Doctors Medi Care

Doctors Medi Care നല്ല നാളെക്കായ്‌ സ്നേഹസ്പർശമായ്, കരുതലായ് ഞങ്ങളുണ്ട്

12/06/2026

തടിയൂർ DMC ഹോസ്പിറ്റലിൽ ഇനി മുതൽ ശ്വാസകോശ രോഗ വിദഗ്ദ്ധന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ലഭ്യമാണ്.
ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പർ: 7902307575

നല്ല നാളെക്കായ്‌ സ്നേഹസ്പർശമായ്, കരുതലായ് ഞങ്ങളുണ്ട്

പ്രിയമുള്ളവരെ,നാളിതുവരെ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് കൃത്യമായി വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തത് ഒര...
01/03/2026

പ്രിയമുള്ളവരെ,
നാളിതുവരെ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് കൃത്യമായി വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഇനി പരിഹാരം ലഭിച്ചിരിക്കുകയാണ്. നാളെ മുതൽ ആശുപത്രിയുടെ എതിർവശത്ത് വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡിഎംസി ഹോസ്പിറ്റൽ എന്നും തടിയൂർ നിവാസികളോടൊപ്പം തന്നെയാണ്. കഴിഞ്ഞ ഏഴ് വർഷമായി നിങ്ങൾ നൽകിയ വിശ്വാസത്തിനും പ്രാർത്ഥനാപൂർവമായ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

MANAGEMENT & STAFF

TEAM DMC HOSPITAL

Address

Market Jn. Thadiyoor
Thadiyoor
689545

Telephone

+917902307575

Website

Alerts

Be the first to know and let us send you an email when Doctors Medi Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Doctors Medi Care:

Share

Category