20/08/2026
> തെയ്യാലയിൽ ശിശു രോഗ മെഡിക്കൽ ക്യാമ്പ്
കുട്ടികളുടെ രോഗങ്ങൾ മെഡിക്കൽ ക്യാമ്പ്
🩺 ഡോ. ആമിന ഇഫ്രത്ത് കെ.പി
ഗൈനക്ക് & പീഡിയാട്രിക് കൺസൾട്ടൻ്റ്
📅 ആഗസ്റ്റ് 26,27 ദിവസങ്ങളിൽ
🕓 11.30 മുതൽ 4 വരെ
▶️▶️▶️▶️▶️▶️▶️▶️
*കുട്ടികളിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങൾ :*
• വിരശല്യം
• വയറു വേദന
• പനി
• കഫക്കെട്ട്
• ജലദോഷം
• വിശപ്പില്ലായ്മ
• ശരീരമെലിച്ചിൽ
• മലബന്ധം
• ആസ്ത്മ
• അലർജി
*പെൺകുട്ടികളിലെ*
• പിസിഒഡി
• അമിത രോമ വളർച്ച
• മുഖക്കുരു
▶️▶️▶️▶️▶️▶️▶️▶️
*ക്യാമ്പിലെ ആനുകൂല്യങ്ങൾ:*
• സൗജന്യ രോഗ നിർണയം
• സൗജന്യ പരിശോധന
• 15-20% മരുന്നുകളിൽ കിഴിവ്
• തുടർ ചികിത്സ അനുകൂല്യങ്ങൾ
> ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് ഉറപ്പ് വരുത്തുക
ബുക്കിങ് നമ്പർ
📞 +91 9656 744 447
💬 https://wa.me/919656744447
*ഹെറാത്ത് യൂനാനി ക്ലിനിക്ക്, ഓമച്ചപ്പുഴ റോഡ്, VKH ഓഡിറ്റോറിയത്തിന് സമീപം, തെയ്യാലിങ്ങൽ*