16/05/2026
കൂട്ടുകാരെ നോക്കി കോഴ്സ് തിരഞ്ഞെടുക്കാൻ നിൽക്കണ്ട! 🛑
“കൂടെ ഉള്ളവന്മാരൊക്കെ അങ്ങ് പോവും... അവസാനം നമ്മക്ക് നമ്മൾ മാത്രമേ കാണു!” നൂറു ശതമാനം സത്യമായ കാര്യമാണിത്. കൂട്ടുകാർ പോകുന്ന കോഴ്സിന് പോയി അവസാനം കരിയറിൽ ‘വാഴ’ ആകാൻ നിൽക്കാതെ, നിങ്ങളുടെ യഥാർത്ഥ അഭിരുചി എന്താണെന്ന് ശാസ്ത്രീയമായി കണ്ടെത്താം! 🚀
MindPlus ഒരുക്കുന്ന Fully Online Scientific Aptitude Test & Career Counselling-ലൂടെ നിങ്ങളുടെ കഴിവിനും താല്പര്യത്തിനും ഏറ്റവും അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുകളോട് സംസാരിക്കാം. 🎓✨
കരിയറിൽ ഇനി കൺഫ്യൂഷൻ വേണ്ട, ഇന്ന് തന്നെ ബന്ധപ്പെടുക:
📞 +91 8848 581 545 | +91 6282 956 367 | +91 8891 364 422