Pran Hospital

Pran Hospital Healing with care, compassion, and advanced technology. Your health, our priority — trusted healthcare for every stage of life.

25/08/2026

🌼✨ Onam is a celebration of togetherness, happiness, and good health!

May this festive season fill your heart with joy and your home with prosperity. 💚💛

Pran Hospital wishes you and your family a Happy & Healthy Onam! 🌸🌾

PRAN is very proud to host the flag launching ceremony of the National Conference of Asian Society of Vascular Surgery a...
25/08/2026

PRAN is very proud to host the flag launching ceremony of the National Conference of Asian Society of Vascular Surgery and Vascular Society of India 2026 . The flag will reach about 400 destinations in different part of Asia and India and reach New delhi the venue of our Asian Vascular Society conference. Our chairman, Dr. R.C. SreeKumar, also the current president of Vascular Society of India, launched the flag ceremony.

🌙 നബിദിനാശംസകൾ 🌙കരുണയും സ്നേഹവും സഹോദര്യവും ജീവിതത്തിൽ പകർത്തിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നമ്മിൽ നന്മയും സമാധാന...
25/08/2026

🌙 നബിദിനാശംസകൾ 🌙

കരുണയും സ്നേഹവും സഹോദര്യവും ജീവിതത്തിൽ പകർത്തിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നമ്മിൽ നന്മയും സമാധാനവും നിറയ്ക്കട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! 🤍✨

#നബിദിനം

The future of surgical care is here. 🚀 Take a look inside our state-of-the-art Next-Generation Operating Theater.pran Ho...
24/08/2026

The future of surgical care is here. 🚀 Take a look inside our state-of-the-art Next-Generation Operating Theater.

pran Hospital is proud to offer advanced general surgical care that prioritizes your safety above all else. 💡 Our advanced facilities and enhanced safety protocols are designed for optimal patient outcomes from Surgery to Recovery.

Experience trusted, world-class healthcare right here in Thiruvananthapuram. We are NABH Certified for your peace of mind. ✅

Ready to talk to an expert? Book your consultation today.
📞 +91 85899 77470 | www.pranhospital.com
📱 Check the image to download our app!

🌸 ഓണം ഓഫർ – 3D ഡിജിറ്റൽ ടോമോ മാമോഗ്രാം! 🌸സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് ചികിത്സ വിജയകരമാക്കുന്നതിൽ നിർണായകമാണ്. 🎗️ഈ ഓ...
24/08/2026

🌸 ഓണം ഓഫർ – 3D ഡിജിറ്റൽ ടോമോ മാമോഗ്രാം! 🌸

സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് ചികിത്സ വിജയകരമാക്കുന്നതിൽ നിർണായകമാണ്. 🎗️

ഈ ഓണക്കാലത്ത് Pran Hospital-ൽ ഏറ്റവും ആധുനികമായ 3D Digital Tomo Mammogram പരിശോധനയ്ക്ക് പ്രത്യേക നിരക്ക്!

✨ ₹3500/- → ഇപ്പോൾ ₹2250/- മാത്രം!
📅 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ

ആരോഗ്യത്തോടൊപ്പം ആഘോഷിക്കാം… 💚
നേരത്തെയുള്ള പരിശോധന, മികച്ച സംരക്ഷണം.

📞 Appointments & Enquiries:
+91 8589977470 | 0471 3101111

📍 Oruvathilkotta, Thiruvananthapuram
🌐 www.pranhospital.com

"അങ്ങനെ ഞങ്ങളുടെ ആശുപത്രി കുടുംബവും ആഘോഷിച്ചു ഈ ഓണം! 🌸"
22/08/2026

"അങ്ങനെ ഞങ്ങളുടെ ആശുപത്രി കുടുംബവും ആഘോഷിച്ചു ഈ ഓണം! 🌸"

22/08/2026
20/08/2026

How to protect and extend the life of your AV Fistula? 🩸

Dr. R. C. Sreekumar (President, Vascular Society of India) shares essential care guidelines for dialysis patients:

Key Precautions to Avoid Fistula Failure:

❌ Avoid Pressure: Do not put heavy pressure, sleep on, or carry heavy loads with your fistula arm.

❌ Watch Out for Dehydration: Severe vomiting or diarrhea lowers blood pressure, increasing the risk of fistula clotting.

💤 Gentle Exercise: Squeezing a soft stress ball helps strengthen and maintain fistula function.

Two Main Causes of Fistula Failure:

Infection: Always ensure strict cleanliness and hygiene around the site before and after dialysis.

Blood Clots: Daily routine checks (feeling the vibration/thrill) help detect blood flow issues early.

If you notice any drop in vibration or flow, consult a Vascular Surgeon immediately—early intervention can save your fistula!

Care

20/08/2026

എവി ഫിസ്റ്റുല (AV Fistula) ദീർഘനാൾ കേടുപാടുകൾ കൂടാതെ എങ്ങനെ സംരക്ഷിക്കാം? 🩸

വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഡോ. ആർ. സി. ശ്രീകുമാർ സംസാരിക്കുന്നു:

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

❌ ഫിസ്റ്റുലയുള്ള കൈകൊണ്ട് ഭാരമേറിയ ജോലികൾ ചെയ്യരുത്, കയ്യിൽ തലവച്ചു ഉറങ്ങരുത്.

❌ വയറിളക്കവും ഛർദ്ദിയും മൂലം രക്തസമ്മർദ്ദം കുറയുന്നത് ഫിസ്റ്റുല അടഞ്ഞുപോകാൻ കാരണമാകാം.

⚽ ചെറിയ സോഫ്റ്റ് ബോൾ ഉപയോഗിച്ചുള്ള വ്യായാമം ഫിസ്റ്റുലയുടെ ആരോഗ്യത്തിന് നല്ലതാണ്.

ഫിസ്റ്റുല തകരാറിലാകാൻ പ്രധാന 2 കാരണങ്ങൾ:

അണുബാധ: ഡയാലിസിസിന് മുൻപും ശേഷവും കൃത്യമായ ശുചിത്വം പാലിക്കുക.

രക്തക്കട്ടകൾ: ദിവസവും ഫിസ്റ്റുലയിലെ രക്തയോട്ടം (Thrill) തൊട്ടുപരിശോധിക്കുക.

അടവുകളോ മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു വാസ്കുലാർ സർജനെ കാണുക.

Address

Near DMLP School, Oruvathilkotta, Anayara, P O
Thiruvananthapuram
695029

Alerts

Be the first to know and let us send you an email when Pran Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pran Hospital:

Shortcuts

Share

Category