്രയോജനകരമായ സേവനങ്ങളും ആനുകൂല്യങ്ങളും ഒരുക്കുന്നു.

ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന AIBDA Privilege Card അംഗങ്ങൾക്ക് ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന സൗകര്യമാണ്.

ദയാ റോയൽ, ദയാ ജനറൽ ഹോസ്പിറ്റലുമായി സഹകരണം

AIBDAയും ദയാ റോയൽ, ദയാ ജനറൽ ഹോസ്പിറ്റലും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി AIBDA അംഗങ്ങൾക്ക് ആശുപത്രിയുടെ ലഭ്യമായ ആരോഗ്യസേവനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ആരോഗ്യപരിശോധനകൾ, ചികിത്സാ സേവനങ്ങൾ, വിദഗ്ധ വൈദ്യസഹായം തുടങ്ങിയ ആവശ്യങ്ങൾക്കായി ആശുപത്രിയെ സമീപിക്കുമ്പോൾ AIBDA Privilege Card അംഗത്വത്തിന്റെ ആനുകൂല്യങ്ങൾ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാം.

എന്താണ് AIBDA Privilege Card?

AIBDA അംഗത്വവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡാണ് AIBDA Privilege Card. AIBDAയുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന പ്രത്യേക ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഈ കാർഡ് സഹായിക്കുന്നു.

രക്തദാതാവാകുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്.
രക്തദാതാവിനെ സംരക്ഷിക്കുന്നതും അത്ര തന്നെ പ്രധാനമാണ്.

AIBDA Privilege Card വഴി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭ്യമാകുന്ന ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താം.

AIBDAയുടെ സന്ദേശം

“രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ.
ആരോഗ്യത്തെ കരുതൂ, AIBDA Privilege Card ഉപയോഗിക്കൂ.”

സന്നദ്ധ രക്തദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനൊപ്പം, രക്തദാതാക്കൾക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ഉറപ്പാക്കുക എന്നതാണ് AIBDAയുടെ ലക്ഷ്യം.

AIBDA Privilege Card

AIBDA PRIVILEGE CARD
അംഗങ്ങൾക്ക് പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ

കാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും:

https://app.aibda.org.in/r/PMJA5UTU?card=6986d952232ea351f6c8e039

All India Blood Donors Association (AIBDA)
രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാം — ആരോഗ്യപരിരക്ഷയിലൂടെ ജീവിതം സുരക്ഷിതമാക്കാം.

Dear Blood Donors,On this World Blood Donor Day, I extend my heartfelt gratitude and respect to every voluntary blood do...
13/06/2026

Dear Blood Donors,

On this World Blood Donor Day, I extend my heartfelt gratitude and respect to every voluntary blood donor across our nation.

A single unit of blood can save multiple lives, but behind every donation is something even more precious – humanity, compassion, and the willingness to help a stranger in need.

The theme of our mission remains simple yet powerful:

"One Drop of Humanity. Give Blood. Save Lives."

Every time you donate blood, you offer hope to accident victims, children battling serious illnesses, mothers during childbirth, and countless patients whose lives depend on timely transfusions. Your selfless act transforms fear into hope and despair into life.

I am proud to stand with thousands of dedicated donors who have made voluntary blood donation a movement of kindness and social responsibility. Together, we are building a healthier and more compassionate India.

On this special day, I urge every eligible citizen to become a regular voluntary blood donor and inspire others to join this life-saving mission.

Let us continue to donate blood, spread awareness, and save lives.

Thank you for being the true heroes of humanity.

Happy World Blood Donor Day 2026!

With sincere appreciation,

Jaffar PM
Founder & Chairman
All India Blood Donors Association (AIBDA)
www.aibda.org.in
Mobile: 085899 90777

https://youtu.be/dov5DCwaJhw?si=DjouWJ7G_bKe9Dp_
02/06/2026

https://youtu.be/dov5DCwaJhw?si=DjouWJ7G_bKe9Dp_

REPORTER BREAKING: രക്തദാതാക്കളുടെ പേരിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ്; അടിയന്തര സാഹചര്യം മുതലെടുത്ത് പണം തട്ടുന്ന റാക്കറ്റ് .....

02/06/2026
നമസ്കാരം പ്രിയരേ, എപ്പോഴാണ് നമുക്കൊരു രക്തത്തിന് ആവശ്യം വരുന്നത് എന്ന് അറിയില്ല. ആവശ്യം വരുമ്പോഴാണ് രക്തം ലഭിക്കാനുള്ള ബ...
25/05/2026

നമസ്കാരം പ്രിയരേ,

എപ്പോഴാണ് നമുക്കൊരു രക്തത്തിന് ആവശ്യം വരുന്നത് എന്ന് അറിയില്ല.
ആവശ്യം വരുമ്പോഴാണ് രക്തം ലഭിക്കാനുള്ള ബുദ്ധിമുട്ടും കൊടുക്കാനുള്ള ബുദ്ധിമുട്ടും നമ്മൾ മനസ്സിലാക്കുന്നത്...

അത് പരിഹരിക്കുന്നതിനുള്ള ഒരു വലിയ ഉദ്യമമാണ് ഓൾ ഇന്ത്യ ബ്ലഡ് ഓണേഴ്സ് അസോസിയേഷൻ (AIBDA) തുടങ്ങിയിരിക്കുന്ന ഈ സംരംഭം.

ഓരോ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും, കോർപ്പറേഷനുകൾക്കും ഓരോ ചാപ്റ്റർ രൂപീകരിച്ച് അവിടെയുള്ള രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമുള്ളവർക്കും അതുവഴി ആവശ്യം നിറവേറ്റാനുള്ള ഒരു സംരംഭം ആണിത്..

AIBDA യുടെ തിരുവനന്തപുരം കോർപ്പറേഷൻ ചാപ്റ്ററിന്റെ ലിങ്കാണ് ഇതിനോടൊപ്പം കൊടുത്തിരിക്കുന്നത്.
തിരുവനന്തപുരവും, പരിസരപ്രദേശങ്ങളിലും ഉള്ള രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യാം. ഈ ലിങ്ക് സേവ് ചെയ്തു വെച്ചാൽ രക്തത്തിന് ആവശ്യം വരുന്ന സമയത്ത് രക്തദാക്കളെ കണ്ടെത്താനും ഇത് സഹായിക്കും.

അതുകൊണ്ട് രക്തം ദാനം ചെയ്യാൻ മനസ്സുള്ള എല്ലാ സുമനസ്കരും ഈ ലിങ്കിൽ കയറി നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക..

ഇത് രക്തദാന മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന നൂതന സംരംഭമാണ്. ഇതിന്റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.

Link👇🏻

https://chapter.aibda.org.in/thiruvananthapuram-kerala

തിരുവനന്തപുരം കോർപ്പറേഷനിലോ പരിസര പഞ്ചായത്തുകളിലോ ഉള്ള ഒരു രോഗിക്ക് സംസ്ഥാനത്തോ, സംസ്ഥാനത്തിന് പുറത്തോ രക്തം ആവശ്യമായി വന്നാൽ AIBDA യുടെ രാജ്യവ്യാപകമായി രൂപീകരിക്കുന്ന ചാപ്റ്ററുകൾ വഴി രക്തം കണ്ടെത്താൻ കഴിയും. രക്തത്തിന് വേണ്ടി അലഞ്ഞു നടക്കേണ്ടി വരില്ല എന്നർത്ഥം.

ഈ ചാപ്റ്ററിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകാണുന്ന ചാപ്റ്റർ ലിങ്കിൽ ജോയിൻ ചെയ്യുക.

https://chapter.aibda.org.in/thiruvananthapuram-kerala

സ്നേഹത്തോടെ തിരുവനന്തപുരം ചാപ്റ്റർ അഡ്മിൻ
സന്ദീപ് എസ് കുറുപ്പ്
+91 9539729779

Thiruvananthapuram - A place chapter of AIBDA in Kerala. View blood donors, patrons, and volunteers.

തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ.സ്വാഗതം മിസ്റ്റർ രജീഷ് സി സി  💐https://chapter.aibda.org.in/thiruvananthapur...
25/05/2026

തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ.

സ്വാഗതം മിസ്റ്റർ രജീഷ് സി സി 💐
https://chapter.aibda.org.in/thiruvananthapuram-kerala
--------------------------------------------------------------------

🩸 Blood Donation | Donor Registration | ID Card

Looking to donate blood or register as a donor?
Click the link below and answer a few simple questions to get started:

👉 https://wa.me/message/B3AZCS2C4PPJF1
(👾 WhatsApp Chatbot)

🌐 Visit: https://www.aibda.org.in

Your support can help save lives. ❤️
-----------------------------------------------------------
🩸 രക്തദാനം | ദാതൃ രജിസ്ട്രേഷൻ | ഐഡി കാർഡ്

https://www.instagram.com/p/DYLxPVlkgFj/?igsh=MXUzMDk4ZzI2ODM3MA==

aibda.org.in

For Blood, Blood Donation & Donor ID card, open this link and answer the questions.wa.me/message/B3AZCS2C4PPJF1(👾 Whatsa...
19/05/2026

For Blood, Blood Donation & Donor ID card, open this link and answer the questions.
wa.me/message/B3AZCS2C4PPJF1

(👾 Whatsapp Chatbot)

www.aibda.org.in

Address

PMC-XX1/1062, Gandhi Bazaar Shopping Complex, P. P Road
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918589999923

Website

Alerts

Be the first to know and let us send you an email when aibda.org.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category