Pytric School Of Yoga & Ayurvedic Treatment

Pytric School Of Yoga & Ayurvedic Treatment Pytric, the leading kerala Yoga Centre & Ayurveda Clinic in Thiruvalla.

15/08/2026

Punya Himalaya Darsanam

11/07/2026

Join now

02/07/2026

YCB admission started...call 9544824763

Pytric, the leading kerala Yoga Centre & Ayurveda Clinic in Thiruvalla.

01/07/2026

YCB new batch admission started...call 9544824763 for admission

Celebrate International Yoga Day with usJoin us tomorrow (21/06/2026 )morning as we come together to celebrate wellness,...
20/06/2026

Celebrate International Yoga Day with us
Join us tomorrow (21/06/2026 )morning as we come together to celebrate wellness, mindfulness, and the gift of yoga.
Let’s start our day with peace and positive energy.
Location: Pytric, Thiruvalla
Time: 6:30 AM
Bring: Your yoga mat and comfortable clothes!
Everyone is welcome —
whether you are a beginner or a seasoned practitioner.
Let’s breathe, stretch, and flow together!

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒരൽപം മാറി, മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ്വേകുന്ന ഒരു യാത്ര...Thiruvalla Pytric Sc...
19/06/2026

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒരൽപം മാറി, മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ്വേകുന്ന ഒരു യാത്ര...

Thiruvalla Pytric School of Yoga നിങ്ങളെ രാമേശ്വരം - ധനുഷ്കോടി - മധുര തീർത്ഥാടനത്തിലേക്ക് ക്ഷണിക്കുന്നു. 26 June വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി 28 June ഞായറാഴ്ച അർദ്ധരാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ലീവ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പോലും യാതൊരു തടസ്സവുമില്ലാതെ ഈ യാത്രയിൽ പങ്കുചേരാം.

രാമേശ്വരത്തെ സ്ഫടിക ലിംഗ ദർശനവും, നിർമ്മാല്യ ദർശനവും, ധനുഷ്കോടിയുടെ ശാന്തതയും, മധുര മീനാക്ഷി ക്ഷേത്രദർശനവും എല്ലാം ചേർന്നൊരു അനുഭവം! കൂടെ പാമ്പൻ പാലം, അബ്ദുൾ കലാം സ്മാരകം, പതഞ്ജലി സ്മാരകം എന്നിവ സന്ദർശിക്കാനും അവസരമുണ്ട്.

യാത്രയുടെ ഭക്ഷണവും താമസവും എല്ലാം ഞങ്ങൾ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഇതൊരു ടൂറിനേക്കാൾ ഉപരി, മനസ്സും ശരീരവും ഒന്ന് ശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു ചെറിയ അവസരമാണ്. കൂടെ വരാൻ താല്പര്യമുള്ളവർ വേഗത്തിൽ വിളിക്കണേ.

വിശദവിവരങ്ങൾക്ക് വിളിക്കുക: 9544824763
visit https://www.pytric.in/rameswaram-madhurai-divine-tour

17/06/2026

call 9447176063 now for booking.....

17/06/2026

ഫിറ്റ്‌നസ് ട്രെയിനർ ആകാൻ സുവർണ്ണാവസരം!

ഒരു ഫിറ്റ്‌നസ് ട്രെയിനർ ആകാൻ ആഗ്രഹമുണ്ടോ? പത്തനംതിട്ട ജില്ലയിലെ ഏക ഗവൺമെന്റ് അംഗീകൃത SRC സ്റ്റഡി സെന്ററായ 'PYTRIC തിരുവല്ല' നിങ്ങളെ സ്വാഗതം ചെയ്യുന്നു.

🎓 6 മാസത്തെ റിഥമിക് ഫിറ്റ്‌നസ് ട്രെയിനർ കോഴ്സ്!

✅ ആർക്കൊക്കെ ചേരാം?

പഠനത്തോടൊപ്പം പോക്കറ്റ് മണി ആഗ്രഹിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക്.

വീട്ടിലിരുന്ന് സ്വന്തമായി വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക്.

നിലവിലുള്ള ജോലിക്കൊപ്പം എക്സ്ട്രാ ഇൻകം ആഗ്രഹിക്കുന്നവർക്ക്.

🗓️ പ്രത്യേകതകൾ:

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രം ക്ലാസുകൾ.

കോഴ്സ് പൂർത്തിയാക്കുമ്പോൾ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്.

💰 ഫീസ് വിവരങ്ങൾ:

ആകെ ഫീസ്: ₹8,200/-

ആദ്യ ഗഡു (Installment): ₹4,200/- മാത്രം!

📌 ഇപ്പോൾ തന്നെ നിങ്ങളുടെ കരിയർ തുടങ്ങൂ!
📞 വിളിക്കൂ / WhatsApp ചെയ്യൂ: 9447176063
📍 PYTRIC തിരുവല്ല

17/06/2026

INTERNATIONAL YOGA DAY 2026 🧘‍♂️

Start Your Journey to Health & Happiness!

Join us for a FREE Yoga Class on 21 June 2026 and experience the benefits of Yoga for your body, mind, and soul.

🎉 Special Discount for New Joinees on 21 June 2026

📍 PYTRIC School of Yoga, Thiruvalla
⏰ 6:30 AM Onwards

✔ Improve Flexibility
✔ Reduce Stress
✔ Enhance Focus
✔ Boost Overall Wellness

Open to all age groups and fitness levels.

📞 Call / WhatsApp: 9447176063
🌐 www.pytric.in

Address

2'nd Floor Floor, Seesa Arcade, Opp SILCON, Ramanchira, Thiruvalla
Thiruvalla
689101

Alerts

Be the first to know and let us send you an email when Pytric School Of Yoga & Ayurvedic Treatment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share