Aswathi Bhavan Chikilsanilayam

Aswathi Bhavan Chikilsanilayam Aswathy Bhavan Chikilsanilayam is a well known multi speciality ayurveda hospital. We provide panchakarma treatment, Yoga & meditation, free medical camp etc..

എന്തിനും ഏതിനും ആവോളം ആന്റിബയോട്ടിക്‌ അപകടം.ഇപ്പോൾ ആന്റിബയോട്ടിക്‌ എത്രത്തോളം അപകടകാരി ആണ് എന്ന് പൊതുജനങ്ങളെ സർക്കാർ ആരോ...
22/11/2025

എന്തിനും ഏതിനും ആവോളം ആന്റിബയോട്ടിക്‌ അപകടം.
ഇപ്പോൾ ആന്റിബയോട്ടിക്‌ എത്രത്തോളം അപകടകാരി ആണ് എന്ന് പൊതുജനങ്ങളെ സർക്കാർ ആരോഗ്യ വകുപ്പും ലോകാരോഗ്യ സംഘടനയും ബോധവത്കരണം നടത്തി വരുന്നു.
മാത്രമല്ല ആന്റിബയോട്ടിക്‌ ദുരുപയോഗം ജനങ്ങളുടെ മേൽ ആക്കി അവർ പ്രതിജ്ഞ ചൊല്ലേണ്ടതായി വരുന്നു.
"തനിക്ക് കുറിച്ച് നൽകിയ ആന്റിബയോട്ടിക്‌ കുറിപ്പടി മറ്റാർക്കും നൽകില്ല മറ്റാരോടും പറയില്ല ഡോക്ടർ പറയുന്നതിൽ കൂടുതൽ കഴിക്കില്ല "എന്നൊക്കെ.
ഇത്രയും ദൂരവ്യാപക വിപത്തുള്ള അടിയന്തിര ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട മരുന്ന് വരുത്തുന്ന കരൾ നാശം മുഴുവൻ ആയുർവേദ മരുന്നിൽ ആരോപിച്ചു കൊണ്ട് ആയുർവേദ സമ്പ്രദായത്തെ അവമതിക്കാൻ ശ്രമിച്ചവർ ജനങ്ങളോട് ക്ഷമ ചോദിക്കുക തന്നെ വേണം.
വൈറൽ ഫ്ലൂ ഫീവർ എന്നിവയിൽ ആന്റിബയോട്ടിക്‌ ഗുണം ചെയ്യില്ല,പാടില്ല എന്നിരിക്കെ നാളിതുവരെ തെറ്റായ ഉപയോഗം വരുത്തിയ വിന അല്ലേ ആന്റിബയോട്ടിക്‌ പ്രതിരോധവും, രോഗാണു അതിജീവനവും ഒക്കെ.
ആയുർവേദം തന്നെ സുരക്ഷിതം.
ആരോഗ്യ രക്ഷയ്ക്ക് ആയുർവേദം തന്നെ ഉത്തമം.

22/11/2025

Address

Thiruvalla Mallappally Road
Thiruvalla
689111

Opening Hours

Monday 9am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+919447724769

Alerts

Be the first to know and let us send you an email when Aswathi Bhavan Chikilsanilayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aswathi Bhavan Chikilsanilayam:

Shortcuts

Share

Category