Dr. Sruthi Poornima Kandoth BHMS

Dr. Sruthi Poornima Kandoth BHMS Homoeopathic physician. Online consultation available

🇮🇳🇮🇳🇮🇳
26/01/2025

🇮🇳🇮🇳🇮🇳

🚫 ALERT 🚫ഈ post നെ സംബന്ധിച്ച് ഉണ്ടായ ചില തെറ്റിദ്ധാരണകൾ മാറ്റുവാൻ edit ചെയ്യുന്നു.എന്റെ അറിവോടെയും സമ്മതത്തോടെയും stock...
29/09/2022

🚫 ALERT 🚫

ഈ post നെ സംബന്ധിച്ച് ഉണ്ടായ ചില തെറ്റിദ്ധാരണകൾ മാറ്റുവാൻ edit ചെയ്യുന്നു.
എന്റെ അറിവോടെയും സമ്മതത്തോടെയും stock images ലഭിക്കുന്ന Shutterstock, Adobe, Freepic etc. പോലെയുള്ള site കളിൽനിന്നും purchase ചെയ്ത ഫോട്ടോകൾ വിവിധ പോസ്റ്ററുകളിലും പത്ര പരസ്യങ്ങളിലും വന്നിട്ടുണ്ട്. അങ്ങനെ നേരായ വഴിയിൽ genuine ആയ ഇടങ്ങളിൽ ഫോട്ടോ ഉപയോഗിച്ച പലരും ഈ post കണ്ട് വിളിച്ച് സംശയം ചോദിച്ചിരുന്നു.അവരെ ഉദ്ദേശിച്ചല്ല ഈ post. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയും അതു പോലെ പല ഗ്രൂപ്പുകളിൽ ഇതേ കുറിപ്പോടെ കറങ്ങുന്ന ചില ഫോട്ടോകളും എന്റെ സമ്മതത്തോടെ എടുത്തതല്ല, എന്ന് മാത്രമല്ല ഞാൻ നടത്തുന്ന fitness training എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. അത് clear ചെയ്യാനാണ് ഇങ്ങനെ ഒരു കുറിപ്പ് ഇട്ടത്. ബാക്കി കാര്യങ്ങൾ post ൽ നിന്നും മനസ്സിലാക്കി എന്ന് വിശ്വസിക്കുന്നു.

നിലവിൽ ഞാൻ ഹോമിയോപ്പതി ചികിത്സയല്ലാതെ മറ്റ്‌ ട്രീറ്റ്മെന്റുകളോ ട്രൈനിങ്ങുകളോ ഒന്നും തന്നെ നടത്തുന്നില്ല. എന്റെ ഫോട്ടോ google ൽ നിന്നോ മറ്റ്‌ സോഴ്സ്കളിൽ നിന്നോ "സമ്മതമില്ലാതെ" എടുത്ത് ഉപയോഗിച്ചു എന്നല്ലാതെ, എനിക്ക് ഇത്തരത്തിലുള്ള post കളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. ഞാൻ നടത്തുന്ന സേവനങ്ങളെല്ലാം എന്റെ official profile വഴി മാത്രമേ publish ചെയ്യുകയുള്ളൂ.
നന്ദി.
Dr. Sruthi Poornima Kandoth BHMS

Address

Thalassery
670642

Opening Hours

Monday 10am - 12pm
2pm - 7pm
Tuesday 10am - 12pm
2pm - 7pm
Wednesday 10am - 12pm
2pm - 7pm
Thursday 10am - 12pm
2pm - 7pm
Friday 10am - 12pm
2pm - 7pm
Saturday 10am - 12pm
2pm - 7pm

Telephone

+918590845041

Website

Alerts

Be the first to know and let us send you an email when Dr. Sruthi Poornima Kandoth BHMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Sruthi Poornima Kandoth BHMS:

Shortcuts

Share

Category