31/07/2026
മഴക്കാല ആരോഗ്യ സംരക്ഷണത്തിന് ശാന്തിഗിരി കർക്കിടക ചികിത്സ 🌿
കേരളത്തിന്റെ പാരമ്പര്യ ആരോഗ്യ സംരക്ഷണ രീതിയായ കർക്കിടക ചികിത്സ, ശരീരത്തിനും മനസ്സിനും പുതുജീവൻ പകരുന്ന സമഗ്ര ആയുർവേദ ചികിത്സയാണ്.
ആയുർവേദ പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ജീവിതശൈലി, ഭക്ഷണരീതി, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മൂലം ഈ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുമ്പോൾ ശരീരം രോഗങ്ങൾക്ക് കൂടുതൽ വിധേയമാകുന്നു.
മഴക്കാലത്ത് ശരീരബലം കുറയുകയും രോഗപ്രതിരോധശേഷി ക്ഷയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ശാന്തിഗിരിയുടെ കർക്കിടക ചികിത്സയിലൂടെ ലഭ്യമാകുന്ന പ്രധാന ഗുണങ്ങൾ:
✅ ശരീരശുദ്ധീകരണം (Detoxification)
✅ രോഗപ്രതിരോധശേഷി വർധിപ്പിക്കൽ
✅ ശരീരത്തിനും മനസ്സിനും പുതുജീവനും ഉന്മേഷവും നൽകുക
✅ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുക
✨ 7 മുതൽ 21 ദിവസം വരെ ദൈർഘ്യമുള്ള പ്രത്യേക കർക്കിടക ചികിത്സാ പാക്കേജുകൾ ശാന്തിഗിരിയുടെ എല്ലാ ആശുപത്രികളിലും ലഭ്യമാണ്.
🌿 ഈ കർക്കിടകത്തിൽ ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ ശാന്തിഗിരി കർക്കിടക ചികിത്സ തിരഞ്ഞെടുക്കൂ.
📞 കൂടുതൽ വിവരങ്ങൾക്ക്: 083049 24025