Dr. Vidya Vimal

Dr. Vidya Vimal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Vidya Vimal, Paediatrician, Thiruvananthapuram.

Senior Consultant Pediatrician &
Pediatric Allergy Specialist Enchakal Trivandrum
എന്നും എന്റെ കുഞ്ഞുങ്ങൾക്കൊപ്പം
WhatsApp Only for appointments&Doubts🙏🏻🥰
Evening clinic

22/05/2026

SCHOOLING FOR KIDS

21/05/2026

കുട്ടികളിൽ Diabetes 4 T അറിയുക

ഈ സുപ്രീംകോടതി വിധി ശരിയോ?? രണ്ടുദിവസം മുമ്പത്തെ വാർത്തയാണ്. ആദ്യം ഈ വാർത്ത കണ്ടപ്പോൾ തോന്നിയത് ഇങ്ങനെയാണ്. എങ്ങനെയാണ് ഒ...
20/05/2026

ഈ സുപ്രീംകോടതി വിധി ശരിയോ?? രണ്ടുദിവസം മുമ്പത്തെ വാർത്തയാണ്. ആദ്യം ഈ വാർത്ത കണ്ടപ്പോൾ തോന്നിയത് ഇങ്ങനെയാണ്. എങ്ങനെയാണ് ഒരു ജീവൻ അല്ലേ കൊല്ലണോ? മൃഗം എന്ന് പറഞ്ഞാലും അത്രയും വേണോ.? ഇതായിരുന്നു ചിന്താഗതി. പക്ഷേ ഇന്നത്തെ ഒരു സംഭവത്തോട് കൂടി താഴത്തെ വാർത്തയിലെ ആ കുഞ്ഞിന്റെ അമ്മ പറഞ്ഞ അതേ വാചകങ്ങൾ തന്നെയാണ് ശരി അതെ അതു തന്നെയാണ് ശരി എന്ന് തോന്നിപ്പോകുന്നു. പതിവുപോലെ വൈകുന്നേരങ്ങളിൽ സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ട കാഴ്ചയാണ്. എന്റെ വീടിനടുത്തുള്ള ഇടവഴിയിൽ ഒരു ഗർഭിണി പേടിച്ച് നടന്നുവരുന്നു അല്പം ഭീതിയിൽ നോക്കുമ്പോൾ ചുറ്റും തെരുവ് നായ്ക്കൾ. കാറിൽ ആയിരുന്നു ഞാൻ. ഒന്നും രണ്ടും നായ്ക്കൾ അല്ല ഒരു കൂട്ടം തന്നെ. എന്താ പറ്റുന്നത് എന്ന് മനസ്സിലാകുന്നില്ല ഒരുതരം പേപിടിച്ചത് പോലെയാണ്. മുരൾച്ചയോടുകൂടി പുറകെ വരുന്നുണ്ടായിരുന്നു ആ സ്ത്രീയുടെ പിറകെ. കാറിൽ നിന്ന് ഇറങ്ങി അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു അവരെ കേറ്റുന്നതിന്റെ ഇടയ്ക്ക് അവ എന്റെ നേരെയും നീങ്ങി. വണ്ടിയിലെ ഡ്രൈവർ ഹോൺ അടിച്ചപ്പോൾ ഒതുങ്ങിയെങ്കിലും ഒരു ആവേശം വീരോടെ അവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇന്നലെ വരെ മനസ്സിന് കൊല്ലണോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഇങ്ങനെ ചീറിപ്പാഞ്ഞ് കടിക്കാൻ ആഞ്ഞു വരുന്ന നായകളെ വന്ധ്യം കരിച്ചു തെരുവിൽ വീണ്ടും വിട്ട് എന്തിന്? ഒരമ്മയ്ക്കും അമ്മയ്ക്ക് മനസമാധാനത്തോടുകൂടി ഇരിക്കാൻ കഴിയില്ല. ആ റോഡിൽ അവർ ഒറ്റയ്ക്കായിരുന്നു. ഇതുപോലെ എത്ര ഇടവഴികളിൽ നമ്മുടെ മക്കൾ നമ്മുടെ പ്രിയപ്പെട്ടവർ അവർക്ക് സഞ്ചരിക്കേണ്ടേ?അവയെ കൊല്ലണ്ടെങ്കിൽ അതിന് പാർപ്പിക്കാൻ പറ്റുന്ന ഷെൽട്ടർ ഏർപ്പാടാക്കിയേ മതിയാവു. വളരെ വിഷമം തോന്നിയ ഒരു കാര്യമുണ്ട്. പലപ്പോഴും സ്വന്തം വീടിന്റെ സുരക്ഷയ്ക്കായി തെരുവ് നായകൾക്ക് വീട്ടിലെ ഭക്ഷണം അവശിഷ്ടങ്ങൾ പുറത്ത് പാത്രം വെച്ച് കൊടുക്കുകയും, കുട്ടികൾപോലും അങ്ങനെ ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഇവയെ പുറത്തു മാത്രമേ ഇടുകയുള്ളൂ സ്വന്തം വീടിന് പുറത്ത് റോഡിൽ? മറ്റുള്ളവർക്ക് ശല്യമായാലും ആർക്കും കുഴപ്പമില്ല. വീടിന്റെ പരിസരത്ത് ഇങ്ങനെ ചെയ്യുന്നത് ശല്യം കൂടുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഗർഭിണിയായ സ്ത്രീ പകച്ച് നടന്നുവന്ന കാഴ്ച ചുറ്റും ഒരു കൂട്ടം നായകൾ വേട്ടക്കാരെ പോലെ. അതെ എനിക്ക് അതുതന്നെയാണ് തോന്നിയത്. വേട്ടനായകൾ പോലെ തെരുവ് നായകൾ. Dr. Vidya Vimal

Joinme  AARPPO Conclave 2026kerala's biggest summer family carnival on May 22  evening 6.30 pm  PalaceConventionCentre k...
20/05/2026

Joinme AARPPO Conclave 2026kerala's biggest summer family carnival on
May 22 evening 6.30 pm PalaceConventionCentre kowdiyar. Designed for children aged 3-15 yrs includeGames, learning zones story telling, workshops, interactivesessions, games, food court, flea market.

19/05/2026

കുഞ്ഞുവാവയുടെ നഖം വേഗം വളർന്നോ ഇതൊന്നു കണ്ടു നോക്കൂ

18/05/2026

Nebuliser clean ചെയ്തില്ലെങ്കിൽ

17/05/2026

ജപ്പാൻ ജ്വരം Japanese encephalitis vaccination എടുത്തിട്ടുണ്ടോ? Cases reported again in ചേർത്തല and തണ്ണീർമുക്കം. Dr. Vidya Vimal

SSLC results 2 ചിത്രങ്ങൾ 2 സന്ദേശം.ആദ്യചിത്രം 1.KC venugopal എന്ന രാഷ്ട്രീയഅതികായന്റെ കുട്ടികൾക്കുള്ള സന്ദേശമാണ് പരാജയം ...
15/05/2026

SSLC results 2 ചിത്രങ്ങൾ 2 സന്ദേശം.
ആദ്യചിത്രം 1.KC venugopal എന്ന രാഷ്ട്രീയഅതികായന്റെ കുട്ടികൾക്കുള്ള സന്ദേശമാണ് പരാജയം വിജയത്തിന്റെ ചവിട്ടുപടി. മുഖ്യമന്ത്രി മത്സരത്തിൽ പിന്തള്ളപ്പെട്ടു എങ്കിലും ചിരിച്ചുകൊണ്ട് അദ്ദേഹം അതിനെ നേരിട്ടത്, കേരള സമൂഹം മുഴുവനും എതിരഭിപ്രായം ഉണ്ടെന്നറിഞ്ഞിട്ടും ലവലേശം പരിഭ്രമം ഇല്ലാത്ത ക്യാമറയ്ക്ക് നേരെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു പ്രതിസന്ധിയെ പരാജയത്തെ എങ്ങനെ നേരിടണമെന്ന്,നല്ലൊരു പാഠമാണ്. ചെറിയ കാര്യങ്ങൾക്ക് പോലും പലപ്പോഴും പരിഭ്രമിച്ചു പോകുന്ന പുതുതലമുറയ്ക്ക് പലപ്പോഴും നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്നും പഠിക്കേണ്ട ചില നല്ല കാര്യങ്ങളും ഉണ്ട്. ഓരോ പരാജയവും ഓരോ അവസരങ്ങളായി കണ്ടു കൂടുതൽ കരുത്തോടെ തിരിച്ചു വരിക.
ചിത്രം 2. ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ. തനിക്ക് കേരള ജനത നൽകിയ സ്വീകാര്യത വൻ വിജയം, എത്ര എളിമയോടെ ആണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ എതിരാളികളോട് ബഹുമാനവും, വിജയത്തിൽ അമിതമായി സ്വയം മറക്കാതെ, തന്നെ താനാക്കി മാറ്റിയ ഗുരു സ്ഥാനിയരോടും സഹപ്രവർത്തകരോട് വീട്ടിൽ ചെന്ന് അനുഗ്രഹം തേടി അദ്ദേഹം നല്ലൊരു മാതൃകയായി. കുട്ടികളുടെ വിജയങ്ങളിൽ അഹോരാത്രം നിൽക്കുന്ന മാതാപിതാക്കളെ ഗുരുസ്ഥാനീയാരെ മറക്കാതിരിക്കുക അനുഗ്രഹം തേടുക, വിനീതരായിക്കുക കൂടുതൽ ഉയരങ്ങളിൽ എത്താൻ അതു ഉപകരിക്കും.അഭിനന്ദനങ്ങൾ 🙏DrVidyaVimal

15/05/2026

MEN DO CRY- Best wishes Dear CM
video credits Asianet News

14/05/2026

മൊബൈൽ വാങ്ങിവച്ചു, കെട്ടിടത്തിന് മുകളിൽ കയറി പത്തു വയസുകാരൻ';...

13/05/2026

കുഞ്ഞിന്റെ തലയിൽ എപ്പോഴും ചൂടാണ്, വിയർക്കുന്നു?

Address

Thiruvananthapuram
695011

Opening Hours

Monday 6:30pm - 8:30pm
Tuesday 6:30pm - 8:30pm
Wednesday 6:30pm - 8:30pm
Thursday 6:30pm - 8:30pm
Friday 6:30pm - 8:30pm
Saturday 6:30pm - 8:29pm
Sunday 11am - 1pm

Telephone

+916282134794

Alerts

Be the first to know and let us send you an email when Dr. Vidya Vimal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Vidya Vimal:

Share

Category