Dr.PKRenjeev

Call Directions Contact the practice

Dr.PKRenjeev Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr.PKRenjeev, KANNANS HOME, POOKOTH NADA, Taliparamba.

I have reached 900 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
24/12/2024

I have reached 900 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

'ഡോക്ടർമാരെക്കാളും വലിയ ഡോക്ടർ'••••••••••••••••••••••••••••••••••••••ബന്ധുക്കൾക്കാർക്കെങ്കിലും രോഗങ്ങളുണ്ടെങ്കിൽ,അവരെ സന...
12/10/2024

'ഡോക്ടർമാരെക്കാളും വലിയ ഡോക്ടർ'
••••••••••••••••••••••••••••••••••••••
ബന്ധുക്കൾക്കാർക്കെങ്കിലും രോഗങ്ങളുണ്ടെങ്കിൽ,
അവരെ സന്ദർശിക്കാൻ നിങ്ങൾ പോകുന്നുവെങ്കിൽ
അവരുടെ രോഗത്തെക്കുറിച്ച് അവരിൽ ആശങ്കയുളവാക്കിക്കൊണ്ട് ഡോക്ടർമാരെക്കാളും
വലിയ ഡോക്ടറാകാൻ ശ്രമിക്കാതിരിക്കുക.
ആശ്വാസ വാക്കുകൾ നൽകിയില്ലെങ്കിലും
അവരെ ആശങ്കപ്പെടുത്താതിരിക്കുക.

ആശ്വസിപ്പിക്കാൻ പറയുന്ന വാക്കുകൾക്കൊക്കെയും മരുന്നിന്റെ ഫലമുണ്ടാകും.

ആശ്വാസവാക്കുകളാണ് നിങ്ങൾ നൽകുന്നതെങ്കിൽ
'ഡോക്ടർമാരെക്കാളും വലിയ ഡോക്ടർ'
നിങ്ങൾ തന്നെ!.
✍️DrPKR
12.10.2024

03/10/2024

ഡോക്ടർമാരെക്കാളും
വലിയ ഡോക്ടർ
••••••••••••••••••••••••
ബന്ധുക്കൾക്കാർക്കെങ്കിലും
രോഗങ്ങളുണ്ടെങ്കിൽ,
അവരെ സന്ദർശിക്കാൻ
നിങ്ങൾ പോകുന്നുവെങ്കിൽ
അവരുടെ രോഗത്തെക്കുറിച്ച്
അവരിൽ ആശങ്കയുളവാക്കിക്കൊണ്ട്
ഡോക്ടർമാരെക്കാളും വലിയ ഡോക്ടറാകാൻ ശ്രമിക്കാതിരിക്കുക.

ആശ്വാസ വാക്കുകൾ നൽകിയില്ലെങ്കിലും
ആശങ്കപ്പെടുത്താതിരിക്കുക.

ആശ്വസിപ്പിക്കാൻ പറയുന്ന
വാക്കുകൾക്കൊക്കെയും മരുന്നിന്റെ ഫലമുണ്ടാകും.

ആശ്വാസവാക്കുകളാണ്
നിങ്ങൾ നൽകുന്നതെങ്കിൽ
ഡോക്ടർമാരെക്കാളും വലിയ ഡോക്ടർ'
നിങ്ങൾ തന്നെയാകും.
✍️DrPKR
03.10.2024

മഹാത്ഭുതം മമ മഹാശരീരം
05/09/2024

മഹാത്ഭുതം മമ മഹാശരീരം

04/09/2024

നീട്ടലും കുറുക്കലും
•••••••••••••••••
"അടുത്തമാസം അഞ്ചിന് ഇവളുടെ കല്യാണമാണ്. മാസമുറയുടെ ഡേറ്റും ഏതാണ്ട് അന്നുതന്നെയാണ്.
അത് നീട്ടാനോ നേരത്തേയാക്കാനോ എന്തേലും മരുന്ന് തരാവോ ഡോക്ടർ?"

ഇത്, ഒരമ്മയുടെ 'അർത്ഥന'.

വിവാഹം, ആരാധനാലയ സന്ദർശനം എന്നീ ആവശ്യാർത്ഥം മാസാമാസം കൃത്യമായി വന്നുകൊണ്ടിരിക്കുന്ന മാസമുറകളുടെ 'മുറ' നീട്ടാനും കുറക്കാനുമൊക്കെ മരുന്നിനായി പലരും കാലങ്ങളായി വരാറുണ്ട്.

അവിവാഹിതകളും, ഭാവിയിൽ പ്രസവിക്കാൻ ആഗ്രഹിക്കുന്നവരും, മാരക ഗർഭാശയരോഗങ്ങൾ വരാൻ ആഗ്രഹിക്കാത്തവരും, ജീവശാസ്ത്രപരമായി സംഭവിക്കേണ്ടുന്ന 'മുറകളെ' തടസ്സപ്പെടുത്താനുള്ള മരുന്നുകൾ കഴിക്കാതിരിക്കുക.

'മലമൂത്ര വിസർജനങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിത്തരണം' എന്നാവശ്യപ്പെടുന്നത് പോലെയാണ് 'മാസമുറയെ നീട്ടിത്തരണം' എന്ന് ആവശ്യപ്പെടുന്നതും..

✍️DrPKR
04.09.2024

24/08/2022
തോപ്പിൽഭാസിയുടെ മകന്റെ അനുഭവസാക്ഷ്യം
23/09/2020

തോപ്പിൽഭാസിയുടെ മകന്റെ അനുഭവസാക്ഷ്യം

03/08/2020

💧To reduce blood sugar level..
□□□□□□
"Research published in New England Journal of Medicine shows that diabetics who spent 1/2 hour soaking in warm water can reduce the blood sugar level by 13 percent."

Address

KANNANS HOME, POOKOTH NADA
Taliparamba
670141

Telephone

+919447072226

Website

Alerts

Be the first to know and let us send you an email when Dr.PKRenjeev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.PKRenjeev:

Shortcuts

Share